മസ്‌കറ്റ്: ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായാണ് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.
പൊതു, സ്വകാര്യ മേഖലകൾക്ക് അവധി ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങളടക്കം മൂന്നു ദിവസം അവധി ലഭിക്കുന്നതാണ്.
Post Your Comments