Entertainment
- Oct- 2021 -6 October
‘വാരിയംകുന്ന’നിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ല, മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവും: പൃഥിരാജ്
ദുബായ്: ആഷിഖ് അബു സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. താൻ ആ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും…
Read More » - 6 October
ഇതിഹാസമായ രാമായണം സീരിയലിലെ ‘രാവണൻ’ അരവിന്ദ് ത്രിവേദി അന്തരിച്ചു
ന്യൂഡൽഹി: ഹിന്ദു ഇതിഹാസമായ രാമായണത്തിലെ രാവണന്റെ വേഷം ചെയ്ത നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് വാർധക്യ സഹജമായ…
Read More » - 5 October
തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നെ: തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ ജോലി പോകാൻ കാരണം അജിത്താണെന്ന് ആരോപണം ഉന്നയിച്ചാണ് അജിത്തിന്റെ വീടിന് മുന്നിൽ യുവതി തീകൊളുത്തി…
Read More » - 4 October
അവന് ലഹരിമരുന്ന് ഉപയോഗിക്കാം, പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാം, ഇഷ്ടമുള്ളതെല്ലാം ചെയ്യാം: ഷാറുഖ് ഖാൻ ( വൈറൽ വീഡിയോ)
മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചകള്‍ തുടരുകയാണ്. മകൻ ലഹരിക്കടിമയായത്…
Read More » - 4 October
ബോളിവുഡും മയക്കുമരുന്ന് ഇടപാടും തമ്മിലുള്ള ബന്ധം മഞ്ഞുമലയുടെ ഒരറ്റം മാത്രം: വൻതാരങ്ങളടക്കം സംശയ നിഴലിൽ
മുംബൈ: കഴിഞ്ഞവർഷം ജൂണിൽ നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനുപിന്നാലെ മയക്കുമരുന്ന് മാഫിയയും ബോളിവുഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രംഗത്തുവന്നതോടെ ബോളിവുഡിന് ഉറക്കമില്ലാത്ത…
Read More » - 4 October
ഞാന്‍ ജീസസില്‍ വിശ്വസിക്കുന്നു, ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയില്‍ പറയാമല്ലോ: എംജി ശ്രീകുമാർ
തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. റിമി ടോമി അവതാരകയായെത്തുന്ന ടെലിവിഷൻ പരിപാടി ‘ഒന്നും ഒന്നും മൂന്നില്‍’ അദ്ദേഹം പങ്കെടുത്തപ്പോഴുള്ള വീഡിയോ വീണ്ടും…
Read More » - 4 October
അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി: ഷാജി കൈലാസ്
കൊച്ചി: മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒളിംപിക്സ് മെഡല്‍ ജേതാവായ ഹോക്കി താരം ഹോക്കി താരം പി ആര്…
Read More » - 3 October
ആര്യൻ ഖാന്റെ അറസ്റ്റ് : അമ്മ ഗൗരി ഖാന് കടുത്ത മാനസിക സമ്മർദ്ദമെന്ന് റിപ്പോർട്ട്
മുംബൈ : ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന് അറസ്റ്റിലായതോടെ അമ്മ ഗൗരി ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ട്. ‘വാർത്ത വന്നപ്പോൾ മുതൽ ഗൗരി വളരെ അസ്വസ്ഥയായിരുന്നു,…
Read More » - 3 October
ബോളിവുഡിലെ ഒരു ‘ഡിവോഴ്സ് എക്സ്പേര്‍ട്ട്’ ആണ് നാഗചൈതന്യയുടെ വഴികാട്ടി: വസ്ത്രം മാറുന്നതു പോലെ വിവാഹം: കങ്കണ
തെന്നിന്ത്യന്‍ താര ദമ്പതിമാരായ സാമന്തയുടെയും നാഗചൈതന്യയുടെ വിവാഹമോചന വാര്‍ത്തയില്‍ ബോളിവുഡ് നടന് ഒളിയമ്പുമായി നടി കങ്കണ റണാവത്ത്. സാമന്തയുടെയും നാഗചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമത്തില്‍ നടി പങ്കുവച്ച…
Read More » - 2 October
ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ കൈരളി ടിവി കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു: ശ്രിന്ദ
