Gulf
- Dec- 2021 -10 December
ഗാർഹിക തൊഴിൽ സംബന്ധിച്ച പരാതികൾ അറിയിക്കാൻ മൂന്ന് രീതികൾ: മാനവ വിഭവശേഷി മന്ത്രാലയം
ദുബായ്: ഗാർഹിക തൊഴിൽ സംബന്ധിച്ച് പരാതികൾ അറിയിക്കാനുള്ള രീതികളെ കുറിച്ച് വിശദമാക്കി ദുബായ് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മൂന്ന് സംവിധാനങ്ങളാണ് ഇത്തരത്തിലുള്ള പരാതി പരിഹരിക്കാനുള്ളതെന്ന് അധികൃതർ പറഞ്ഞു.…
Read More » - 10 December
വൈറസിനെ നശിപ്പിക്കാൻ ശേഷി: ഇലക്ട്രിക് മാസ്ക് വികസിപ്പിച്ച് യുഎഇ
അബുദാബി: വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മാസ്ക് വികസിപ്പിച്ച് യുഎഇ യൂണിവേഴ്സിറ്റി. ഇലക്ട്രിക് മാസ്കിന്റെ പേറ്റന്റ് യൂണിവേഴ്സിറ്റി രജിസ്റ്റർ ചെയ്തു. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികൾ ആഗോള, സാമൂഹിക,…
Read More » - 10 December
കുവൈത്തിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി: പ്രതീക്ഷയോടെ പ്രവാസികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുവൈത്തിൽ സന്ദർശനം നടത്തുവെന്ന് വാർത്തകൾ പുറത്തുവന്നതോടെ കുവൈത്തിലുള്ള ഇന്ത്യൻ പ്രവാസികളെല്ലാം വലിയ പ്രതീക്ഷയിലാണ്. ജനുവരി…
Read More » - 10 December
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 72 പേർ…
Read More » - 9 December
ഷാർജയിൽ ഇനി അവധി ആഴ്ച്ചയിൽ മൂന്ന് ദിവസം
ഷാർജ: ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഇനി മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം അവധി. നാലു ദിവസമാണ് പൊതുമേഖലയിൽ പ്രവൃത്തി ദിവസം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൂന്നര ദിവസത്തേക്കാൾ…
Read More » - 9 December
ദുബായ് എക്സ്പോ വേദി സന്ദർശിച്ച് ബിൽഗേറ്റ്സ്
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ്. യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിക്കൊപ്പമാണ്…
Read More » - 9 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,981 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,981 കോവിഡ് ഡോസുകൾ. ആകെ 22,080,184 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 December
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് വിശദമായി പരിശോധിക്കും: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വിശദമായി പരിശോധിക്കാനൊരുങ്ങി കുവൈത്ത്. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പിന് നിർദേശം…
Read More » - 9 December
നെറ്റ് സീറോ പദ്ധതി: ഇലക്ട്രിക് ബസ് സർവ്വീസുകൾ വ്യാപകമാക്കാനൊരുങ്ങി അബുദാബി
അബുദാബി: ഇലക്ട്രിക് ബസ് സർവ്വീസുകൾ വ്യാപകമാക്കാനൊരുങ്ങി അബുദാബി. 2022 അവസാനത്തോടെ തലസ്ഥാന റോഡുകളിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. യുഎഇയുടെ നെറ്റ് സീറോ പദ്ധതിക്കു ആക്കം കൂട്ടുന്ന…
Read More » - 9 December
പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം: തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം 10 ലക്ഷം രൂപ
ജിദ്ദ: പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം. സൗദി ഹജ് മന്ത്രാലയത്തിനു പുതിയ ലോഗോ തയ്യാറാക്കാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ കലാകാരന്…
Read More » - 9 December
ഡെലിവറി ജീവനക്കാരുടെ സുരക്ഷ: പ്രത്യേക ക്യാപെയ്ൻ ആരംഭിച്ച് അബുദാബി പോലീസ്
അബുദാബി: ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക ക്യാപെയ്ൻ ആരംഭിച്ച് അബുദാബി പോലീസ്. ഡെലിവറി ജീവനക്കാരുടെ അപകടം 23% വർധിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞവർഷം 170 അപകടങ്ങളിലായി 9…
Read More » - 9 December
പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി : കൊലപാതകമെന്ന് സംശയം
കുവൈറ്റ് സിറ്റി: കുവൈറ്റില് പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. അവിവാഹിതരുള്ള താമസ സ്ഥലത്താണ് 47 കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇയാളെക്കുറിച്ചും…
