India
- Jul- 2016 -16 July
ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ : പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്
ന്യൂഡല്‍ഹി : കശ്മീരില്‍ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനു മറുപടിയുമായി ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാക്കിസ്ഥാന് ഒരവകാശവുമില്ല.…
Read More » - 15 July
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് ₹ 2.25 രൂപയും ഡീസല്‍ ലിറ്റിന് 42 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില…
Read More » - 15 July
500 വര്‍ഷം പഴക്കമുള്ള മമ്മിയെ ആരാധിക്കുന്ന ഒരു ഗ്രാമം ; സംഭവം ഇന്ത്യയിലാണ്
ഹിമാചല്‍ പ്രദേശിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ ആരാധിക്കുന്നത് 500 വര്‍ഷം പഴക്കമുള്ള ഒരു മൃത ശരീരത്തെയാണ്. ഇന്ത്യ -ചൈന അതിര്‍ത്തിയിലാണ് ഗ്യൂ ഗ്രാമം സ്ഥിതി ചെയ്യുന്നത്.…
Read More » - 15 July
ബുർഹാൻ വാനിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു; ചൊവ്വാഴ്ച പാകിസ്ഥാനില്‍ കരിദിനം
ഇസ്ലാമബാദ് ● ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡൻ ബുർഹാൻ വാനിയെ പാകിസ്ഥാന് രക്തസാക്ഷിയായി പ്രഖ്യാപിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫാണ്…
Read More » - 15 July
സ്വാതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതി രാംകുമാര്‍
ചെന്നൈ : ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതി രാംകുമാര്‍. സ്വാതിയോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നു. 2015 സെപ്റ്റംബറില്‍ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ്…
Read More » - 15 July
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ മറിഞ്ഞ് അപകടം
ഡാര്‍ജിലിങ് : ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹനത്തിലെ കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ആര്‍ക്കും…
Read More » - 15 July
ഗതിമാന്റെ റെക്കോര്‍ഡ് തിരുത്തി താല്ഗോയ്
മഥുര : രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിനെന്ന ഗതിമാന്‍ എക്സ്പ്രസിന്റെ റെക്കോഡ് തിരുത്തി താല്‍ഗോ. മഥുര പല്‍വാല്‍ റൂട്ടില്‍ പരീക്ഷണ ഓട്ടത്തില്‍ 84 കിലോ മീറ്റര്‍…
Read More » - 15 July
സ്വര്‍ണ ഷര്ട്ടുകാരന് കൊല്ലപ്പെട്ടു
പൂനെ ● പൂര്‍ണമായും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ പൂനെ സ്വദേശിയായ ബിസിനസുകാരന് ദത്താത്രേയ ഫൂഗെ(44) കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ…
Read More » - 15 July
ഇന്ത്യയില്‍ അതീവജാഗ്രതാ നിര്‍ദേശം : ധാക്കാ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഇന്ത്യയിലേയ്ക്ക് കടന്നു
കൊല്‍ക്കത്ത : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഏഴു മാസങ്ങള്‍ക്കു മുന്‍പുതന്നെ സൂത്രധാരന്‍ പശ്ചിമ ബംഗാളിലേക്ക് കടന്നതായി…
Read More » - 15 July
