India
- Aug- 2016 -5 August
പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം?
ന്യൂഡല്‍ഹി ● പാലില്‍ മായം ചേര്‍ക്കുന്നവരെ ജീവപര്യന്തം തടവുശിക്ഷ നല്‍കുന്നതിനെ അനുകൂലിച്ചു സുപ്രീംകോടതി. പാലില്‍ മായം ചേര്‍ക്കുന്നത് തടയേണ്ട സമയം അതിക്രമിച്ചതായി സുപ്രീം കോടതി നിരീക്ഷിച്ചു. ഭാവിതലമുറയുടെ…
Read More » - 5 August
സംസ്ഥാനങ്ങളിലെ 75 ശതമാനം മന്ത്രിമാരും കോടീശ്വരന്മാർ; 34 ശതമാനം ക്രിമിനൽ കേസ് പ്രതികളെന്നും പഠനം
ന്യൂഡല്‍ഹി :സംസ്ഥാനങ്ങളിലുള്ള 34 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും 76 ശതമാനം മന്ത്രിമാര്‍ കോടീശ്വരന്മാരെന്നും പഠനം. ഡല്‍ഹി ആസ്ഥാനമായുള്ള സംഘടനയാണ് പഠനം നടത്തിയത്. 29 സംസ്ഥാനങ്ങളിലും…
Read More » - 5 August
ഇറോം ഷര്‍മിളയ്ക്ക് വധ ഭീഷണി
ഗോഹട്ടി : ഇറോം ഷര്‍മിളയ്ക്ക് വധ ഭീഷണി. എഎസ്യുകെയെന്ന സംഘടനയാണ് വധ ഭീഷണി മുഴക്കിയത്. സമരം അവസാനിപ്പിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏറ്റെടുക്കുകയും ചെയ്ത മുന്‍ നേതാക്കളുടെ അനുഭവം…
Read More » - 5 August
റോഡ് സുരക്ഷയ്ക്ക് പുതിയ നിയമം വരുന്നു
പുതുതായി അംഗീകരിച്ച മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2016ല്‍ പ്രാബല്യത്തില്‍ വരുന്നതോട് കൂടി, റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാണ്. വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങളെ നിയന്ത്രിക്കുവാന്‍,…
Read More » - 5 August
ദുരന്തമുഖത്തും സെല്‍ഫി ഭ്രമം
മുംബൈ● കനത്ത മഴയില്‍ പാലം തകര്‍ന്ന് പന്ത്രണ്ടിലേറെ ആളുകള്‍ കൊല്ലപ്പെട്ട ദുരന്തമുഖത്ത് നിന്ന് സെല്‍ഫിയെടുത്ത മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍ . ഗോവ- മുംബൈ ഹൈവേയിലെ മഹാദില്‍ കഴിഞ്ഞ…
Read More » - 5 August
ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചു
അഹമ്മദാബാദ്: സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു.നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാവും.പട്ടേൽ സമുദായത്തിന്റെ പിന്തുണയോടെയാണ് നിതിൻ പട്ടേലിനെ ഉപ മുഖ്യമന്ത്രി ആക്കാൻ തീരുമാനിച്ചത്.പാര്‍ട്ടി…
Read More » - 5 August
ബിഎസ്എഫിനു പുതിയ നിര്‍ദ്ദേശവുമായി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : പാകിസ്ഥാനിലേക്ക് കടന്നാക്രമണത്തിനു ശ്രമിക്കരുതെന്നും പക്ഷേ പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവിനു കാത്തു നില്‍ക്കേണ്ടതില്ലെന്നുമാണ് അതിര്‍ത്തി രക്ഷാസേനയ്ക്കുള്ള (ബിഎസ്എഫ്) നിര്‍ദ്ദേശമെന്നും രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. പാകിസ്ഥാനോടുള്ള…
Read More » - 5 August
പാകിസ്ഥാന്റെ ഉച്ചയൂണിന് കാത്ത് നില്‍ക്കാതെ രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി● കഴിഞ്ഞദിവസം പാകിസ്ഥാനില്‍ നടന്ന സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ പോയ തന്നെ അനുഗമിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ തന്റെ പ്രസംഗം ചിത്രീകരിക്കാന്‍ അനുവദിച്ചില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്…
Read More » - 5 August
കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍
ന്യൂഡല്‍ഹി ● അരവിന്ദ് കെജ്രിവാളിനെതിരെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതി ആരും രാജവാകുന്നില്ല എന്ന് ഡല്‍ഹി ലെഫ്റ്റനന്റെ ഗവര്‍ണര്‍ നജീബ് ജങ്ങ്. ഡല്‍ഹി ഗവര്‍ണ്ണറുടെ…
Read More » - 5 August
എംഎല്‍എമാരുടെ ശമ്പളം : കെജ്രിവാള് സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു
ന്യൂഡല്‍ഹി : കെജ്രിവാള് സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു. എംഎല്‍എമാരുടെ ശമ്പളം 400 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്രം തിരിച്ചയച്ചത്. ബില്‍ പാസാക്കിയാല്‍ രാജ്യത്ത് ഏറ്റവും കൂടിയ…
Read More » - 5 August
അവയവദാനത്തിന് തയ്യാറായി ആനന്ദ് ബെൻ
സൂറത്ത് ● മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ മരണശേഷം തന്റെ ശരീരം ദാനം ചെയ്യുമെന്നു പ്രതിജ്ഞ ചെയ്തു. ഗുജറാത്ത് എൻ ജി ഓ സംഘടിപ്പിച്ച അവയവ…
Read More » - 5 August
അസമിലെ കൊക്രാജാറില്‍ ഭീകരാക്രമണം: നിരവധി മരണം
കൊക്രജാര്‍ : അസമിലെ കൊക്രാജാറില്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.…
Read More » - 5 August
ദലിത് യുവാവിന്റെ കസ്റ്റഡി മരണം ; സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും സസ്പെൻഷൻ
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ദലിത് യുവാവ് മരിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്പെന്റ് ചെയ്തു. 25കാരനായ കമല്‍ വാത്മീകി എന്ന യുവാവിനെയാണ് പോലീസ്…
Read More » - 5 August
മരുമകനും അമ്മായിഅമ്മയും വിവാഹിതരായി
42വയസുകാരിയായ അമ്മായിഅമ്മയ്ക്കും 22 കാരനായ മരുമകനും ഒരുമിച്ചു ജീവിക്കാൻ അനുവാദംകൊടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു. ബിഹാറിലെ മധേപുര ജില്ലയിലെ ആശാദേവി എന്ന അമ്മായി അമ്മക്കും സൂരജ് എന്ന മരുമകനും…
Read More » - 5 August
സ്ത്രീധനമായി കാര്‍ കിട്ടിയില്ല : തര്‍ക്കത്തിനൊടുവില്‍ യുവതിയ്ക്ക് സംഭവിച്ചത്
ഗാസിയാബാദ്: ഉത്തരേന്ത്യയില്‍ സ്ത്രീധനമരണങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഗാസിയാബാദിലാണ്. സ്ത്രീധനമായി ചോദിച്ച കാര്‍ കിട്ടാത്തതിനാണ് ഇവിടെ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നത്. ഗാസിയാബാദിലെ ട്രോണിക്ക…
Read More » - 5 August
ഭവന വായ്പ്പ ഇനി മുതൽ വിദേശ ഇന്ത്യക്കാർക്കും
വിദേശ ഇന്ത്യക്കാർക്കും ഇനി മുതൽ ഭവന വായ്പ്പ ലഭ്യമാകും. വിദേശ ഇന്ത്യക്കാർക്ക് ഭവന വായ്പ്പ ലഭിക്കില്ല എന്ന ആശങ്കക്കാണ് പരിഹാരം കണ്ടിരിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ലഭ്യമായിരുന്ന ഭവന…
Read More » - 5 August
പ്രവാസികള്‍ക്കിടയില്‍ താരം ഇപ്പോള്‍ സുഷ്മാ സ്വരാജാണ്; വയലാര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയും
പ്രവാസി തൊഴിലാളികളുടെ പ്രതിസന്ധിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ യഥാര്‍ത്ഥ താരം. സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കിടയിലേക്ക് സഹമന്ത്രി…
Read More » - 5 August
പെട്ടിക്കട നടത്തുന്നത് കോടികളുടെ ആസ്തിയും ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന കാറിന്റെ ഉടമയും കൂടിയായ അധ്യാപിക !!!