Read More » - 9 December
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും. അബുദാബിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക ടൂറിസം വകുപ്പിൽ നിന്നുള്ള സാലിഹ് അൽ ഹമ്മദിയിലും…
Read More » - 9 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 60 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 60 പുതിയ കോവിഡ് കേസുകൾ. 86 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 9 December
സ്വദേശികളും വിദേശികളും തിരിച്ചറിയിൽ രേഖ കയ്യിൽ കരുതണം: മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതണമെന്ന് യുഎഇ. പുറത്തിറങ്ങുമ്പോൾ നിയമ പാലകർ ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. ഇതിനായി എല്ലാ സമയത്തും കാർഡ് കൈവശം…
Read More » - 9 December
സൗദി രാജകുമാരന് പരമോന്നത സിവിലിയൻ ബഹുമതി ഓർഡർ ഓഫ് സായിദ് സമ്മാനിച്ച് യുഎഇ
അബുദാബി: സൗദി രാജകുമാരന് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ച് യുഎഇ. ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ…
Read More » - 9 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 46 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 64 പേർ…
Read More » - 8 December
ബിപിൻ റാവത്തിന്റെ വിയോഗം: അനുശോചനം രേഖപ്പെടുത്തി ഒമാൻ
മസ്കത്ത്: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാന്റെ സുഹൃദ് രാജ്യമായ ഇന്ത്യയോടും ഇന്ത്യൻ സർക്കാരിനോടും ജനതയോടും അപകടത്തിൽ മരിച്ചവരുടെ…
Read More » - 8 December
ബസ്രയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: ബസ്രയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാഖി പ്രവിശ്യയായ ബസ്രയുടെ മധ്യഭാഗത്തുള്ള റിപ്പബ്ലിക്കൻ ആശുപത്രിക്ക് സമീപത്താണ് ഭീകരാക്രമണം ഉണ്ടായത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ചത്.…
Read More » - 8 December
ദുബായ് എക്സ്പോ 2020: സൗദി കിരീടാവകാശിയെ സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 8 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,836 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,836 കോവിഡ് ഡോസുകൾ. ആകെ 22,047,203 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 December
ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ കാമുകന് പകർത്തി നൽകി: യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പകർത്തി കാമുകന് നൽകിയ യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്. രണ്ട് വർഷം തടവും 5000 ദിനാർ പിഴയുമാണ് യുവതിയ്ക്ക് കുവൈത്ത്…
Read More » - 8 December
ഇന്ത്യക്കാർക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി
മക്ക: ഇന്ത്യക്കാർക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി. നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഫൈസർ, കോവിഷീൽഡ്, മോഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസോ ജോൺസൺ…
Read More » - 8 December
ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുദർശിനി
മസ്കത്ത്: ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ പരിശീലന പായ്കപ്പൽ ഐഎൻഎസ് സുദർശിനി. മസ്കത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ അംബാസഡർ അമിത്…
Read More » - 8 December
പുതിയ വാരാന്ത്യ അവധി: ദുബായിയിലെ സ്കൂളുകൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുൻപ് അടച്ചിരിക്കണമെന്ന് നിർദ്ദേശം
ദുബായ്: പുതിയ വാരാന്ത്യ അവധിയുമായി ബന്ധപ്പെട്ട് ദുബായിയിലെ സ്കൂളുകൾക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ റെഗുലേറ്റർ. പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്നതോടെ ദുബായിയിലെ സ്കൂളുകൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്…
Read More »