Gulf
- Dec- 2021 -31 December
ജനുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പെട്രോൾ, ഡീസൽ നിരക്ക് ഡിസംബർ മാസത്തിലേത് തന്നെയായി തുടരും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ…
Read More » - 31 December
പുതുവത്സരാഘോഷം: കോവിഡ് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി
അബുദാബി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് പുതുവത്സരാഘോഷം നടത്തുന്ന സ്ഥാപനങ്ങൾക്കും വിനോദ കേന്ദ്രങ്ങൾക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്. ആഘോഷത്തിൽ…
Read More » - 31 December
പ്രവേശന സമയം പുന:ക്രമീകരിച്ച് ഗ്ലോബൽ വില്ലേജ്
ദുബായ്: ഗ്ലോബൽ വില്ലേജ് പ്രവേശന സമയം പുനഃക്രമീകരിച്ചു. യുഎഇയിലെ പ്രവൃത്തിദിനങ്ങളിലെ മാറ്റം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി മുതൽ ചൊവ്വാഴ്ച ആയിരിക്കും ഫാമിലി ഡേയെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 31 December
മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾക്കായാണ് മസ്കത്ത് എക്സ്പ്ര വേ ഭാഗകിമായി അടച്ചിടുന്നത്. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2…
Read More » - 31 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 2,426 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,426 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 875 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 31 December
പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഒമാൻ. സൗത്ത് അൽ ബതീനയിൽ ഞായർ മുതൽ വ്യാഴം വരെ പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്നാണ് ആരോഗ്യ…
Read More » - 31 December
യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: യുഎഇയിൽ കനത്ത മഴ. വെള്ളിയാഴ്ച്ച രാവിലെ മുതൽ കനത്ത മഴയാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ദുബായ്, ഷാർജ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ…
Read More » - 31 December
അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ
അബുദാബി: അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ ലഭിക്കും. ജനന സർട്ടിഫിക്കറ്റിന് സർക്കാർ സേവന പ്ലാറ്റ്ഫോമായ താം വഴി അപേക്ഷിക്കണമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 31 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 752 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 700 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 752 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 226 പേർ…
Read More » - 30 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 744 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 744 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 233 പേർ രോഗമുക്തി…
Read More » - 29 December
ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ: വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ദോഹ: ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. അടഞ്ഞ പൊതുവേദികളിൽ മാത്രമല്ല തുറന്ന പൊതുസ്ഥലങ്ങളിലും വെള്ളിയാഴ്ച്ച മുതൽ മാസ്ക് നിർബന്ധമാണ്. എന്നാൽ…
Read More » - 29 December
സിവിൽ സർവീസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്ല് തള്ളി ശൂറ കൗൺസിൽ
മനാമ: സിവിൽ സർവീസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്ലുകൾ തള്ളി ശൂറ കൗൺസിൽ. രണ്ട് ബില്ലുകളാണ് ശൂറ കൗൺസിൽ തള്ളിയത്. പൊതുമേഖലയിലെ കരാർ ജോലികൾ ഉൾപ്പെടെ എല്ലാ…
Read More » - 29 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 37,695 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 37,695 കോവിഡ് ഡോസുകൾ. ആകെ 22,574,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 December
ശൈഖ് മുഹമ്മദുമായി ടെലഫോൺ സംഭാഷണം നടത്തി നൈജർ പ്രസിഡന്റ്
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലഫോൺ സംഭാഷണം നടത്തി നൈജർ പ്രസിഡന്റ്…
Read More » - 29 December
അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി: നിയമഭേദഗതിയുമായി യുഎഇ
അബുദാബി: അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി. ഇത്തരക്കാർക്ക് ഇനി ഒരു കോടി രൂപവരെ (അഞ്ച് ലക്ഷം ദിർഹം) പിഴ അടക്കേണ്ടി വരും. ഇതിന് പുറമേ ആറ്…
Read More » - 29 December
സ്കൂൾ തുറക്കൽ: സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ
ഷാർജ: സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ. സ്കൂളുകൾ തുറക്കുമ്പോൾ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.…
Read More » - 29 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,234 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 775 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 December
പുതുവത്സരാഘോഷം: സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്
ദുബായ്: പുതുവത്സരാഘോഷത്തിന് സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്. അബുദാബിയിൽ പുതുവത്സരാഘോഷങ്ങൾ അപകടരഹിതമാക്കാനാണ് സമഗ്രമായ സുരക്ഷാ പദ്ധതി പോലീസ് തയ്യാറാക്കിയത്. Read Also: കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന…
Read More » - 29 December
മാസ്ക് ധരിക്കലും സാമൂഹിക അകലവും നിർബന്ധമാക്കി സൗദി
റിയാദ്: മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി സൗദി അറേബ്യ. മാസ്ക് ധരിക്കുന്നതിന് നേരത്തെ സൗദി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2021 ഡിസംബർ 30 മുതൽ…
Read More » - 29 December
2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 29 December
സ്ഥാപക പിതാക്കന്മാരോടുള്ള ആദരവ്: വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ
ദുബായ്: സ്ഥാപക പിതാക്കന്മാരോടുള്ള സ്മരണാർത്ഥം വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ. യു.എ.ഇ ഫെഡറേഷന്റെ യൂണിയൻ സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് നടപടി. സെൻട്രൽ ബാങ്കാണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയത്. Read Also: കേരള…
Read More » - 29 December
ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും: അറിയിപ്പുമായി ഖത്തർ
ദോഹ: ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകുമെന്ന് ഖത്തർ. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് 2022…
Read More » - 29 December
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നേരിയ മഴ പ്രതീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 29 December
ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും: മുന്നറിയിപ്പുമായി സൗദി
റിയാദ്: ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. Read Also: കണിയാപുരത്ത്…
Read More » - 29 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 602 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 602 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 147 പേർ രോഗമുക്തി…
Read More »