ഗുഡ്ഗാവ്: മൂന്നുകോടിരൂപ വിലപിടിപ്പുള്ള വീടും എസ്.യു.വി കാറും ഉണ്ടെങ്കിലും മുന്‍ അധ്യാപിക ജീവിതം മെച്ചപ്പെടുത്താനായി പെട്ടിക്കട നടത്തുന്നു. ഗുഡ്ഗാവിലെ മുന്‍ നഴ്സറി സ്കൂള്‍ അധ്യാപിക ഉര്‍വശിയാണ് മാധ്യമങ്ങളുടെയും…
Read More » - 5 August
മുത്തുറ്റ് ഗ്രൂപ്പിൽ ആദായനികുതി റെയ്ഡ്
കൊച്ചി: ആദായനികുതി കൃത്യമായി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മുത്തുറ്റ് ഗ്രൂപ്പിന്റെ എല്ലാ ഓഫീസുകളിലും റെയ്ഡ് നടന്നു. ആദായനികുതി വകുപ്പാണ് മുത്തൂറ്റ് ഉടമകളുടെയും ജീവനക്കാരുടെയും വീടുകളിൽ രാജ്യവ്യാപകമായി റെയ്ഡ്…
Read More » - 5 August
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം : ഡല്‍ഹി പൊലീസ് എഫ്ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍…
Read More » - 5 August
ഫാദർ ടോം ഉഴുന്നാലിലിനെ സംബന്ധിക്കുന്ന പുതിയ വിവരങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ സംബന്ധിക്കുന്ന പുതിയ വിവരങ്ങളുമായി കേന്ദ്രം.ഫാദർ ടോം ഉഴുന്നാലിൽ സുരക്ഷിതനാണെന്ന് വിദേശകാര്യമന്ത്രാലയം. തന്നെ കാണാനെത്തിയ ഉഴുന്നാലിലിന്റെ…
Read More » - 5 August
ഇന്ത്യയില്‍ ഐ.എസ് ലക്ഷ്യമിടുന്നത് സംഘപരിവാര്‍ നേതാക്കളെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന സംഘപരിവാര്‍ നേതാക്കളെ ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആര്.എസ്.എസ്, ബി.ജെ.പി,…
Read More » - 5 August
കെപിസിസി പുന:സംഘടിപ്പിക്കും
ന്യൂഡല്‍ഹി: കെപിസിസിയിൽ സംഘടനാതെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചു. മൂന്നു മാസത്തിനകം പുനഃസംഘടന നടക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു . കെ.പി.സി.സി പ്രസിഡന്റിനെ മാറ്റില്ലെന്നും…
Read More » - 4 August
പാകിസ്ഥാനെ അവിടെയെത്തി താക്കീത് ചെയ്ത് രാജ്നാഥ് സിംഗ്
ന്യൂഡൽഹി● പാക്കിസ്ഥാന്റെ മണ്ണില്‍ അവര്‍ക്കു ശക്തമായ താക്കീതു നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് . ഭീകരര്‍ക്കും സംഘടനകള്‍ക്കും മാത്രമല്ല, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആളുകള്ക്കുംരാജ്യങ്ങള്ക്കുമെതിരെയും ശക്തമായ നടപടിയുണ്ടാകും.…
Read More » - 4 August
ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു
കൊല്‍ക്കത്ത : ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം ബംഗാളില്‍ തകര്‍ന്നു വീണു. വ്യോമത്താവളത്തിന്റെ അതിര്ക്കുള്ളിലായിരുന്നു സംഭവം. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ ഫോഴ്സ് വൃത്തങ്ങള്‍…
Read More »