നടിമാരായ ശ്രിന്ദ, ഗോപിക രമേശ്, എസ്തര് തുടങ്ങിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകളെ അധിക്ഷേപിക്കുന്ന രീതിയിൽ അവതരിപ്പിച്ച ചാനൽ പരിപാടിയ്ക്ക് നേരെ വിമർശനം. കൈരളി ചാനലിന്റെ ഹാസ്യ പരിപാടിക്കെതിരെയാണ് വിമർശനം…
Read More » - 2 October
‘ഞാനൊരു പാവം രോഗി, മോൻസൻ ഡോക്ടറെ ചെന്ന് കണ്ടു, ചികിത്സ കൊണ്ട് നല്ല ഗുണം ഉണ്ടായി’: ശ്രീനിവാസൻ
രാജകുമാരി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വന്നു. ഇതിനിടയിൽ മോൻസനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തത വരുത്തി നടി…
Read More » - 1 October
വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ, നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്ന് ഭീഷണി
തിരുവനന്തപുരം: വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിലാണെന്ന റിപ്പോർട്ട് പങ്കുവെച്ച് സാക്ഷാൽ വിനീത് ശ്രീനിവാസൻ തന്നെ രംഗത്ത്. വാർത്ത കണ്ട് ആദ്യം ഞെട്ടിയെങ്കിലും പിന്നീടാണ് പ്രേക്ഷകർക്ക് കാര്യം മനസ്സിലായത്.…
Read More » - 1 October
അയ്യപ്പ ഭക്തരെ കണ്ണീര് കുടിപ്പിക്കാന്‍ ശ്രമിച്ച മോന്സണ്, ആരുടെ ബുദ്ധിയായിരുന്നു?: പിന്നില്‍ ആരാണെന്ന് ലക്ഷ്മിപ്രിയ
കൊച്ചി: പുരാവസ്തു തട്ടിപ്പിന് മോന്സണ് മാവുങ്കല്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണീര് കുടിപ്പിക്കാന്‍…
Read More » - 1 October
പൊലീസുകാരെ ഹണി ട്രാപ്പിൽ കുടുക്കിയ അശ്വതിക്കൊപ്പം നടി യമുന, കൊച്ചിയിലെ ഹോട്ടലിൽ താമസിച്ചതെന്തിന്?: യമുന പറയുന്നു
കൊച്ചി: സംസ്ഥാനത്തെ പൊലീസുകാരെ ഹണി ട്രാപ്പിൽ പെടുത്തിയ അശ്വതിയുമായി സിനിമ – സീരിയൽ നടി യമുനയ്ക്ക് പങ്കുണ്ടെന്ന് പ്രചരിച്ചിരുന്നു. അശ്വതിയുമായുള്ള ബന്ധമെന്ത്? കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത്…
Read More » - Sep- 2021 -30 September
കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയിൽ
ബാംഗ്ലൂർ: കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. സൗജന്യയുടെ…
Read More » - 29 September
‘ചക്കാന്നു പറയുമ്പോ മാങ്ങാന്നു കേട്ടിട്ട് തേങ്ങ എന്ന് എഴുതുന്നു’: ബാലയുടെ കിളിപോയോ എന്ന് ആരാധകർ, വിമർശനം
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോന്സണ് മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ആരോപണമുയർന്നിരുന്നു. ഇത്തരം ആരോപണങ്ങളെ…
Read More » - 28 September
വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്: പണ്ഡിറ്റിനെ അപമാനിച്ച പരിപാടിയെക്കുറിച്ചു അശ്വതി
സന്തോഷിനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു
Read More » - 28 September
‘ഇനി ആരെങ്കിലും കെട്ടുമോ? ആരും കെട്ടില്ല, ആ കുട്ടി എന്ത് തെറ്റ് ചെയ്തു’: മോൻസന്റെ മകളുടെ കല്യാണം നിന്നുപോയെന്ന് നടൻ ബാല
കൊച്ചി: ശനിയാഴ്ച ചേർത്തലയിലെ വീട്ടിൽ മോൻസനെ മകളുടെ മനസമ്മത ചടങ്ങ് നടക്കുമ്പോഴായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഫ്തിയിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 28 September
പുരാവസ്തുശേഖരം കാണാൻ പലതവണ ക്ഷണിച്ചു, ഫാൻസ് അസോസിയേഷൻ വഴിയും ബന്ധപ്പെട്ടു: മോൻസനു മുന്നിൽ വീഴാത്ത സൂപ്പർ താരം?