‘ഓപ്പറേഷന് സങ്കട് മോചന്’ : ദക്ഷിണ സുഡാനില്‍ നിന്ന് ആദ്യസംഘം തിരുവനന്തപുരത്ത്
തിരുവനനന്തപുരം: കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷന് സങ്കട് മോച’ന്റെ ഭാഗമായി 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതില്‍ 45 മലയാളികളുണ്ട്. മലയാളികള്‍ അടക്കമുള്ളവരുമായി…
Read More » - 15 July
ആം ആദ്മി പാര്‍ട്ടി എം.പി ലോക്സഭയില്‍ എത്തുന്നത് മദ്യലഹരിയില്‍
ഛണ്ഡിഗഢ്: ആം ആദ്മി പാര്‍ട്ടി എം.പി ഭഗവത് മന് പാര്‍ലമെന്റില്‍ എത്തുന്നത് മദ്യലഹരിയിലെന്ന് ആരോപണം. മുതിര് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്…
Read More » - 14 July
പ്ലസ് വണ്‍ വിദ്യാർഥിനിയെ വിവസ്ത്രയാക്കി റാഗ് ചെയ്തു
ജോധ്പൂര്‍ ● പ്ലസ് വണ്‍ വിദ്യാർഥിനിയെ മുതിര്‍ന്ന വിദ്യാർഥികൾ വിവസ്ത്രയാക്കി റാഗ് ചെയ്തതായി പരാതി. ജോധ്പൂരിലാണ് സംഭവം തുണിയുരിഞ്ഞ ശേഷം വിദ്യാർഥിനിയെ ശുചിമുറിയിൽ പൂട്ടിയിടുകയും ചെയ്തു. സംഭവം…
Read More » - 14 July
പണമിടപാടുകളും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡൽഹി: പണമിടപാടുകൾക്കും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാനും നിര്‍ദ്ദേശം.മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിയന്ത്രിക്കാനും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമാക്കി ചുരുക്കാനുമാണ് കള്ളപ്പണം…
Read More » - 14 July
ഓപ്പറേഷന് സങ്കട്മോചന്: ആദ്യരക്ഷാ വിമാനം നാളെയെത്തും
ന്യൂഡല്‍ഹി ● ആഭ്യന്തരസംഘർഷം രൂക്ഷമായ തെക്കന്‍ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം തലസ്ഥാനമായ ജൂബയില്‍ നിന്ന് ഉടന്‍ പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് 10 സ്ത്രീകളും…
Read More » - 14 July
ഐ.എസ് തന്നെ വിളിക്കുന്നത് ഹിന്ദുരാജ്യത്തിന്റെ എജന്റെന്ന് – അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ് ● ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ വിശേഷിപ്പിക്കുന്നത് ഹിന്ദു രാജ്യത്തിന്റെ എജന്റ് എന്നാണെന്ന് ആള് ഇന്ത്യ മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍…
Read More » - 14 July
ടെക്കി മൂന്നാം ഭാര്യയെ കൊലപ്പെടുത്തി; മുന്‍ ഭാര്യമാരുടെ മരണം നിഗൂഢം
പൂനെ: പൂനെയില്‍ ഡോക്ടറായ ഭാര്യയെ ഐ.ടി ജീവനക്കാരന് വെടിവച്ചു കൊന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മനോജ് പാഠിധര് (38) ആണ് ഭാര്യ ഡോ. അഞ്ജലി പാഠിധറിനെ (34)…
Read More » - 14 July
പെണ്‍കുട്ടികളുടെ സ്കൂളില്‍ അധ്യാപകനാകണമെങ്കില്‍ 50 വയസ്സുകഴിയണം
ഗുഡ്ഗാവ്: ഹരിയാനയിൽ പെണ്‍കുട്ടികളുടെ സ്കൂളിലേയ്ക്ക് സഥലം മാറ്റം ലഭിക്കണമെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് ഇനി 50 വയസാകണം . പെണ്‍കുട്ടികളുടെ സെക്കണ്ടറി സ്കൂളുകളിലേക്കുള്ള സ്ഥലം മാറ്റം സംബന്ധിച്ചാണ് സര്‍ക്കാര്‍…
Read More » - 14 July
ഡ്യൂട്ടിക്കിടെ മദ്യപിച്ച ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാണാം ആ ദൃശ്യം
