Entertainment
- Sep- 2021 -25 September
സിഐടിയു സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നു: പുതിയ സംഘടന രൂപീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സാന്നിധ്യം മിക്ക തൊഴില്‍ മേഖലകളിലുമുണ്ടെങ്കിലും സിനിമാ മേഖലയില്‍ അതുണ്ടായിരുന്നില്ല. അതിനൊരു പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ…
Read More » - 25 September
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ‘സ്പെൻസർ’: ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘സ്പെൻസർ’. ക്രിസ്റ്റൻ സ്റ്റുവർട്ട് ആണ് ചിത്രത്തിൽ ഡയാന രാജകുമാരിയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഗംഭീര…
Read More » - 23 September
‘ഇത് കണ്ണോ അതോ കാന്തമോ?, മനോഹരമായ കണ്ണുകൾ അടഞ്ഞിട്ട് 25 വർഷം’: സിൽക്ക് സ്മിതയുടെ ഓർമയിൽ ഒമർ ലുലു
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച സിൽക്ക് സ്മിത ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്മെന്റില്‍ സില്‍ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 22 September
ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒമർ ലുലു? – ആരാധകരോട് സംവിധായകന് പറയാനുള്ളത്
കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്ളോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതോടെ, പലരും സംവിധായകൻ ഒമർ ലുലുവിന്റെ അഭിപ്രായം…
Read More » - 22 September
പെർഫോമൻസ് ഇഷ്ടപ്പെട്ടു, മത്സരാർത്ഥിയുടെ കവിളിൽ കടിച്ച് നടി: ഷംന കാസിമിനെതിരെ വിമർശനം
റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വിമർശനം. തെലുങ്ക് ചാനലിലെ റിയാലിറ്റി…
Read More » - 21 September
മരണത്തില്‍ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് സീമ ചേച്ചിയാണ്: തുറന്നുപറഞ്ഞ് നിഷ സാരംഗ്
15 ദിവസമാണ് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അത്രയും ദിവസം എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സീമ ചെയ്തു.
Read More » - 21 September
പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു: പ്രമുഖ യുവനടിയും കാമുകനും മുങ്ങി മരിച്ചു
ഗോവ: പ്രമുഖ മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും കാമുകൻ ശുഭം ഡെഡ്ജ് എന്നിവർ കാർ അപകടത്തിൽ പെട്ട് മുങ്ങിമരിച്ചു. വളരെ ശക്തമായ ഒഴുക്കിലേക്ക് വീണയുടൻ കാർ…
Read More » - 21 September
പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും നാരായണീയവും ഗുരുവായൂരപ്പന് സമർപ്പിച്ചിട്ട് അറുപതാണ്ട്
1961 മാർച്ചിൽ ഈ മൂന്ന് കൃതികളും ഗ്രാമഫോൺ റെക്കോർഡിലാക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി റെക്കോർഡിങ് ചുമതല വി. ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ആലാപനത്തിനായി എം.എസ്…
Read More » - 21 September
രാജ് കുന്ദ്രയ്ക്ക് ജാമ്യം: കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ശിൽപ ഷെട്ടി
മുംബൈ: നീലചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരവും ഭാര്യയുമായ ശില്പ ഷെട്ടി. ചൈനീസ്-അമേരിക്കൻ ആധുനിക വാസ്തുശില്പി…
Read More » - 21 September
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് പുറമെ തീയറ്ററുകളും തുറക്കുന്നു. തിയേറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാൻ അനുകൂലമായ സാഹചര്യം…
Read More » - 21 September
രുക്മിണിയമ്മയുടെ കരച്ചിൽ കണ്ടു മോഹൻലാൽ നേരിട്ട് വിളിച്ചു, വീഡിയോ കോളിൽ ഉമ്മയും നൽകി ലാലേട്ടന്റെ സ്നേഹപ്രകടനം
തിരുവനന്തപുരം: നാളുകളായി തന്നെ കാണണമെന്നാഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ വീഡീയോ കോളിലൂടെ അമ്പരപ്പിച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ രുഗ്മിണിയമ്മ ലാലേട്ടനെ കാണണമെന്നും വീഡിയോ കോളിലെങ്കിലും കാണ്ടാല്‍…
Read More » - 20 September
ബാല്യകാലത്തെ മെന്റൽ ട്രോമ, വംശനാശ ഭീഷണി നേരിടുന്ന ദേശീയ മൃഗമായ കടുവകളെ കൊന്നൊടുക്കി മുരുകൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റാണ് സിനിമകളുടെ ആശയത്തെ ഏറ്റവും മോശമായി എങ്ങനെ അവതരിപ്പിക്കാം എന്നുള്ളത്. സൂപ്പർ ഹിറ്റായ മോഹൻലാൽ സിനിമയുടെ പ്ലോട്ട് ആണ്…
Read More » - 20 September
സദാചാരവാദികൾക്കുള്ള മറുപടി: സയനോരയ്ക്ക് പിന്തുണയുമായി ഡാൻസ് കളിച്ച് ഹരീഷ് പേരടി
