COVID 19
- Jun- 2021 -21 June
‘കാരണോർക്ക് അടുപ്പിലുമാവാം’: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.കെ. അബ്ദുറബ്ബ്
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന് ഉദ്ഘാടനത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്ന ശനിയാഴ്ച്ച…
Read More » - 21 June
ടി പി ആർ കുറഞ്ഞ ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും: ഇളവുകൾ, അറിയേണ്ടതെന്തെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍…
Read More » - 21 June
ഈ ദുരിതകാലത്ത് യോഗക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി
ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെ പ്രാധാന്യത്തേക്കുറിച്ചും, അത് രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന ഗുണങ്ങളെപ്പറ്റിയുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. മഹാമാരിക്കാലത്ത് യോഗ ആളുകള്‍ക്കിടയില്‍…
Read More » - 21 June
കോവിഡ് വാക്സിനേഷൻ : കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിന് നയം ഇന്ന് മുതൽ പ്രാബല്യത്തില്‍
ന്യൂഡൽഹി : 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി…
Read More » - 21 June
കോവിഡ് പ്രതിസന്ധി : കോളേജ് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വിഷാദരോഗ ലക്ഷണത്തിന്റെ പരിധിയിയിലെന്ന് പഠനം
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ 58.9 ശതമാനം വിദ്യാർഥികളും വിഷാദരോഗ ലക്ഷണത്തിന്റെ പരിധിയിലാണെന്ന് പഠന റിപ്പോർട്ട്. 22.34 ശതമാനം വിദ്യാര്‍ഥികള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരിക്കലെങ്കിലും ആലോചിച്ചവരെന്നും റിപ്പോർട്ടിൽ…
Read More » - 20 June
പന്ത്രണ്ടായിരം കടന്ന് മരണം: മരണക്കണക്കിലെ കളികൾ പുറത്ത്? ലോകം കൈയ്യടിക്കുന്ന കേരള മോഡൽ എങ്ങനെ?
തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 27 ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു എന്നാണ് കണക്ക്. ഇന്നത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ കേരളത്തിലെ ആക്ര മരണനിരക്ക് 12,060 ആണ്.…
Read More » - 20 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1826 പേര്…
Read More » - 20 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരത്തിന് മുകളിൽ
മസ്കത്ത്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 5,320 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 84 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചത്. മൂന്ന് ദിവസത്തെ…
Read More » - 20 June
കോവിഡ് പ്രതിസന്ധി, വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. 2021 ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം…
Read More » - 20 June
രാജപ്പന്റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം: അന്വേഷണം സി.പി.എം നേതാവിലേക്ക്, ബന്ധുക്കൾ ഒളിവിൽ
കുമരകം: പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന് തന്റെ പണവും വള്ളങ്ങളും സഹോദരി പറ്റിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു പരാതി…
Read More » - 20 June
ലോക്ക്ഡൗൺ വീണ്ടും നീട്ടി തമിഴ്നാട്
ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്നാട്. ജൂണ്‍ 28വരെ ലോക്ഡൗണ്‍ നീട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച…
Read More » - 20 June
ഐഷ സുൽത്താന ലക്ഷദ്വീപിൽ: ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും നൽകുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. ഇതിനായി അഭിഭാഷകനൊപ്പം ഐഷ ഇന്നലെ തന്നെ ലക്ഷദ്വീപിലെത്തിയിരുന്നു. വൈകിട്ട്…
Read More » - 20 June
കോവിഡ് വാക്സിൻ വിതരണത്തിന് ഡ്രോണുകള്‍ : പരീക്ഷണ പറക്കല്‍ തുടങ്ങി
ബെംഗളൂരു : വിദൂര സ്ഥലങ്ങളില്‍ മരുന്നുകള്‍ എത്തിക്കാന്‍ തയ്യാറാക്കിയ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ കർണാടകയിൽ തുടങ്ങി. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരില്‍ ജൂണ്‍ 18നാണ് ഡ്രോണ്‍ പരീക്ഷണം ആരംഭിച്ചത്.…
Read More » - 20 June
കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് ഓഫറുകളുമായി മദ്യശാലകളും പബ്ബുകളും
ചണ്ഡീഗഢ് : കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് വമ്പൻ ഓഫറുമായി മദ്യശാലകളും പബ്ബുകളും റെസ്റ്റോറെന്റുകളും ഷോപ്പിംഗ് മാളുകളും. കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് വന്‍ ഡിമാന്‍ഡാണ് സംസ്ഥാനത്ത് നല്‍കുന്നത്. Read…
Read More » - 20 June
70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി : രാജ്യത്തെ 70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ…
Read More » - 20 June
മിനിട്ടുകൾക്കകം കോവിഡ് രോഗബാധ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ
ന്യൂഡൽഹി : കോവിഡ് രോഗബാധ 15 മിനിറ്റിനുള്ളില്‍ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. Read Also : അന്തരിച്ച മോഹനന് വൈദ്യരുടെ…
Read More » - 20 June
നഗരം കത്തുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി. ‘നഗരം കത്തുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്’ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളേജ്…
Read More » - 20 June
അന്തരിച്ച മോഹനന് വൈദ്യരുടെ കോവിഡ് പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം : ഇന്നലെ അന്തരിച്ച നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. Read…
Read More » - 20 June
അപകടകാരിയായ ഗ്രീന്‍ ഫംഗസ് ബാധ എങ്ങനെ തടയാം : അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ന്യൂഡൽഹി : രാജ്യത്ത് ബ്ലാക്ക് ഫങ്കസിന് പിന്നാലെ വൈറ്റ്, യെല്ലോ, ഗ്രീന്‍ ഫംഗസ് ബാധയും സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്രീൻ ഫങ്കസിനെ ‘ആസ്പര്‍ജില്ലോസിസ്’ എന്നും വിളിക്കുന്നു, പലതരം ആസ്പര്‍ജില്ലസ് ഉണ്ടെന്നും…
Read More » - 20 June
ഗുരുതര അനാസ്ഥ: മെഡിക്കൽ കോളേജ് ലാബിൽ ടെസ്റ്റുകൾ നടത്താൻ ഉപയോഗിക്കുന്നത് കാലാവധി കഴിഞ്ഞ മെഡിക്കൽ കിറ്റുകളും ഉപകരണങ്ങളും
തിരുവനന്തപുരം: രണ്ടുവർഷം മാത്രം കാലാവധിയുള്ള മെഡിക്കൽ ഉപകരണങ്ങളും, മെഷീനുകളും പത്തുവർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാതെ അധികൃതർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ വലിയ അനാസ്ഥ. മെഷീനുകളുടെ പഴക്കം…
Read More » - 20 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 20 June
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണം : സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ അലംഭാവം അരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ്…
Read More » - 20 June
വീടുകളിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കണം: രക്ഷിതാക്കള്‍ക്ക് നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ രക്ഷിതാക്കള്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ശനിയാഴ്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല് ആണ് രക്ഷിതാക്കള്‍ക്കുള്ള മാഗര്നിര്ദേശം…
Read More » - 20 June
കേരളത്തിനായി കൂടുതൽ കോവിഷിൽഡ് , കോവാക്സിൻ ഡോസുകൾ നൽകി കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്രം. 8.87 ലക്ഷം ഡോസ് കൊവിഷിൽഡും 97,500 ഡോസ് കൊവാക്സീനും ആണ് എത്തിയത്. Read Also : കഴുത്തിൽ…
Read More » - 20 June
ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ഡൽഹി: ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയത്.…
Read More »