Latest NewsNewsIndiaInternationalGulfOman

വെറ്റിനറി വാക്‌സിൻ നിർമ്മാണം: കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും

മസ്‌കത്ത്: വെറ്റിനറി വാക്സിൻ നിർമാണത്തിൽ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാൻ. ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനൽ കമ്പനി ഫോർ വെറ്റിനറി വാക്സിൻസും ഇന്ത്യൻ കമ്പനിയായ ഇൻഡോവാക്സും തമ്മിലാണ് കരാർ. ന്യൂഡൽഹിയിലെ ഒമാൻ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇരു വിഭാഗങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Read Also: ഗുണ്ടകളുമായി വളരെ അടുത്ത ബന്ധം, മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം: രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

വെറ്റിനറി വാക്സിൻ ഒമാനിൽ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും രാജ്യാന്തര വിപണിയിൽ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

Read Also: ഗുണ്ടകളുമായി വളരെ അടുത്ത ബന്ധം, മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം: രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button