India
- Aug- 2016 -4 August
വിമാന യാത്രയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അപകടങ്ങളെ തുടര്‍ന്ന് വിമാനയാത്രയും സുരക്ഷാ കാര്യങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. അധികൃതര്‍ എത്രത്തോളം സുരക്ഷാ കാര്യങ്ങളും നിര്‍ദ്ദേശങ്ങളും ഒരുക്കിയാലും അവ കൃത്യമായി യാത്രക്കാരന് പാലിച്ചില്ലെങ്കില്‍…
Read More » - 4 August
ചരക്കു സേവന നികുതി സാധാരണക്കാനെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ ബാധിക്കും?
ചരക്കു സേവന നികുതി സാധാരണക്കാനെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ ബാധിക്കും? എന്തൊക്കെ സാധനങ്ങള്‍ക്കു വില കൂടും? എന്തിനൊക്കെ വില കുറയും? വില കുറയുന്നവ1. വാഹനങ്ങള്എന്ട്രി ലെവല്‍ കാറുകള്‍,…
Read More » - 4 August
കശ്മീർ പ്രശ്നത്തിൽ യുഎൻ നിരീക്ഷണം ഉണ്ടാകില്ല
യുഎന്നിന്റെ പുതിയ റിപ്പോർട്ട് പാക്കിസ്ഥാന് തിരിച്ചടിയായി. കശ്മീർ ഭാരതത്തിന്റെ ആഭ്യന്തരകാര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ യുഎൻ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് യുഎൻ പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. യുഎന്‍…
Read More » - 4 August
ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി ; മൃതദേഹം കഷ്ണങ്ങളാക്കി മാലിന്യത്തില്‍ തള്ളി
ന്യൂഡല്‍ഹി : ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മാലിന്യത്തില്‍ തള്ളി. ഹലീമ(31)യെയാണ് ഭര്‍ത്താവ് ഫിറോസ് ഖാനും കാമുകി സുമനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.…
Read More » - 4 August
രണ്ടാം ക്ലാസുകാരിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂര ശിക്ഷ
ബെംഗളൂരു● ഹോം വർക്ക് ചെയ്യത്തതിനെ തുടർന്ന് രണ്ടാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ബെൽറ്റ് കൊണ്ട് അടിച്ചു.ബെംഗളൂരുവിലെ നീലമംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയായ ഭാവനയെ ആണ് ട്യൂഷൻ…
Read More » - 4 August
ആദ്യമായി ലൈംഗികബന്ധത്തിലേര്പെട്ടപ്പോള്: മനസ്സ് തുറന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വീഡിയോ കാണാം
ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുകയും പരിപാടികള്‍ ചെയ്യുന്നതുമായ യൂ ട്യൂബ് ചാനല്‍ മുംബൈ തെരുവില്‍ നടത്തിയ അഭിമുഖത്തില്‍ ഏറെക്കുറെ സത്യസന്ധമായി തന്നെ നഗരവാസികളായ ഇന്ത്യന്‍ യുവതികള്‍ ആദ്യ…
Read More » - 4 August
കെജ്രിവാളിന് തിരിച്ചടി ; അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് എ.എ.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഡല്‍ഹിയിലെ ഭരണാധികാര ചുമതല ലഫ്. ഗവര്‍ണര്‍ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കി.സര്‍ക്കാര്‍…
Read More » - 4 August
യോഗ ക്ലാസ്സിൽ പാസ്സ് ആയി : ബലാത്സംഗകേസിലെ പ്രതിയെ വെറുതെ വിട്ടു
നാഗ്പൂർ : നാഗ്പൂര്‍ ജയിലിലെ ഒരു തടവുപുള്ളിയെ യോഗ ക്ലാസ്സിൽ പാസായതിനെത്തുടർന്ന് ശിക്ഷാകാലാവധി അവസാനിക്കാന്‍ 40 ദിവസം ശേഷിക്കെ ജയിലില്‍ നിന്ന് വിട്ടയച്ചു. ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട…
Read More » - 4 August
സൗദി തൊഴില്‍ പ്രതിസന്ധി: ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: സുഷമ സ്വരാജ്
സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സൗദി സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. സൗദിയിലേക്ക്…
Read More » - 4 August
യഥാര്‍ത്ഥ ബലാത്സംഗ വീഡിയോകള്‍ വില്‍പ്പനയ്ക്ക് : ചൂടന്‍ ദൃശ്യങ്ങള്‍ എന്ന് കടയുടമകളുടെ പ്രലോഭനം : ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം
ലക്നൗ: രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ വില്‍പ്പന നടക്കുന്നത്. പോലീസിന്റെ മൂക്കിന്തുമ്പത്തിന് താഴെയാണ് ബലാത്സംഗ…
Read More » - 4 August
മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ലിന് തീരുമാനം
ന്യൂഡൽഹി :മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചു.റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം .ഓരോ വര്‍ഷവും അഞ്ചുലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്.ഇത്…
Read More » - 4 August
സോണിയ ഗാന്ധിയ്ക്ക് വേണ്ടി മോദിയുടെ പ്രാര്‍ത്ഥന… കുശലാന്വേഷണം നടത്തി ട്വീറ്റ്
ന്യൂഡല്‍ഹി : വരാണസി സന്ദര്‍ശനത്തിനിടയില്‍ സോണിയാ ഗാന്ധിക്ക് വൈറല്‍ പനി ബാധിച്ചതറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിയെ കുറിച്ച് ചോദിച്ച് ട്വിറ്ററില്‍ സന്ദേശമയച്ചു. ,…
Read More » - 4 August
ജിഎസ്ടി വരുമ്പോള്‍ വില കൂടുന്നവയും കുറയുന്നവയും
ജിഎസ്ടി വരുമ്പോൾ ഏതൊക്കെ സാധനങ്ങൾക്ക് വില കൂടുകയും കുറയുകയും ചെയ്യുമെന്ന് നോക്കാം വില കൂടുന്നവ *സിഗററ്റ്, മദ്യം *മൊബൈല്‍ ഫോണ്‍ ബിൽ *തുണിത്തരങ്ങള്‍*ബ്രാന്‍ഡഡ് ആഭരണങ്ങള്‍* വിമാനടിക്കറ്റ് *…
Read More » - 4 August
മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴ
ന്യൂഡൽഹി : മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പതിനായിരം രൂപ ഈടാക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം. മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പിഴ അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുന്നത്.…
Read More » - 3 August
ബുര്‍ഹാന്‍ വാണിയുടെ വധത്തിന് കാശ്മീര്‍ മുഖ്യമന്ത്രി പോലീസുകാരോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു?