പിന്നണി ഗായിക സയനോരയും സുഹൃത്തുക്കളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോക്കെതിരെ വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. വീഡിയോയില്‍ സയനോരയും മറ്റ് സുഹൃത്തുക്കളും ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു…
Read More » - 20 September
14 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പിടിയിലായ വ്യാജ സംവിധായകന് പ്രലോഭിപ്പിക്കുന്നത് മഞ്ജുവാര്യരെ പോലെ ആക്കാമെന്ന് പറഞ്ഞ്
പാലാ: മാന്യന്റെ മുഖം മറയാക്കി സംവിധായക വേഷമണിഞ്ഞ് രാജേഷ് ജോര്‍ജ് സംസ്ഥാനത്തൊട്ടാകെ നടത്തിയത് നൂറിലധികം തട്ടിപ്പുകള്‍ . ഇന്നലെ പാലാ സി.ഐ. കെ.പി. ടോംസണും എസ്. ഐ.…
Read More » - 19 September
മാതാപിതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ കേസ് കൊടുത്ത് നടൻ വിജയ്
ചെന്നൈ: മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ സിവിൽ കേസ് നൽകി തമിഴ് നടൻ വിജയ്. അച്ഛന് എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന…
Read More » - 19 September
മദർ തെരേസ അവാർഡ് സിനിമാ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും
തിരുവനന്തപുരം : സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കുള്ള കേരള ആർട് ലവ്വേഴ്സ് അസോസിയേഷൻ ‘കല ‘ യുടെ പ്രഥമ മദർ തെരേസ പുരസ്കാരം സിനിമാ…
Read More » - 19 September
അദ്ദേഹം പണത്തിനും മീതേ മനുഷ്യരെ കണ്ടു, അക്കമിട്ടു നിരത്താൻ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകൾ: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! അത്തരത്തിലൊന്നായിരുന്നു ഇന്നലെ കണ്ട ഈ ചിത്രം . ഒരുപാട് പേരുടെ സ്നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി…
Read More » - 18 September
ചങ്ങമ്പുഴക്കവിതകളിലെ ഏറ്റവും മനോഹരമായ ‘കാവ്യനര്‍ത്തകി’: പുതിയ മ്യൂസിക് വീഡിയോ
കനകച്ചിലങ്ക കുലുങ്ങിക്കിലുങ്ങിയൊഴുകുന്ന അപൂര്‍വ്വ സുന്ദരമായ ചങ്ങമ്പുഴയുടെ ലളിത ഭാവന, ചങ്ങമ്പുഴക്കവിതകളിലെ ഏറ്റവും മനോഹരമായ ഒന്നിന്റെ ദൃശ്യാവിഷ്കാരം പുറത്ത്. ചങ്ങമ്പുഴയുടെ വളരെ പ്രശസ്തമായ ‘കാവ്യനർത്തകി’ എന്ന കവിതയുടെ മ്യൂസിക്…
Read More » - 18 September
യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയാണ്: സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. ഗോള്‍ഡന്‍ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു…
Read More » - 18 September
‘മോഹൻലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയ ആരാധകനാണ് താൻ’
മുംബയ്: രാജ്യം മുഴുവൻ ആരാധകരുള്ള നടനാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ മോഹന്‍ലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. മോഹന്ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു…
Read More » - 17 September
രാജ്കുന്ദ്ര ‘ഹോട്ട്ഷോട്ട്’ ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിന്: ബിസിനസ് പങ്കാളി
മുംബൈ: വ്യവസായിയും ബോളിവുഡ് താരം ഷിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര ‘ഹോട്ട്ഷോട്ട്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിനെന്ന് മൊഴി. ക്രൈം ബ്രാഞ്ച് സമർപ്പിച്ച…
Read More » - 17 September
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി
71 ആം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് നടൻ മമ്മൂട്ടി. നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിൻ്റെ ആശംസ. ‘പ്രിയപ്പെട്ട പ്രധാന…
Read More » - 16 September
തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമല്ല, അടുത്ത ഘട്ടത്തില്‍ പരിഗണിക്കാം: മന്ത്രി സജി ചെറിയാന്
കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം…
Read More » - 16 September
സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന സ്ത്രീപക്ഷ സിനിമ ‘പാഞ്ചാലി’ : സിനിമയുടെ പൂജ കഴിഞ്ഞു
കൊച്ചി: സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ,സ്ത്രീപക്ഷ സിനിമയായ പാഞ്ചാലി എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം എ.ജെ .റെസിഡൻസിയിൽ നടന്നു. ബാദുഷ, ഡോ.രജിത് കുമാർ, ചാലി…
Read More » - 16 September
‘വിജയനാ എന്തൊക്കെയുണ്ടെടോ പറ’…: പിണറായി വിജയനുമായുള്ള ബന്ധം തുറന്നുപറഞ്ഞ് ജയകൃഷ്ണന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ. നടന് മോഹന്‍ലാലാണ് ആദ്യമായി ഇക്കാര്യം പുറത്തറിയിച്ചത്. എന്നാൽ മോഹൻലാൽ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന്…
Read More »