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ മോന്സണ് മാവുങ്കലിന് ഉന്നതരുമായി അടുത്ത ബന്ധം. കെ സുധാകരൻ, ലോക്നാഥ് ബെഹ്റ, മനോജ് എബ്രഹാം, മോഹൻലാൽ,…
Read More » - 28 September
മോന്‍സണുമായി ഒരു രൂപയുടെ പണമിടപാട് നടന്നെന്ന് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കും: വെല്ലുവിളിച്ച് ബാല
കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്സൺ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് ബാല. മോൺസണിന്റെ ഡ്രൈവറും ബാലയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവത്തിൽ…
Read More » - 28 September
വിജയ് ദേവെരകൊണ്ട നായകനാവുന്ന ചിത്രത്തിൽ ബോക്സ് ഇതിഹാസം മൈക്ക് ടൈസണും
വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമാണ് ലൈഗർ. പൂരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോക്സിങ് ഇതിഹാസം മൈക്കിൾ ടൈസൺ ലൈഗറിൽ അഭിനയിക്കുന്നുവെന്ന വമ്പൻ പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.…
Read More » - 27 September
ഈ അന്ധകാരത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എസ്പിബിയുടെ പാട്ടുകളാണ്, ആരാധകനെ അമ്പരപ്പിച്ച് എസ്പിബി: വൈറലായി വീഡിയോ
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന് ഒരാണ്ട് പിന്നിടുമ്പോഴും മാരനെന്ന കാഴ്ച വൈകല്യമുള്ള ആരാധകനെ അത്ഭുതപ്പെടുത്തുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ശ്രീലങ്കൻ സ്വദേശിയായ മാരന്റെ കാഴ്ച…
Read More » - 27 September
ജോലി ചെയ്ത് അന്തസ്സോടെയാണ് കഴിയുന്നത്, മറ്റെല്ലാം വ്യാജം: നടൻ രാഘവനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമം
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ രാഘവൻ വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടൻ തന്നെ…
Read More » - 27 September
‘കന്യാദാൻ’ ഒരു കാലഹരണപ്പെട്ട ആചാരം: ആലിയ ഭട്ടിന്റെ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് സംഘടനകൾ
ആലിയ ഭട്ട് അഭിനയിച്ച പുതിയ പരസ്യം പുറത്തുവന്നതിനു പിന്നാലെ നടിയെ രൂക്ഷമായി വിമർശിച്ച് നിരവധി പ്രമുഖരും സംഘടനകളും രംഗത്ത് വന്നു. ആലിയ ഭട്ട് അഭിനയിച്ച ബ്രൈഡല്‍ വെയര്‍…
Read More » - 25 September
സംഗീത സാന്ദ്രമായി ‘മുരളി’ : ചങ്ങമ്പുഴ കവിതയുടെ മനോഹര ആലാപനം
നാളെയുടെ പാട്ടുകാർ മത്സരത്തിൽ ആദ്യസ്ഥാനങ്ങളിൽ മുന്നിലുണ്ടായിരുന്ന യുവഗായകരാണ് വന്ദനയും ആരോണും.
Read More »