Latest NewsNewsInternationalGulfOman

ഇസ്റാഅ- മിഅറാജ്: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ഫെബ്രുവരി 19 ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഇസ്റാഅ – മിഅറാജ് പ്രമാണിച്ചാണ് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 19 ന് രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയായിരിക്കുമെന്ന് ഒമാൻ അറിയിച്ചു.

Read Also: ‘നന്ദി, ഹിന്ദുസ്ഥാൻ, നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടെന്നത് ഒരു ആശ്വാസമാണ്’: ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കി ജനത

അതേസമയം, ഫെബ്രുവരി 14 ന് ഖത്തർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ കായിക ദിനം പ്രമാണിച്ചാണ് ഖത്തറിന്റെ നടപടി. അമീരി ദിവാൻ ആണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എല്ലാ വർഷവും ഖത്തർ ദേശീയ കായിക ദിനം ആചരിക്കാറുണ്ട്. ഫെബ്രുവരി മാസത്തിൽ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ കായിക ദിനമായി ആചരിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്.

Read Also: മദ്യപിച്ച് ലക്കുകെട്ട് റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്നു : ട്രെയിൻ നിന്നത് തൊട്ടരികെ, യുവാവ് കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button