Gulf
- Dec- 2021 -19 December
റെസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണ് അപകടം: സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്
റിയാദ്: റെസ്റ്റോറന്റിന്റെ മേൽക്കുര തകർന്നു വീണ് അഞ്ചു പേർക്ക് പരിക്ക്. സൗദിയിലാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അൽകോബാറിലെ റെസ്റ്റോറന്റിലെ മേൽക്കൂരയാണ് ഉപഭോക്താക്കളുടെ മുകളിലേക്ക് തകർന്നു വീണത്.…
Read More » - 19 December
സ്ഥാപനത്തിന്റെ ഉടമകള്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നു: കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍
മീനങ്ങാടി: വയനാട് ചീരാംകുന്ന് വിഷ്ണു നിവാസില്‍ കണ്ണന്റെ മകന് വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ.…
Read More » - 19 December
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 116 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 96 പേർ രോഗമുക്തി…
Read More » - 18 December
രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം: അഭ്യർത്ഥനയുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി
റിയാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തിന്റെ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ. എല്ലാവരും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന്…
Read More » - 18 December
നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
റാസൽഖൈമ: നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎഇയിലാണ് സംഭവം. യുഎഇയിലെ റാക് അൽ മ്യാരീദിലെ ഹോട്ടൽ നീന്തൽ കുളത്തിലാണ് ഇരുവരെയും…
Read More » - 18 December
കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ
റിയാദ്: കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ. സൗദി അറേബ്യയിലാണ് സംഭവം. സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ ത്വലാൽ…
Read More » - 18 December
ഖത്തർ അമീറിന് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്
റിയാദ്: ഖത്തർ അമീറിന് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാർത്ഥിക്കുന്നുവെന്ന് സൽമാൻ…
Read More » - 18 December
ജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് സൗദി കിരീടാവകാശി
ജിദ്ദ: സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് സൗദി. സൗദി കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്…
Read More » - 18 December
പ്രവാസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം: സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത്. രാജ്യത്തെ ലൈസൻസ് വിവര സംവിധാനത്തിൽ പതിവ്…
Read More » - 18 December
കാർഷിക മേഖലയിലെ പുരോഗതി: നാലു പദ്ധതികളുമായി ഒമാൻ
മസ്കത്ത്: കാർഷിക മേഖലയിലെ പുരോഗതിയ്ക്കായി നടപടികളുമായി ഒമാൻ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മുയൽ വളർത്തൽ ഉൾപ്പെടെ 1.2 കോടി റിയാലിന്റെ 4 പദ്ധതികളാണ് ആരംഭിക്കുന്നത്. പഴങ്ങൾ,…
Read More » - 18 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 118 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 December
യുഎഇ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ
അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ആരോഗ്യ സംബന്ധമായ വിഷയങ്ങളെ…
Read More » - 18 December
അതിർത്തിയിൽ സുരക്ഷ ശക്തമാക്കും: സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി. സുരക്ഷാ മേഖലയിലുള്ള വ്യക്തികളുടെയും സംവിധാനങ്ങളുടെയും വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് രാജ്യം പ്രഥമ പരിഗണന നൽകുമെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ്…
Read More » - 18 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 80 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 80 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 92 പേർ…
Read More » - 17 December
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: കോഴിക്കോട് സ്വദേശിയ്ക്ക് ലഭിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനത്തുക
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് ലഭിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനത്തുക. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണു സമ്മാനം ലഭിച്ചത്. ഇദ്ദേഹം…
Read More » - 17 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 15,093 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 15,093 കോവിഡ് ഡോസുകൾ. ആകെ 22,281,418 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 December
യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളിൽ ഒരാളാണ് മാജിദ് അൽ ഫുത്തൈം. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം എന്നിവിടങ്ങളിലായി 300-ലേറെ…
Read More » - 17 December
സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന…
Read More » - 17 December
ലോക എക്സ്പോ 2030: വേദിയുടെ നറുക്കെടുപ്പിനായുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ച് സൗദി
റിയാദ്: ലോക എക്സ്പോ 2030 ന് വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ച് സൗദി. ലോക എക്സ്പോ വേദി തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ…
Read More » - 17 December
കേരളത്തിൽ രണ്ടുപേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് എറണാകുളത്ത് മടങ്ങിയെത്തിയ ദമ്പതികൾക്കാണ് രോഗം കണ്ടെത്തിയത്. ദമ്പതികളിൽ ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറുപേരുണ്ട്. ഭാര്യയുടെ പ്രാഥമിക…
Read More » - 17 December
ദേശീയ ദിനം: വിപുലമായ പരിപാടികളുമായി ഖത്തർ
ദോഹ: ദോശീയ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളുമായി ഖത്തർ. 2021 ഡിസംബർ 18, ശനിയാഴ്ച്ച രാവിലെ കോർണിഷിൽ വെച്ച് നാഷണൽ ഡേ പരേഡ് നടത്തും. Read Also: സ്ത്രീകളുടെ…
Read More » - 17 December
നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി. നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ 4 രാജ്യക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളാണ് യുഎഇ പരിഷ്ക്കരിച്ചത്.…
Read More » - 17 December
ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും
ഷാർജ: ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർസൈക്കിളുകളും. അനധികൃതമായി എൻജിനുകൾ പരിഷ്കരിച്ചതിനും പാർപ്പിട പരിസരങ്ങളിൽ ശല്യമുണ്ടാക്കിയതിനുമാണ് ഷാർജ പോലീസിന്റെ നടപടി. ട്രാഫിക്…
Read More » - 17 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 234 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 234 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 December
വിദേശ നിക്ഷേപകർക്കായുള്ള ഇലക്ട്രോണിക് ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് ഒമാൻ
മസ്കത്ത്: വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കായി ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ച് ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ്…
Read More »