Entertainment
- Jul- 2021 -6 July
ഞങ്ങൾക്കറിയാം ഈ നാട് എങ്ങനെ നന്നാകണമെന്ന്: വൈറലായി മാലിക് ട്രെയിലർ
കൊച്ചി: ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന മാലികിന്റെ ട്രെയിലർ പുറത്തുവിട്ടു.. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്.…
Read More » - 5 July
സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ തുറന്നടിച്ച് നടന് സൂര്യ
സിനിമ രംഗത്ത് കൂടുതല് ഇടപെടലിന് കേന്ദ്രസര്ക്കാര് നീക്കം. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് സര്ക്കാര് തയ്യാറാക്കി. സെന്സര് ചെയ്ത് ചിത്രങ്ങള് വീണ്ടും പരിശോധിക്കാന് സര്ക്കാരിന് അധികാരം നല്കുന്നതാണ്…
Read More » - 5 July
‘ഒരു ഗൾഫ് ട്രിപ്പുണ്ട്, പോരാമോ?’: നയൻതാരയെ ട്രിപ്പിന് വിളിച്ച മുകേഷിനോട് ഇല്ലെന്ന് നടി
മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറി ഇപ്പോൾ തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന നയൻതാരയുമായി ഉള്ള അഭിനയ അനുഭവ ഓർമ്മകൾ പങ്കുവെച്ച നടനും എം എൽ…
Read More » - 5 July
ജസ്ല മാടശ്ശേരിയ്ക്ക് വിവാഹ ആലോചനയുമായി പൊളി ഫിറോസ്: വിവാദത്തിനു മൂഡില്ലെന്ന് ജസ്ല
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ് 3 ൽ വൈല്ഡ് കാര്ഡ് എന്ട്രിയിലൂടെ എത്തിയ താരമായിരുന്നു പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്. ഭാര്യ സജ്നയ്ക്ക് ഒപ്പമാണ് ഫിറോസ്…
Read More » - 5 July
അന്നും ഇന്നും ഞാൻ മുകേഷേട്ടന്റെ കൂടെ, വിളിച്ചവന്റെയും ഇവനെ പിന്തുണയ്ക്കുന്ന ഊളകളുടെയും ചെവിക്കല്ലു പൊട്ടണം: അഖിൽ മാരാർ
കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെ പിന്തുണച്ച് സംവിധായകന് അഖില് മാരാര്. മുഖമില്ലാത്ത ചിലർ ആവശ്യത്തിനും അനാവശ്യത്തിനും പലരെയും…
Read More » - 4 July
മുൻകൂർ അഭിനന്ദനങ്ങൾ, ഇതെങ്കിലും അവസാനത്തേതാകട്ടെ: ആമിർ-കിരൺ വിവാഹമോചനത്തിന് പിന്നാലെ ട്രെൻഡിങിൽ സന ഫാത്തിമ
ന്യൂഡൽഹി: ബോളിവുഡ് സെലിബ്രിറ്റി ദമ്പതിമാരായ ആമിർ ഖാനും കിരൺ റാവുവും വേർപിരിയുന്നതായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ബോളിവുഡ് നടി സന ഫാത്തിമ…
Read More » - 4 July
രേഷ്മയുടേയും ഫേസ്ബുക്ക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു : ചിത്രം ഒരുങ്ങുന്നത് രണ്ട് ഭാഷകളിൽ, പേര് പുറത്ത് വിട്ടു
കൊല്ലം : കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും സിനിമയാകുന്നു. സന്തോഷ് കൈമളിന്റെ തിരക്കഥയില് നവാഗതനായ ഷാനു കാക്കൂര് ആണ് ചിത്രം…
Read More » - 3 July
ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി ക്രിസ്റ്റ്യാനോ: ഒരു പെയ്ഡ് പോസ്റ്റിന് ലഭിക്കുന്നത് കോടികൾ
ലണ്ടൻ: ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പെയ്ഡ് പോസ്റ്റിന് റൊണാൾഡോയ്ക്ക് ലഭിക്കുന്നത് 11.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം…
Read More » - 3 July
പ്രശസ്ത സംവിധായകന് ആന്റണി ഈസ്റ്റ്മാന് അന്തരിച്ചു
തൃശൂര് : പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്മ്മാതാവുമായ ആന്റണി ഈസ്റ്റ്മാന് (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് തൃശൂരില് വച്ചായിരുന്നു അന്ത്യം. Read Also : ബിജെപി പ്രവർത്തകന്റെ…
Read More » - 3 July
ആമിർ ഖാനും കിരൺ റാവുവും വേർ പിരിയുന്നു: വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ ഭാര്യ കിരൺ റാവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 15 വര്ഷം കഴിഞ്ഞിരുന്നു ഇരുവരുടെയും ദാമ്പത്യം. ദമ്പതികൾക്ക് ആസാദ്…
Read More » - 3 July
മഞ്ജുവാര്യരെ പോലെ മേക്കോവറുമായി ശാലു മേനോൻ: ഒത്തില്ലെന്ന് പ്രേക്ഷകർ
ചങ്ങനാശേരി: നടി ശാലു മേനോന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് സൈബർ ലോകത്ത് ചർച്ച. കുറച്ചുനാൾ മുമ്പ് വൈറലായ മഞ്ജു വാര്യരുടെ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു…
Read More » - 3 July
പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രമെന്ന് ഒമർ ലുലു : ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു
കൊച്ചി : പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രമാണ് ‘പവര് സ്റ്റാര്’. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്, അബു…
Read More » - 3 July
ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ അത് ഈ പൊടിക്കൊച്ചിനോട് തോന്നുമോ?: ഫ്രുകുവിനെ കുറിച്ച് മഞ്ജു പത്രോസ്
മലയാളികളുടെ പ്രിയ നായികയായ മഞ്ജു പത്രോസ് ബിഗ് ബോസ് സീസൺ രണ്ടിൽ ഉണ്ടായിരുന്നു. ബിഗ് ബോസിൽ എത്തിയതോടെ താരത്തിന് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും…
Read More » - 2 July
എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരുത്തന്റെ ആവശ്യമില്ല: അപരനെ തുറന്നുകാട്ടി അരുൺഗോപി
എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല
Read More » - 2 July
ഇനി മരിച്ചുപോയാലും എനിക്ക് ഒരു ചുക്കുമില്ല: അഭിൽ ദേവിനും സദാചാര ടീമീനും മറുപടിയുമായി രേവതി സമ്പത്ത്
പേപ്പർ കഷ്ണങ്ങൾ അഭിൽ ദേവ് പ്രസ്സിൽ നിന്നും സർട്ടിഫിക്കേഷൻ ചെയ്ത് ദിലീപിന്റെ ഒഫീഷ്യൽ പേജ് വഴി കൂടി പുറത്ത് വിടണം
Read More » - 2 July
‘വെറുതെയല്ല പീഡനം കൂടുന്നത്’: ഫോട്ടോയ്ക്ക് മോശം കമന്റുമായി യുവതി, കിടിലൻ മറുപടി നൽകി ദിയ കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രത്തിനു താഴെ മോശം കമന്റുമായി…
Read More » - 2 July
ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു, സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടി: സി.പി.എം അനുഭാവിയെന്ന് കനി കുസൃതി
കൊച്ചി: സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാവായ നടി കനി കുസൃതി. മുൻപ് സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്തെത്തിയിരുന്നു.…
Read More » - 1 July
ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി
മുംബൈ: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അടുത്ത ഫാമിലി…
Read More » - 1 July
മണ്ണാങ്കട്ടയാണ്, മലയാള സിനിമയിൽ സമത്വമുണ്ടെന്ന് പറയരുത്: പാർവതിയും രേവതിയും പറഞ്ഞത് കേട്ടതാണ്, പ്രകോപിതയായി ലക്ഷ്മി
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി, ശ്രീനാഥ് ഭാസി തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്ഗരാജ്യം. ചിത്രത്തിൽ നിവിന്റെ അമ്മയായി അഭിനയിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്.…
Read More » - 1 July
ഫഹദിന്റെ മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു
കൊച്ചി: ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലായ് 15ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന…
Read More » - 1 July
പണത്തിന് വേണ്ടി മാത്രമാണ് ഞാൻ സിനിമ ചെയ്യുന്നത്: കനി കുസൃതി
കൊച്ചി: സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാവായ നടി കനി കുസൃതി. സിനിമയിൽ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹം തോന്നിയിട്ടില്ലെന്നും പണത്തിന് വേണ്ടി…
Read More » - 1 July
എടുത്ത ലോൺ തിരിച്ചടക്കാതെ വന്നപ്പോൾ കാര്യമറിയാൻ വിളിച്ച ബാങ്ക് ജീവനക്കാരനെയും പീഡന കേസിൽപ്പെടുത്തി: രേവതിക്കെതിരെ അഭിൽ
കൊച്ചി: നടൻ സിദ്ധിഖ് അടക്കമുള്ളവർക്കതിരെ മാനസിക ലൈംഗിക പീഡന പരാതി ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. തന്നെ ശാരീരികമായും…
Read More » - Jun- 2021 -30 June
സഹപാഠിയായ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിനു കോളജിൽ നിന്നും പുറത്തക്കപ്പെട്ടയാളാണ് രേവതി: അഭിൽ ദേവ്
കൊച്ചി: നടൻ സിദ്ധിഖ് അടക്കമുള്ളവർക്കതിരെ മാനസിക ലൈംഗിക പീഡന പരാതി ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. തന്നെ ശാരീരികമായും…
Read More » - 30 June
മരക്കാറിന് മുമ്പ് പ്രിയദർശന്റെ ബോളിവുഡ് ചിത്രം പ്രദർശനത്തിനെത്തുന്നു
ദില്ലി: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 23ന് സിഡ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. മുപ്പത് കോടി രൂപയ്ക്കാണ്…
Read More » - 30 June
മന്ദിരാ ബേദിയുടെ ഭര്ത്താവ് രാജ് കൗശല് അന്തരിച്ചു
മുംബയ്: പ്രശസ്ത അഭിനേത്രിയും ടി വി അവതാരകയുമായ മന്ദിരാ ബേദിയുടെ ഭര്ത്താവ് രാജ് കൗശല് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദൂരദർശനിലെ ശാന്തി…
Read More »