Oman
- Jan- 2023 -30 January
ശീതകാല ടൂറിസം: ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന് തുടക്കമായി
മസ്കത്ത്: ബിദിയ ഡെസേർട്ട് അഡ്വെഞ്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. ബിദിയ വിലായത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. നോർത്ത്…
Read More » - 20 January
റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രത പാലിക്കണമെന്ന് പോലീസ്
മസ്കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.…
Read More » - 19 January
വെറ്റിനറി വാക്സിൻ നിർമ്മാണം: കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
മസ്കത്ത്: വെറ്റിനറി വാക്സിൻ നിർമാണത്തിൽ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാൻ. ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനൽ കമ്പനി ഫോർ വെറ്റിനറി വാക്സിൻസും ഇന്ത്യൻ…
Read More » - 17 January
യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി
മസ്കത്ത്: യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബുധനാഴ്ച്ച അദ്ദേഹം യുഎഇയിൽ എത്തും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 15 January
ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയുന്നു: ജബൽ ഷംസിൽ രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെൽഷ്യസ്
മസ്കത്ത്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ് ജബൽ ഷംസ് മലനിരകളിൽ…
Read More » - 11 January
ട്രക്കുകൾക്ക് താത്ക്കാലിക വിലക്ക്: അറിയിപ്പുമായി അധികൃതർ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി. ജനുവരി 11, ബുധനാഴ്ച്ചയാണ് മസ്കത്തിൽ ട്രക്കുകൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തിയത്. മസ്കത്തിലെ പ്രധാന റോഡുകളിലാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ട്രാഫിക്…
Read More » - 10 January
121 തടവുകാർക്ക് മോചനം: ഉത്തരവ് പുറപ്പെടുവിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ 121 തടവുകാർക്ക് മോചനം. സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിലാണ് 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ…
Read More » - 7 January
ഒമാനിൽ മഴ തുടരുന്നു: ഇടിമിന്നലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിലെ വിവിധ മേഖലകളിൽ മഴ തുടരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലും വ്യാഴാഴ്ച്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്.…
Read More » - 6 January
ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ…
Read More » - 6 January
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ജനുവരി 8-ന് രാവിലെ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിദഗ്ധർ…
Read More » - 4 January
ജനുവരി 8-ന് റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് അവധി
മസ്കത്ത്: റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധി പ്രഖ്യാപിച്ചു. പോലീസ് ഡേയുടെ…
Read More » - 2 January
പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: പ്ലാസ്റ്റിക് ബാഗ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ…
Read More » - Dec- 2022 -27 December
വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം: അറിയിപ്പുമായി അധികൃതർ
മസ്കത്ത്: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധമായ…
Read More » - 13 December
സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു: അടുത്ത വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
മസ്കത്ത്: ഒമാനിൽ സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസുകൾ കുറക്കുന്നു. 2022 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ചില സർക്കാർ സേവനങ്ങൾക്ക് ഫീസ്…
Read More » - 13 December
മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് വിസ്താര എയർലൈൻസ്
മുംബൈ: മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ്. മുംബൈയിൽ നിന്ന് മസ്കത്തിലേക്കും തിരികെയുമുള്ള വിമാന സർവ്വീസുകളുടെ ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ…
Read More » - 11 December
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി നഗരസഭ
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. പൊതു ഇടങ്ങളിൽ തുപ്പുന്നത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. Read Also: പതിനേഴും…
Read More » - 7 December
പുതിയ സീഫുഡ് സ്റ്റോറുകൾക്ക് അനുമതിയില്ല: അറിയിപ്പുമായി ഒമാൻ ജലവിഭവ മന്ത്രി
മസ്കത്ത്: ഒമാനിൽ സീ ഫുഡ്, കടൽ വിഭവ ഉത്പന്നങ്ങൾ എന്നിവക്ക് മാത്രമായുള്ള റീട്ടെയ്ൽ സ്റ്റോറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കില്ല. കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ്…
Read More » - 4 December
സാമൂഹ്യ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. ആളുകളെ തട്ടിക്കൊണ്ട് പോകുന്ന ഒരു സംഘം…
Read More » - 4 December
അഭിമാന നേട്ടം: യുനസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംപിടിച്ച് ഒമാനി ഖഞ്ചർ
മസ്കത്ത്: യുനസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംനേടി ഒമാനി ഖഞ്ചർ. നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ മൊറോക്കോയിൽ നടന്ന സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ…
Read More » - Nov- 2022 -30 November
മസ്കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ നടക്കുക രണ്ടു ഘട്ടങ്ങളിലായി: ആദ്യഘട്ടം ഡിസംബർ 1 ന് ആരംഭിക്കും
മസ്കത്ത്: 2022-ലെ മസ്കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ നടക്കുക രണ്ട് ഘട്ടങ്ങളിലായെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം. ഡിസംബർ 1 നാണ് ആദ്യ ഘട്ടം…
Read More » - 20 November
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 18 November
അടുത്ത വർഷം അവസാനം വരെ ഇന്ധനവില വർദ്ധനവുണ്ടാകില്ല: നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ
മസ്കത്ത്: ഒമാനിൽ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വർഷം അവസാനം വരെ നിലനിർത്താൻ നിർദ്ദേശം നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. വില വർധനവ്…
Read More » - 16 November
ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഒമാൻ പൊതു അവധി പ്രഖ്യാപിച്ചത്. നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി…
Read More » - 16 November
തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി
മസ്കത്ത്: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മസ്കത്ത് മുൻസിപ്പാലിറ്റി. സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ…
Read More » - 13 November
ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും: അറിയിപ്പുമായി വിസ്താര
മസ്കത്ത്: 2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ്. ഡിസംബർ 12 മുതൽ മാർച്ച് 23 വരെയാണ്…
Read More »