Latest NewsNewsKuwaitOmanGulf

വേശ്യാവൃത്തിയില്‍ ഏ‍ര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍

16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ പിടിയിലായത്

കുവൈറ്റ്: വേശ്യാവൃത്തിയില്‍ ഏ‍ര്‍പ്പെട്ടതിനും സദാചാര ലംഘനം നടത്തിയതിനും ഒമാനിലും കുവൈറ്റിലുമായി ഏഷ്യൻ വംശജരായ പ്രവാസികള്‍ അറസ്റ്റില്‍. സീബ് വിലായത്തിലെ മാബില പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഒമാൻ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

read also: കമ്മീഷന്‍ നല്‍കിയില്ല, എംഎല്‍എയുടെ ആളുകള്‍ റോഡ് കുത്തിപ്പൊളിച്ചു: തുക ഈടാക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്

കൂടാതെ, കുവൈറ്റില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മറവില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത 34 പ്രവാസികള്‍ അറസ്റ്റിലായി. ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ജനറല്‍ വിഭാഗം നടത്തിയ പരിശോധനകളിൽ, 16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button