മസ്‌കത്ത്: മാലിദ്വീപിലേക്കുള്ള സർവീസുകൾ പുന:രാരംഭിക്കുമെന്ന അറിയിപ്പുമായി ഒമാൻ എയർ. ജൂൺ 24 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുകയെന്ന് ഒമാൻ എയർ അറിയിച്ചു.
Read Also: മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്: കെ സുരേന്ദ്രൻ
വേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മോസ്‌കോ, ബാങ്കോക്ക്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്നും ഒമാൻ എയർ വ്യക്തമാക്കി.
Post Your Comments