COVID 19
- Jun- 2021 -19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
തിരുമ്പാനും കുളിക്കാനും പോയ സാധുസ്ത്രീക്ക് 500 രൂപ ഫൈൻ അടിച്ച് ‘ഉദ്യോഗസ്ഥർ’:വീഡിയോ,അധികാരത്തിന്റെ നെഗളിപ്പെന്ന് വിമർശനം
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മറയാക്കി കർശന നടപടികൾ എന്നപേരിൽ അധികാരികൾ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന വാർത്തകൾ പതിവായിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വയറലാകുകയാണ് ഒരു വീഡിയോ.…
Read More » - 19 June
കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്ത് അനധികൃതമായി അവധിയെടുത്ത 28 ഡോക്ടർമാരെ പിരിച്ചു വിട്ട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവ്. ഇവർക്ക്…
Read More » - 19 June
പിണറായിയും സുധാകരനും ക്രിമിനലുകളെന്ന് തെളിഞ്ഞു: വി. മുരളീധരൻ
തിരുവനന്തപുരം: മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയിൽ നിന്നും ചർച്ചകൾ വഴിതിരിച്ചുവിടാനുള്ള സർക്കാർ-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 19 June
കുട്ടികളിൽ വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടാനുളള സാദ്ധ്യത കുറവാണെന്ന് പഠനം
ന്യൂഡല്‍ഹി : കുട്ടികളിൽ വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടാനുളള സാദ്ധ്യത കുറവാണെന്ന് പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ 15 മാസമായി കുട്ടികള്‍ക്ക് സാധാരണ പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്ന…
Read More » - 19 June
കോവിഡ് വാക്സിനുകള്‍ പ്രത്യുല്‍പ്പാദന ശേഷിയെ ദോഷകരമായി ബാധിക്കുമോ? : പുതിയ പഠന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിനുകള്‍ പുരുഷ പ്രത്യുല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ഫൈസര്‍, മോഡേണ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകളിലാണ് പഠനം നടത്തിയത്. ഈ…
Read More » - 19 June
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 96.16 ശതമാനമാണ് രോഗമുക്തി നിരക്ക്. ഈ ആഴ്ചയിലെ ടെസ്റ്റ്…
Read More » - 19 June
റഷ്യന്‍ വാക്സിനായ സ്പുട്നിക് -5 ഉടന്‍ കേരളത്തില്‍ എത്തുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഡെൽറ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാൻ സ്പുട്നിക് വി വാക്സിൻ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെ ചെറുക്കാൻ മറ്റ് ഏത് വാക്സിനെക്കാളും ഫലപ്രദമാണ്…
Read More » - 19 June
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന് മുമ്പ് 1783 മെയില്‍, എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. പുതിയ കണക്കനുസരിച്ച് ഇതില്‍ 983 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം കോവിഡിന് മുമ്പുണ്ടായിരുന്ന…
Read More » - 19 June
ഡെല്‍റ്റ പ്ലസ് കോവിഡ് വകഭേദത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. വാക്സിന് എടുത്താലും വൈറസ് ബാധിക്കാമെന്നും മരണവും ഗുരുതര…
Read More » - 19 June
ഇന്ന് പുറത്തിറങ്ങിയാൽ പിടി വീഴും: സമ്പൂർണ്ണ ലോക് ഡൗണിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കർശനമായ നിയന്ത്രണങ്ങളാണ് ഈ രണ്ടു ദിവസവും സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന…
Read More » - 19 June
കോവിഡ് : രജിസ്റ്റർ ചെയ്യുന്ന വിൽപ്പത്രങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മുംബൈ : ഒരു വ്യക്തി തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് വിൽപ്പത്രം. ഇത് രഹസ്യമാക്കിയും വക്കാറുണ്ട്. വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ഇത് നിർബന്ധമായി…
Read More » - 19 June
മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു: ഇന്ത്യയുടെ ‘പറക്കും സിഖ്’ ഇനി ഓർമ്മകളിൽ മാത്രം
ന്യൂഡൽഹി: ഇന്ത്യൻ കായിക താരം മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ‘ അച്ഛൻ മരിച്ചു ‘ എന്ന വാർത്ത മകൻ…
Read More » - 18 June
പ്രതിസന്ധി കാലത്തും തൊഴിലാളികളെ കൈവിടാതെ വിപ്രോ: ശമ്പള വർധനവ് ഇത് വർഷത്തിൽ രണ്ടാം തവണ
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തും തങ്ങളുടെ 80 ശതമാനം തൊഴിലാളികള്‍ക്കും സാലറി വര്‍ധന പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഐ.ടി കമ്പനിയായ വിപ്രോ. അസിസ്റ്റന്റ് മാനേജര്‍ തലത്തിലുള്ളവര്‍ക്കും അതിന് താഴെയുള്ളവര്‍ക്കും…
Read More » - 18 June
‘വിശ്വാസികളെ പിണക്കുന്നത് ഗുണം ചെയ്യില്ല’: സർക്കാർ നിലപാടിനെതിരെ സി.പി.എം
തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ സി പി ഐ രംഗത്ത്. കോവിഡ് രോഗവ്യാപനം കുറയുന്നതിനനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് സിപിഎം…
Read More » - 18 June
സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായി
മലപ്പുറം : ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി മരണപ്പെട്ടു. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. വിവിധ രോഗങ്ങളാല്‍…
Read More » - 18 June
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
കൊച്ചി: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018…
Read More » - 18 June
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്ന് സൂചന
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കൊവാക്സിനുമായി ബന്ധപ്പെട്ട രേഖകൾ വിദഗ്ധ സമിതിയ്ക്ക് മുൻപാകെ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച…
Read More » - 18 June
നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലേക്കുളള പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാനുള്ള ഏക മാര്‍ഗ്ഗമാണ്…
Read More » - 18 June
കോവിഡിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജെനീവ : ലോകത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന…
Read More » - 18 June
സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകൾ ഉൾപ്പെടെ തുറന്നിട്ടും ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പള്ളികള്‍…
Read More » - 18 June
രോഗികൾ കുറയുന്നു: രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കണക്കുകൾ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേർക്കാണ്. കോവിഡ് ബാധിച്ച് 1,587 പേര് മരിച്ചു. 88,977 പേര്…
Read More » - 18 June
കേരളാമോഡലിന് കൈയടിക്കുന്നത് മരണനിരക്കിലെ കുറവ് കാരണം: മരണനിരക്ക് കുറച്ചു കാട്ടിയെന്ന ആരോപണത്തിൽ അന്വേഷണം
തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 27 ലക്ഷം പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചു എന്നാണ് കണക്ക്. എന്നാൽ മരണം 11744 മാത്രം. ലോക ശരാശരി കണക്കിലെടുത്താല്‍ പോലും മരണ…
Read More » - 18 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു. 38.48 ലക്ഷം പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട്…
Read More » - 18 June
സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കൂടാനുള്ള കാരണമെന്തെന്ന് വെളിപ്പെടുത്തി ഡോക്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാത്രം 12,469 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം…
Read More »