
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നവംബര്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും. തെരേസ മേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം ഒരു വ്യാപാര സംഘവുമെത്തുമെന്നും ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ലക്ഷ്യമെന്ന് തെരേസ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നതിനു തടസങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും തെരേസ പറഞ്ഞു.
Post Your Comments