COVID 19
- Jun- 2021 -16 June
വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട് ഫോൺ ഇന്ത്യയിലെത്തി
ന്യൂഡൽഹി : വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട് ഫോൺ നോർഡ് CE ഇന്ത്യയിൽ വില്പനക്കെത്തി. ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, വൺപ്ലസ്.ഇൻ വെബ്സൈറ്റുകളിലൂടെയാണ് വില്പന…
Read More » - 16 June
ആരാധനാലയങ്ങൾ തുറക്കാത്തത്തിൽ മുസ്ലിം സംഘടനകൾക്ക് അതൃപ്തി: പ്രതിഷേധം തുടങ്ങാൻ നീക്കം
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. ഇന്ന് രാത്രിയോടെ ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന് ഇന്നലെയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ലോക് ഡൗൺ…
Read More » - 16 June
കോവിഡ് വാക്സിന് സ്വീകരിച്ചതിന് ശേഷം കാന്തിക ശക്തി ലഭിച്ചെന്ന അവകാശവാദവുമായി യുവതി രംഗത്ത്
മംഗളൂരു : കോവിഡ് വാക്സിന് സ്വീകരിച്ചതിന് ശേഷം കാന്തിക ശക്തി ലഭിച്ചെന്ന അവകാശവാദവുമായി ബംഗളുരു സ്വദേശിയായ യുവതി. വാക്സിന് എടുത്തവരില്‍ കാന്തിക ശക്തി എന്ന റിപ്പോര്‍ട്ടുകള്‍ പത്രത്തില്‍…
Read More » - 16 June
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: നിർണ്ണായക നീക്കങ്ങളുമായി വിദ്യാഭ്യാസ ബോർഡ്
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകൾ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവിലേത് പോലെയുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ…
Read More » - 16 June
രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേർക്കാണ്. രോഗം ബാധിച്ച് 2542 പേര് മരിച്ചു. കഴിഞ്ഞ 24…
Read More » - 16 June
കോവിഡ് വാക്സിനേഷൻ : സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി വാക്സിന് ബുക്ക് ചെയ്യാം
ന്യൂഡൽഹി : കോവിന്‍ പോര്‍ട്ടലിനു പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ കോവിഡ് വാക്സിനേഷനായി ബുക്ക് ചെയ്യാം. ഇതിനായി ലഭിച്ച 125 അപേക്ഷകരില്‍ നിന്നു 91…
Read More » - 16 June
നിർമ്മാണ മേഖലകൾ സ്തംഭിക്കുന്നു, സിമെന്റിന്റെ വില കുത്തനെ ഉയർന്നു
വടക്കഞ്ചേരി: സംസ്ഥാനത്ത് സിമെന്റ് വില കുത്തനെ ഉയർന്നതോടെ നിർമ്മാണമേഖലകളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ലോക്ഡൗണിന്റെ മറവിലാണ് സിമന്റ് വില കുതിച്ചുയരുന്നത്. വില നിയന്ത്രിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം…
Read More » - 16 June
ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു: കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 16 June
മരുന്നില്ല, ഭക്ഷണമില്ല, അനുവദിച്ച പെൻഷനുമില്ല: എച്ച് ഐ വി രോഗികൾ തീരാ ദുരിതത്തിലേക്ക്
കൊച്ചി: എൻഡോ സൾഫാൻ ദുരിതബാധിതർക്ക് സമാനമായി സംസ്ഥാനത്തെ എച്ച് ഐ വി രോഗികൾക്കും അർഹതപ്പെട്ട പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലുള്ള പെന്ഷന്…
Read More » - 16 June
ബെവ് ക്യൂ ആപ്പ് വഴി മദ്യവിതരണം : ഫെയര്‍കോഡ് കമ്പനി പ്രതിനിധികളുമായി സർക്കാർ ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വിതരണം ഉടൻ തന്നെ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. കഴിഞ്ഞ തവണത്തെ പോലെ ബെവ്ക്യു ആപ്പ് വഴി തന്നെയാകും ഇത്തവണയും മദ്യ…
Read More » - 16 June
ചൈനയിലെത്തും മുൻപേ അമേരിക്കയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് പുതിയ പഠന റിപ്പോർട്ട്
വാഷിംഗ്ടൺ : 2020 ജനുവരി മാസത്തോടെ ആണ് ചൈനയിലെ വുഹാനില്‍ കൊറോണ ബാധ പൊട്ടിപ്പുറപ്പെടുന്നത്. എന്നാല്‍ ഇതിനും മുമ്പ് തന്നെ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പുതിയ…
Read More » - 16 June
കോവിഡ് വാക്സിനേഷൻ : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് കാത്തിരിക്കുന്ന പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര സർക്കാർ. 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് മുന്‍കൂട്ടി രജിസ്ട്രേഷന്…
Read More » - 16 June
സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി…
Read More » - 16 June
കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തുക കൈമാറി വിജയ് സേതുപതി
ചെന്നൈ: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ധനസഹായം നല്കി നടന് വിജയ് സേതുപതി. 25 ലക്ഷം രൂപയുടെ ചെക്കാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് താരം കൈമാറിയത്.…
Read More » - 15 June
മൂന്ന് മാസമായി പെൻഷൻ ലഭിക്കാതെ എൻഡോസൾഫാൻ ദുരിതബാധിതര്‍: ഇതും കേരള മോഡൽ ആണോ എന്ന് ചോദ്യം
കാസർഗോഡ്: കോവിഡ് അതിവ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ കരുതലും സഹായവും ആവശ്യമുള്ള വിഭാഗക്കാരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്നാല്‍ മൂന്ന് മാസമായി അധികൃതരുടെ അനാസ്ഥ കാരണം തങ്ങള്‍ക്ക് ലഭിക്കേണ്ട…
Read More » - 15 June
രാജ്യം കോവിഡിൽ നിന്നും കരകയറുന്നു: രോഗമുക്തി നിരക്ക് 95.6 %, ചികിത്സയിലുള്ളത് 10 ലക്ഷത്തിൽ താഴെ ആളുകൾ
ന്യൂഡൽഹി: രാജ്യം കോവിഡിൽ നിന്നും കരകയറുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ165 ജില്ലകളില്‍ മാത്രമേ നൂറിലധികം കൊവിഡ് കേസുകള്‍ ഇപ്പോള്‍…
Read More » - 15 June
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടില്ല: വ്യാഴാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങൾക്ക് തീരുമാനം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നീട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സർക്കാർ…
Read More » - 15 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More » - 15 June
ഒമാനിൽ പുതുതയായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കത്ത്: ഒമാനില്‍ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിലും മരണ നിരക്കിലും വർദ്ധനവ്. ഇന്ന് രാജ്യത്ത് 2126 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 33 പേര് രാജ്യത്തിന്റെ…
Read More » - 15 June
വൈറസ് നമ്മുടെ ഇടയില്‍ എപ്പോഴും ഉണ്ടാകും, അതുകൊണ്ട് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങളോടും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കണമെന്ന്…
Read More » - 15 June
കോവിഡ് വാക്സിനേഷന് : ഡ്രോണുകളുടെ സഹായത്തോടെ വാക്സിന് എത്തിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളില്‍ വാക്സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിച്ചു. ഡിസംബറോടെ സമ്പൂർണ്ണ വാക്സിനേഷന് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍…
Read More » - 15 June
കുവൈറ്റിൽ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം
കുവൈത്ത് സിറ്റി: കുവൈറ്റിൽ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏതാനും…
Read More » - 15 June
ബ്രിട്ടനില്‍ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി
ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലാഴ്ച്ച കൂടി നീട്ടിയതായി അറിയിച്ചു. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നരുടെ എണ്ണം ഉയരുകയാണ്. വരും…
Read More » - 15 June
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ, ലോകത്തിലെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും: ഡബ്ല്യുജിഐ പറയുന്നു
ന്യൂഡൽഹി: വേൾഡ് ഗിവിംഗ് ഇൻഡെക്സിന്റെ (ഡബ്ല്യുജിഐ) ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2021 ൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെട്ട് ലോകത്തെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യ.…
Read More » - 15 June
പഠനം ഓൺലൈനിൽ ആണെങ്കിലും പ്രാർത്ഥനയും ദേശീഗാനവും മുടക്കരുത്
പേരാമ്പ്ര: പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് മാറിയാലും വിദ്യാലയത്തിന്റെ പ്രതീതി ഉണർത്തുന്ന ബെല്ലും ദേശീയ ഗാനവും പ്രാർത്ഥനയുമെല്ലാം ഇപ്പോഴും വെര്‍ച്വല്‍ ക്ലാസ് മുറികളിലും പിന്തുടരുന്ന ഒരു സ്കൂൾ…
Read More »