Oman
- Aug- 2022 -30 August
മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.…
Read More » - 28 August
പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍
പെട്ടികള്‍ ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
Read More » - 23 August
മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: ജാഗ്രത പുലർത്തണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസകത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 23,…
Read More » - 23 August
പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി ഒമാൻ. അൽ ദാഖ് ലിയ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമലംഘകരെ പിടികൂടാൻ അധികൃതർ…
Read More » - 22 August
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More » - 21 August
ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം…
Read More » - 19 August
ഒമാനിൽ മൂടിക്കെട്ടിയ അന്തരീക്ഷം: വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ
മസ്കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ. ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ അനുഭവപ്പെടുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. അൽ വുസ്ത, ദോഫാർ…
Read More » - 14 August
വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. വിവിധ മേഖലകളിൽ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ…
Read More » - 10 August
ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ അറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം നിയമ…
Read More » - 6 August
ഒമാനിൽ പൊടിക്കാറ്റ്: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആദം-തുറൈത് റോഡിൽ മണൽ നിറഞ്ഞതിനെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.…
Read More » - 6 August
ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് നൽകി: അറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ്
ദോഹ: കനത്ത മഴയെത്തുടർന്ന് താത്ക്കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് നൽകിയതായി ഒമാൻ. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 5 August
ശക്തമായ മഴ: ദോഫാറിലെ വാദി ദർബാത് പാർക്ക് അടച്ചതായി ഒമാൻ സിവിൽ ഡിഫൻസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തലാക്കി ഒമാൻ. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി…
Read More » - 2 August
ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് നൽകി: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് പിൻവലിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: സ്ത്രീകള്‍…
Read More » - 1 August
തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പ് നൽകി മസ്കത്ത് മുൻസിപ്പാലിറ്റി
മസ്കത്ത്: മസ്കത്തിൽ സെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. Read…
Read More » - Jul- 2022 -30 July
മസ്കത്തിൽ തീപിടുത്തം: ഒരാൾക്ക് പരിക്ക്
മസ്കത്ത്: മസ്കത്തിൽ തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഓരാൾക്ക് പരിക്കേറ്റു. ഒമാനി പൗരനാണ് പരിക്കേറ്റതെന്ന് സിവിൽ…
Read More » - 30 July
ഐൻ ഖോർ മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ല: അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ്…
Read More » - 30 July
ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്പോയിന്റുകൾ പൂർണ്ണ സജ്ജം: ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി
മസ്കത്ത്: ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്പോയിന്റുകൾ പൂർണ്ണ സജ്ജം. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഖരീഫ് (മൺസൂൺ) സീസണിൽ ദോഫാറിലേക്കുള്ള സന്ദർശകരുടെ…
Read More » - 25 July
വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ത്യൻ…
Read More » - 25 July
അവധിക്കാലം: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസ് നടത്തുമെന്ന് ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ. അവധിക്കാലം പ്രമാണിച്ചാണ് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.…
Read More » - 24 July
ഒമാൻ നിർമ്മിത ബസുകളുടെ ആദ്യ ബാച്ച് ദോഹയിലേക്ക് കയറ്റി അയക്കും
മസ്കത്ത്: ഒമാൻ നിർമ്മിത ബസുകളുടെ ആദ്യ ബാച്ച് ഉടൻ ദോഹയിലേക്കു കയറ്റി അയക്കും. ജെ വി കർവ മോട്ടോഴ്സാണ് ബസ് നിർമ്മിക്കുന്നത്. ദുബായ് എക്സ്പോയിൽ കർവയുടെ ബസും…
Read More » - 23 July
ഇന്റർനെറ്റ് സേവനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: മുന്നറിയിപ്പ് നൽകി ഒമാൻ
തിരുവനന്തപുരം: വീടുകളിൽ ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ അയൽക്കാരുമായി പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തികൾ മൂലം ഉണ്ടാകാനിടയുള്ള…
Read More » - 21 July
മുഹറം ഒന്ന്: ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ചു. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ഒമാൻ പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി…
Read More » - 20 July
തിരുവനന്തപുരം, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ
മസ്കത്ത്: തിരുവനന്തപുരം, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ. ചൗദരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മസ്കത്തിലേക്ക് ആഴ്ച്ച തോറും…
Read More » - 20 July
ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു. ന്യൂനമർദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ,…
Read More » - 20 July
ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞു: അറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും,…
Read More »