Gulf
- Jan- 2022 -21 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,276 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,276 കോവിഡ് ഡോസുകൾ. ആകെ 23,241,381 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 January
അനധികൃതമായി പ്രവർത്തിച്ചിരുന്ന വർക്ക് ഷോപ്പുകൾക്കെതിരെ നടപടിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: അനധികൃതമായി പ്രവർത്തിച്ചിരുന്ന വർക്ക്ഷോപ്പുകൾക്കെതിരെ നടപടിയുമായി കുവൈത്ത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് വർക്ക് ഷോപ്പുകൾ കുവൈത്ത് മുൻസിപ്പാലിറ്റി അടച്ചുപൂട്ടി. ഫർവാനിയ ഗവർണറേറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയായിരുന്നു…
Read More » - 21 January
മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി സൗദി
റിയാദ്: മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി സൗദി. സൗദി പൗരന്മാർക്കായി മാർക്കറ്റിംഗ് മേഖലയിൽ ഏതാണ്ട് 12000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 21 January
അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി. വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവ അനധികൃതമായി മാറ്റം വരുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്…
Read More » - 21 January
റോഡിലൂടെ നഗ്നനായി നടന്നു: യുവാവ് അറസ്റ്റിൽ
ദുബായ്: റോഡിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റിൽ ദുബായിയിലാണ് സംഭവം. ജെ.ബി.ആർ ഏരിയയിലൂടെ ഒരാൾ വിവസ്ത്രനായി നടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് ദുബായ് പോലീസ്…
Read More » - 21 January
മോശം കാലാവസ്ഥ: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച താത്കാലികമായി അടച്ചുവെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 21 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,921 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് .2,901 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,251 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 January
മൂന്ന് കോവിഡ് പിസിആർ പരിശോധനാ കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകി ദുബായ്
ദുബായ്: ദുബായിയിൽ കോവിഡ് പിസിആർ പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങൾ കൂടി അനുവദിച്ചു. ദുബായ് ആരോഗ്യ വകുപ്പാണ് കോവിഡ് പരിശോധനാ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയത്. യൂനിലാബ്സിന്റെ സഹകരണത്തോടെയാണ്…
Read More » - 21 January
തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധം: ഭേദഗതി പ്രാബല്യത്തിൽ
ദുബായ്: തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ കത്തിയടക്കമുള്ള മാരകായുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കി യുഎഇ. ക്രിമിനൽ ചട്ടത്തിലെ ഭേദഗതി ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നു. Read Also: ‘പാര്ട്ടിക്കുമേലെ പ്രോട്ടോക്കോളും…
Read More » - 21 January
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി
അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി. ആറാം തവണയാണ് അബുദാബി ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ…
Read More » - 21 January
യുഎഇയിൽ കൊടുംതണുപ്പ്: താപനില ഇനിയും കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ കൊടുംതണുപ്പ്. ഇന്നും നാളെയുമായി താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില 5…
Read More » - 21 January
അബുദാബിയിലെ ഹൂതി ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് യുഎഇ മന്ത്രി
അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് യുഎഇ മന്ത്രി. യുഎഇ വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രിയും അബുദാബി ദേശീയ എണ്ണക്കമ്പനി (അഡ്നോക്)…
Read More » - 21 January
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 5,591 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,238 പേർ രോഗമുക്തി…
Read More » - 20 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 60,354 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 60,354 കോവിഡ് ഡോസുകൾ. ആകെ 23,202,105 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 January
അബുദാബിയിലെ ഹൂതി ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പഞ്ചാബിൽ എത്തിക്കും
അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം പഞ്ചാബിലെത്തിക്കും. യുഎഇയിലെ ഇന്ത്യൻ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ അമൃത്സറിലെത്തിക്കും. യുഎഇ സർക്കാരും അഡ്നോക്…
Read More » - 20 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,014 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,014 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,067 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 January
ദുബായിയിൽ വാഹനാപകടം: 12 പേർക്ക് പരിക്ക്
ദുബായ്: ദുബായിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ 12 പേർക്ക് പരിക്ക്. അപകടത്തിൽ ഒരു സ്ത്രീയ്ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. Read Also: കോളേജിൽ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയുടെ…
Read More » - 20 January
വില്ല പാർക്കിംഗ് പെർമിറ്റ്: കൂടുതൽ പേർക്ക് അപേക്ഷ നൽകാൻ അവസരം
അബുദാബി: വില്ല പാർക്കിംഗ് പെർമിറ്റിന് കൂടുതൽ പേർക്ക് അപേക്ഷ നൽകാം. വില്ലകളിൽ താമസിക്കുന്നവരെ സന്ദർശിക്കുന്നവർക്ക് പുലർച്ചെ 2 മണി വരെ സൗജന്യ പാർക്കിങ് അനുവദിക്കാനും തീരുമാനമായി. സംയോജിത…
Read More » - 20 January
തൊഴിലവസരം വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്: മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഒമാൻ പോലീസ്
മസ്കത്ത്: തൊഴിലവസരം വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഒമാനിലാണ് സംഭവം. അറബ് പൗരന്മാരാണ് അറസ്റ്റിലായതെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. Read Also: സ്കൂളുകളിൽ…
Read More » - 20 January
സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്തും: തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്താൻ തീരുമാനിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ലാസുകളെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വിഭാഗങ്ങളാക്കി തിരിക്കുമെന്നും മന്ത്രാലയം…
Read More » - 20 January
തൊഴിലാളികളുടെ സുരക്ഷിത താമസം: മിന്നൽ പരിശോധന നടത്തി യുഎഇ
അബുദാബി: തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കാൻ വേണ്ടി പുതിയ സംവിധാനവുമായി യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലാളിയും തൊഴിലുടമയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ്…
Read More » - 20 January
ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ജനുവരി 21 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും: ഖത്തർ പബ്ലിക് വർക്ക് അതോറിറ്റി
ദോഹ: ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്തണം ഏർപ്പെടുത്തുമെന്ന് ഖത്തർ. ജനുവരി 21 മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 20 January
ആരോഗ്യ മുൻകരുതലുകൾ പാലിച്ചില്ല: 44 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്ത 44 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി കുവൈത്ത്. ഫർവാനിയ ഗവർണറേറ്റിലെ സ്ഥാപനങ്ങൾക്കാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. Read Also: ജനുവരി 24 മുതൽ…
Read More » - 20 January
ജനുവരി 24 മുതൽ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും: തിരുമാനവുമായി അബുദാബി
അബുദാബി: അബുദാബിയിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ ജനുവരി 24 തിങ്കളാഴ്ച്ച മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പ്രതിരോധ…
Read More » - 20 January
സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താം: അനുമതി നൽകി റിയാദ് മുൻസിപ്പാലിറ്റി
ജിദ്ദ: സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകി റിയാദ്. ടയർ റിപ്പയർ, കാർ വാഷ്, വാഹനങ്ങളിലെ ഓയിൽ മാറ്റൽ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ്, സൈക്കിൾ…
Read More »