Oman
- Jan- 2024 -9 January
വിസ മെഡിക്കല്‍: ഒമാനില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു
മസ്ക്കറ്റ്: വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ ആരോഗ്യമന്ത്രാലയം. പ്രവാസികള്‍ ഇനി മുതല്‍ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിനായി എംഒഎച്ച് മെഡിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ല. പകരം…
Read More » - 7 January
ഈ നോട്ടുകള്‍ കൈവശമുള്ളവരാണോ? പെട്ടന്ന് മാറ്റിക്കോളൂ, ചില നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നു!!
2019ല്‍ പുറത്തിറക്കിയ 50 റിയാല്‍
Read More » - Nov- 2023 -20 November
വന്‍ മയക്കു മരുന്ന് വേട്ട, മൂന്നു പേര് കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയില്‍
മസ്കറ്റ്: വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നു പേര് ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയിലായി. ഒമാനിലെ ദോഫാറിലാണ് വന്‍ മയക്കു മരുന്ന് വേട്ട നടന്നത്.…
Read More » - 8 November
റോഡപകടം: അഞ്ചു പേർ മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്
മസ്കറ്റ്: ഒമാനിലെ റോഡപകടത്തിൽ അഞ്ച് പേർ മരിച്ചു. ഹൈമ വിലായത്തിലാണ് റോഡപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരമാണ്. Read Also: കടമെടുപ്പ് പരിധി…
Read More » - Oct- 2023 -24 October
തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കറ്റ്: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.…
Read More » - 5 October
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍
16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ പിടിയിലായത്
Read More » - Sep- 2023 -22 September
പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചു: വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
മസ്കത്ത്: പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേർക്ക് ദാരുണാന്ത്യം. വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഒമാനിലാണ് സംഭവം. സലാല വിലായത്തിൽ റോയൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ…
Read More » - Aug- 2023 -13 August
റെസ്റ്റോറന്റിൽ സ്ഫോടനം: നിരവധി പേർക്ക് പരിക്ക്
മസ്കത്ത്: റെസ്റ്റോറന്റിൽ സ്ഫോടനം. ഒമാനിൽ മസ്കത്ത് ഗവർണറേറ്റിലെ ഒരു ഭക്ഷണശാലയിലാണ് സ്ഫോടനം നടന്നത്. പാചകവാതകം പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. പതിനെട്ടോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. സിവിൽ…
Read More » - 3 August
സ്കൂൾവിട്ട് വരവെ കാർ അപകടം: ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം
മസ്കത്ത്: സ്കൂൾ വിട്ട് വരവെ ഉണ്ടായ കാർ അപകടത്തിൽ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഒമാനിലാണ് സംഭവം. മലയാളി ബാലികയാണ് മരണപ്പെട്ടത്. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ്…
Read More » - Jul- 2023 -17 July
കള്ളനോട്ട് കേസ്: രണ്ടു പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: കള്ളനോട്ട് കേസിൽ രണ്ടു പ്രവാസികൾ അറസ്റ്റിൽ. രണ്ടു ഏഷ്യാക്കാരെയാണ് ഒമാനിൽ കള്ളനോട്ടുമായി റോയൽ ഒമാൻ പോലീസ് പിടികൂടിയത്. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ്…
Read More » - 9 July
ഹിജ്റ പുതുവർഷാരംഭം: അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായാണ് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. Read Also: ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ…
Read More » - 8 July
പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്
മസ്കത്ത്: രാജ്യത്തെ പ്രവാസികൾ ഫോർവീൽ ഡ്രൈവ് (4WD) വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചതായുള്ള പ്രചാരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഒമാൻ പോലീസ്. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ്…
Read More » - 5 July
ഒമാനിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായികൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി…
Read More » - Jun- 2023 -4 June
മാലിദ്വീപിലേക്കുള്ള സർവീസുകൾ ജൂൺ 24 മുതൽ പുന:രാരംഭിക്കും: അറിയിപ്പുമായി ഒമാൻ എയർ
മസ്കത്ത്: മാലിദ്വീപിലേക്കുള്ള സർവീസുകൾ പുന:രാരംഭിക്കുമെന്ന അറിയിപ്പുമായി ഒമാൻ എയർ. ജൂൺ 24 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുകയെന്ന് ഒമാൻ എയർ അറിയിച്ചു. Read Also: മരുമകനും അമ്മായി അപ്പനും ചേർന്നുള്ള…
Read More » - Apr- 2023 -14 April
ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ചെറിയ പെരുന്നാൾ അവധി ദിനങ്ങളാണ് ഒമാൻ പ്രഖ്യാപിച്ചത്. പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി.…
Read More » - 13 April
ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ 7 ദിവസത്തിനകം വേതനവിതരണം പൂർത്തിയാക്കണം: നിർദ്ദേശവുമായി അധികൃതർ
മസ്കത്ത്: രാജ്യത്ത് ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - Mar- 2023 -19 March
ഓൺലൈൻ മാർക്കറ്റിംഗ്, പരസ്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം: പുതിയ നിബന്ധനകൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും
മസ്കത്ത്: വെബ്സൈറ്റുകൾ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ. ഈ നിബന്ധനകളിൽ…
Read More » - 10 March
ബാൽക്കണിയിൽ വസ്ത്രം ഉണക്കിയാൽ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
മസ്കത്ത്: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. പൊതുസ്ഥലങ്ങളോടു ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ തുറന്നിട്ട…
Read More » - 5 March
റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനും റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലാണ്…
Read More » - 3 March
ജി 20 അദ്ധ്യക്ഷ പദവി: ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് ഒമാൻ സുൽത്താൻ
മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി അദ്ദേഹം…
Read More » - Feb- 2023 -19 February
ഒമാനിൽ ഭൂചലനം
മസ്കത്ത്: ഒമാനിൽ ഭൂചലനം. ദുകമിലാണ് ഭൂചലനം ഉണ്ടായത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 7.55ന് ആണ് ഭൂചലനം ഉണ്ടായത്. Read Also: ‘കൈയിലെ മുറിവ്…
Read More » - 12 February
ഇസ്റാഅ- മിഅറാജ്: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഫെബ്രുവരി 19 ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഇസ്റാഅ – മിഅറാജ് പ്രമാണിച്ചാണ് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 19 ന് രാജ്യത്തെ മുഴുവൻ പൊതു,…
Read More » - 11 February
മുൻകൂർ അനുമതി കൂടാതെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻകൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ച് ഒമാൻ. എൻവിറോണ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ പെർമിറ്റുകൾ നിർബന്ധമാണെന്ന്…
Read More » - 8 February
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ
മസ്കത്ത്: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സിവിൽ…
Read More » - 1 February
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
മസ്കത്ത്: സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ശമ്പളം വൈകിപ്പിച്ചാൽ ഒരു…
Read More »