Latest NewsNewsInternationalGulfOman

പുതിയ സീഫുഡ് സ്റ്റോറുകൾക്ക് അനുമതിയില്ല: അറിയിപ്പുമായി ഒമാൻ ജലവിഭവ മന്ത്രി

മസ്‌കത്ത്: ഒമാനിൽ സീ ഫുഡ്, കടൽ വിഭവ ഉത്പന്നങ്ങൾ എന്നിവക്ക് മാത്രമായുള്ള റീട്ടെയ്ൽ സ്റ്റോറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കില്ല. കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ഹമ്മൂദ് അൽ ഹബ്സെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ആറു മാസക്കാലത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു

ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്.

Read Also: നിയമം ലംഘിച്ച് സ്‌കൂൾ ബസുകളെ മറികടക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button