ന്യൂഡൽഹി: ഹിന്ദുത്വം മതമല്ല, ജീവിതചര്യയെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഹിന്ദുത്വത്തെ നിർവചിക്കണമെന്ന ടീസ്റ്റ സെതൽവാദ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. 1995ൽ ‘ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്’ എന്ന് സുപ്രീംകോടതി ഒരു തെരഞ്ഞെടുപ്പു കേസിൽ പറഞ്ഞിരുന്നു.
ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123-ആം വകുപ്പ് പ്രകാരം തെറ്റൊന്നുമില്ലെന്നും ഹിന്ദുത്വ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഇതു ബാധിക്കില്ലെന്നുമായിരുന്നു അന്ന് മൂന്നംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.ണോ എന്ന് പരിശോധിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മതനേതാക്കളും സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള ബന്ധം നിയമപരമാണോ എന്നു മാത്രമേ പരിശോധിക്കൂ എന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വാദം കേട്ടത്.
Post Your Comments