ശ്രീനഗര്‍● ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ ബുര്‍ഹാന്‍ വാണിയുടെ വധത്തില്‍ മാപ്പുപറയാന്‍ കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പോലീസുകാരോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. ബുര്‍ഹാന്‍ വാണിയെ കൊലപ്പെടുത്തിയതിന് കാശ്മീരിലെ…
Read More » - 3 August
ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി(ജിഎസ്ടി)ക്കായുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. അണ്ണാ…
Read More » - 3 August
ബലാത്സംഗം ചെയ്യുന്നവരെ ഭീകരരായി കണക്കാക്കി പൊതുജന മധ്യത്തില്‍ കൊലപ്പെടുത്തണം: കപില്‍ മിശ്ര
ന്യൂഡല്‍ഹി● ബലാത്സംഗം ചെയ്യുന്നവരെ ഭീകരരായി കണക്കാക്കി പൊതുജന മധ്യത്തില്‍ കൊലപ്പെടുത്തണമെന്ന് ഡല്‍ഹി സാംസ്കാരിക മന്ത്രി കപില്‍ മിശ്ര പറഞ്ഞു.ബുലന്ദേശ്വഹറില് അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിറകെയാണ് ബ്ലോഗിലൂടെ…
Read More » - 3 August
രാജ് നാഥ് സിംഗ് പാക്കിസ്ഥാനിലെത്തി; സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടെ
ഡല്‍ഹി : സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെയോഗത്തില് പങ്കെടുക്കുന്നതിനായി ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഇസ്ലാമാബാദിലെത്തി.ഇസ്ലാമാബാദിലെത്തിയ സിങ് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി നിസാര്‍ അലിഖാന്റെ അഡിഷനല്‍ സെക്രട്ടറി അമീര്‍ അഹമ്മദുമായി…
Read More » - 3 August
തലനാരിഴയ്ക്ക് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി ; നിരവധി പേര്‍ക്ക് പരിക്ക്
ഗുവാഹത്തി : തലനാരിഴയ്ക്ക് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. ചൊവ്വാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോദോളോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ ഗുവാഹത്തിയില്‍ നിന്ന് ചെന്നൈലേക്കുള്ള…
Read More » - 3 August
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ എത്തും
റിയാദ് ● സൗദി അറബിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ എത്തും. ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളാണ് സൌദിയില്‍ കഴിയുന്നത്. ഇവരില്‍ പകുതിയെലേറെ…
Read More » - 3 August
അഴിമതിക്കാർക്കെതിരെ രൂക്ഷമായ വിമർശനവുമായി എം.എൽ. എ
പനജി : അഴിമതി നടത്തുന്നവർ ആരായാലും അവരുടെ കൈ വെട്ടണമെന്ന് ഗോവ എം.എൽ,എ നരേഷ് സവാൾ. അഴിമതിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നു പറയുന്നത് ശരിയാണെങ്കിൽ ചെയ്യേണ്ട…
Read More » - 3 August
സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറി ; ഇന്ത്യാക്കാരനെതിരെ കേസ്
ന്യൂഡല്‍ഹി : സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയ ഇന്ത്യാക്കാരനെതിരെ കേസ്. ലോസ് ഏഞ്ചല്‍സില്‍ നിന്നും ന്യൂജേഴ്സിലേക്കുള്ള യാത്രക്കിടയില്‍ ലൈംഗികചുവയോടെ സഹയാത്രികയെ സ്പര്‍ശിച്ച വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവു…
Read More » - 3 August
കശ്മീര്‍ വീണ്ടും അശാന്തിയിലേയ്ക്ക് : സംഘര്‍ഷത്തില്‍ രണ്ട് മരണം
ശ്രീനഗര്‍ : കശ്മീര്‍ വീണ്ടും പുകയുന്നു. കശ്മീര്‍ താഴ്വരയില് ചൊവ്വാഴ്ച വൈകീട്ട് രണ്ടുപേര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷത്തിലേക്കു…
Read More » - 3 August
വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഓഫറിന്റെ പെരുമഴ
മുംബൈ: റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും നിരക്കിളവുകള്‍ പ്രഖ്യാപിച്ചു. 2ജി, 3ജി, 4ജി വിഭാഗങ്ങളിലായി 67 ശതമാനം വരെയാണു നിരക്കിളവ്. വോഡഫോണിന്റെ നിലവിലുള്ള ഡാറ്റാ നിരക്കുകളിലാണ് അധിക…
Read More » - 3 August
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അമിത്ഷാ വരുമെന്ന അഭ്യൂഹം തെറ്റ് ; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുമെന്ന അഭൂഹങ്ങള്‍ തെറ്റാണെന്നും ബിജെപിയെ നയിക്കാന്‍ അമിത് ഷാ തുടര്‍ന്നും…
Read More »