Gulf
- Nov- 2021 -21 November
ഉംറ നിർവ്വഹിക്കാത്തവർക്കും ത്വവാഫ് ചെയ്യാം: അനുമതി നൽകി ഹജ്, ഉംറ സുരക്ഷാസേന
മക്ക: ഉംറ നിർവഹിക്കാത്തവർക്കും ത്വവാഫ് ( കഅബയെ വലയം ചെയ്യൽ ) ചെയ്യാം. മതാഫ് ഒന്നാം നില ത്വവാഫ് നീക്കിവയ്ക്കുമെന്നു ഹജ്, ഉംറ സുരക്ഷാ സേന അറിയിച്ചു.…
Read More » - 21 November
നിയമ ലംഘനം: മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്ത് ഒമാൻ
മസ്കറ്റ്: നിയമ ലംഘനം നടത്തിയതിന് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ഒമാന്‍ കൃഷി – മത്സ്യബന്ധന – ജല വിഭവ ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം അല്‍ വുസ്ത…
Read More » - 20 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 31 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 20 November
തിരക്ക് കുറഞ്ഞ ദിവസവും സമയവും മുൻകൂട്ടി അറിയാം: ഉംറ ബുക്കിംഗിന് പുതിയ സംവിധാനം
റിയാദ്: ഉംറ ബുക്കിംഗിന് പുതിയ സംവിധാനവുമായി സൗദി അറേബ്യ. ഉംറ പെർമിറ്റിന് അപേക്ഷ നൽകുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ…
Read More » - 20 November
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ്…
Read More » - 20 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 20 November
പി.ശ്രീരാമകൃഷ്ണൻ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നിയമിച്ചു. പ്രവാസി മലയാളികൾക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച…
Read More » - 20 November
ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്ന് നൽകി ആർടിഎ
ദുബായ്: ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്നു നൽകി ആർടിഎ. അൽ ഐൻ റോഡിന് കുറുകെ അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ…
Read More » - 20 November
വിദേശത്ത് മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
മസ്കത്ത്: ഒമാനിൽ മലയാളി വിദ്യർത്ഥി തൂങ്ങി മരിച്ച നിലയിൽ. ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലാണ് സംഭവം. തൃശൂർ തൃപ്രയാർ സ്വദേശി വിനയന്റെ മകൻ വിമൽ കൃഷ്ണനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച…
Read More » - 20 November
ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ
അബുദാബി: ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ. ശൈഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് പ്രത്യേക ഡ്രോൺ ഷോ നടന്നത്. നൂതന സാങ്കേതിക വിദ്യയുടെ…
Read More » - 20 November
ഒമാൻ ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
മസ്കത്ത്: ഒമാൻ ദേശീയ ദിനത്തിന്റെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.…
Read More » - 20 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്
ദുബായ്: 2025 ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 November
മഴയും മൂടൽ മഞ്ഞും: വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: മഴ, മൂടൽ മഞ്ഞ് തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ…
Read More » - 20 November
ഇസ്രായേൽ സമാധാന കരാർ യാഥാർത്ഥ്യമാക്കി: അബുദാബി കിരീടാവകാശിയ്ക്ക് യുഎസ് അവാർഡ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് യുഎസ് അവാർഡ്. ഇസ്രായേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിനാണ് പുരസ്കാരം. വാഷിംഗ്ടൺ…
Read More » - 20 November
സൗദി അറേബ്യയിൽ മദ്യ ശേഖരം പിടികൂടി: ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 3600 കുപ്പി മദ്യം പിടിച്ചെടുത്തു
റിയാദ്: സൗദി അറേബ്യയിൽ വൻ മദ്യക്കടത്ത് നടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം പൊളിഞ്ഞു. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി…
Read More » - 20 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,803 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,803 കോവിഡ് ഡോസുകൾ. ആകെ 21,665,031 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 November
ഇന്റര്‍പോള്‍ തിരഞ്ഞ പീഡനക്കേസ് പ്രതി മുസഫറലി പിടിയിൽ: കേരളം കസ്റ്റഡിയില്‍ വാങ്ങി
തിരുവനന്തപുരം: പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർകോട് സ്വദേശിയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് പിടിയിലായത്. 2018ൽ പീഡനശേഷം…
Read More » - 19 November
രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാൻ പരിശീലന കോഴ്സ്: വിവാദമായതോടെ പിൻവലിച്ചു
സൗദി: രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാൻ പുരുഷൻമാർക്ക് വേണ്ടി തയ്യാറാക്കിയ പരിശീലന കോഴ്സ് വിവാദത്തിൽ. ശ്രദ്ധയോടെ എങ്ങനെ രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാം എന്നതിന് പരിശീലനം നൽകുന്ന കോഴ്സാണ് വിവാദത്തിനിടയാക്കിയത്.…
Read More » - 19 November
വരുന്നു, ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം : സൗദിയുടേത് സ്വപ്ന പദ്ധതി
റിയാദ് : ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. നിയോമിന്റെ തെക്കുപടഞ്ഞാറ് ഭാഗത്താണ് സൗദിയുടെ സ്വപ്ന പദ്ധതിയായ ഒക്സഗണ്‍ വ്യവസായിക…
Read More » - 19 November
ബില്ലിൽ കൃത്രിമത്വം കാണിച്ചാൽ പിടി വീഴും: വൻ തുക പിഴ ചുമത്താനൊരുങ്ങി സൗദി
റിയാദ്: ബില്ലിൽ കൃത്രിമത്വം കാണിക്കുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സൗദി അറേബ്യ. ബില്ലിൽ കൃത്രിമത്വം കാണിച്ചാലും വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിലും അയ്യായിരം റിയാല്‍…
Read More » - 19 November
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 18 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,835 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,835 കോവിഡ് ഡോസുകൾ. ആകെ 21,646,228 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 November
കറൻസി നോട്ടുകൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് തടവ് ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: രാജ്യത്തെ കറൻസി നോട്ടുകൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് തടവു ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയിൽ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകൾ മനപ്പൂർവം വികലമാക്കുന്നതിനായി അവയെ…
Read More » - 18 November
സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയശങ്കർ
ജിദ്ദ: സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും…
Read More » - 18 November
ഇന്ത്യൻ ലൂബ്രിക്കേഷന്റെ ഷാർജയിലെ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ഷാർജ: ലൂബ്രിക്കേഷൻ ഉത്പാദന രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്സിന്റെ ഷാർജയിൽ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്…
Read More »