കാണ്‍പൂര്‍: മദ്യപിച്ചു ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ…
Read More » - 14 July
മസാജ് കഴിഞ്ഞു വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു; കഴുത്തിലെ ഞരമ്പ് പൊട്ടാതിരുന്നത് ഭാഗ്യം കൊണ്ട്
ബംഗളൂരു: കഴുത്തില്‍ മസാജ് ചെയ്യാന്‍ പോയ നാല്പതുകാരനായ ബിസിനസുകാരന് വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ കുഴഞ്ഞുവീണു. പരിചയക്കുറവുള്ളയാള് ചെയ്ത മസാജിനിടെ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതം ജീവനെടുക്കാതിരുന്നതു ഭാഗ്യം കൊണ്ടുമാത്രം.…
Read More » - 14 July
ലിവിംഗ് ടുഗദര്‍ സംസ്കാരം അതിരു വിടുമ്പോള്‍…ഇവിടെ യുവതിക്ക് സംഭവിച്ചത് അതാണ്
ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധിച്ച യുവതിയെ ലിവിംഗ് ടുഗദര്‍ പങ്കാളിയായ യുവാവ് കത്തിയെടുത്ത് കുത്തി. ന്യൂഡല്‍ഹിയിലെ നോയ്ഡയിലെ സെക്ടര്‍ 73ലാണ് സംഭവം. ഒരു വര്‍ഷമായി ഒരുമിച്ച് ജീവിച്ചുവരുകയായിരുന്ന യുവതി…
Read More » - 14 July
കേരളം വിട്ടവർ ശ്രീലങ്കയിൽ
കേരളം വിട്ട 3 കുടുംബങ്ങൾ ശ്രീലങ്കയിൽ എത്തിയതായി സ്ഥിരീകരണം. ശ്രീലങ്കയിലെ ദാരുസലഭിയ മതപഠനകേന്ദ്രത്തിലാണ് ഇവർ എത്തിയത് . ദംമാജ് സലഭികളുടേതാണ് ദാരുസലഭിയ കേന്ദ്രം. ഇവർ ശ്രീലങ്കയിലെത്തിയെന്ന് സ്ഥാപനത്തിലെ…
Read More » - 14 July
സാക്കിർ നായിക്കിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികവുമായി സാധ്വി പ്രാചി
ദില്ലി: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ സാധ്വി പ്രാചി . സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് താന്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സാധ്വി പ്രാചി…
Read More » - 14 July
ടിക്കറ്റ് റദ്ദാക്കുമ്പോൾ വിമാനകമ്പനികൾക്ക് ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് പരിധി
ന്യൂഡൽഹി:വിമാനയാത്രാ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ വിമാനക്കമ്പനികൾക്ക് ഈടാക്കാവുന്ന നിരക്കിനു പരിധി നിശ്ചയിച്ചു. അടുത്ത മാസം ഒന്നു മുതൽ ഇതു നിലവിൽ വരും. ഇതോടെ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഇപ്പോൾ ലഭിക്കുന്നതിലും…
Read More » - 13 July
ബുര്‍ഹാന്‍ വാനിയുടെ പകരക്കാരനായി ഹിസ്ബുള്‍ നിയമിച്ചത് ഈ നിരാശാകാമുകനെ
“സാബ് ഡോണ്‍” എന്ന അപരനാമത്തിലറിയപ്പെടുന്ന സബ്സാര്‍ അഹമ്മദിനെ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ തങ്ങളുടെ പുതിയ “പോസ്റ്റര്‍ ബോയ്” ആയി നിയമിച്ചു. ഇന്ത്യന്‍ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനിക്ക്…
Read More » - 13 July
മണ്ണെണ്ണ വില മാസംതോറും കൂടും
ന്യൂഡല്‍ഹി ● മണ്ണെണ്ണയ്ക്കുണ്ടായിരുന്ന വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. സർക്കാർ അനുമതി നൽകിയതോടെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കാൻ സാധിക്കുന്നതു പോലെ മണ്ണെണ്ണയ്ക്കും വില വർധിപ്പിക്കാൻ കഴിയും. അടുത്ത…
Read More »