COVID 19
- Apr- 2021 -25 April
ബഹ്റൈനിൽ മാസ്ക് ധരിക്കാത്തതിന് 72,804 പേർക്കെതിരെ നടപടി
മനാമ: കൊറോണ വൈറസ് രോഗ വ്യാപനം തുടങ്ങിയതുമുതൽ ഇതുവരെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കാത്തതിന് 72,804 പേർക്കെതിരെ നടപടിയെടുത്തിരിക്കുന്നു. സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 9,010…
Read More » - 25 April
നിങ്ങൾക്ക് നാണമില്ലേ, ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണം പോലുമില്ലാത്ത സമയത്താണോ ഇതൊക്കെ?; താരങ്ങൾക്കെതിരെ നവാസുദ്ധീൻ
കൊവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഓക്സിജൻ ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. പാവപ്പെട്ടവർക്ക് സഹായഹസ്തവുമായി ഗൗതം ഗംഭീർ, അക്ഷയ് കുമാർ…
Read More » - 25 April
ലോക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയ യുവാക്കളെ ഏത്തമിടീച്ച് പൊലീസ്
മധ്യപ്രദേശിലെ മന്സോറിലാണ് സംഭവം.
Read More » - 25 April
കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം അഞ്ച് ലക്ഷമായി ഉയരും, കോവിഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് അതിവേഗതയില്‍ പടരുന്നു. പ്രധാന നഗരങ്ങളിലെ ആശുപത്രികളെല്ലാം കോവിഡ് രോഗികള്‍ നിറഞ്ഞു കഴിഞ്ഞു. അതേസമയം വരും ദിവസങ്ങളില്‍ സ്ഥിതി ഇതിലും ഗുരുതരമാകുമെന്ന് നീതി…
Read More » - 25 April
കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 19 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 19 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 13 സ്വദേശികളും ആറ് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍…
Read More » - 25 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.70 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ്…
Read More » - 25 April
റാംഡെസിവിർ കരിഞ്ചന്തയിൽ; മരുന്ന് കുത്തിവെയ്പ്പിലും, തട്ടിപ്പ് ആശുപത്രി ജീവനക്കാർ പിടിയിൽ.
മീററ്റ്: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റാംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റ ആശുപത്രി ജീവനക്കാർ പിടിയിൽ. മീററ്റ് സുബർത്തി മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാരാണ് പിടിയിലായത്. ആശുപതിയിൽ പ്രവേശിപ്പിച്ച…
Read More » - 25 April
കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ; പിണറായിയെ പ്രശംസിച്ച് ഹരീഷ് പേരടി
കോവിഡ് അതിവ്യാപനത്തിനിടയിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സീന് സൗജന്യമായി നല്‍കാനുള്ള നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. മുഖ്യമന്ത്രി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍…
Read More » - 25 April
‘350 രൂപ കൊണ്ട് അവരെങ്ങനെ മുഴുവന്‍ പേരും ഭക്ഷണം കഴിക്കും’ അന്തര്‍ സംസ്ഥാന തൊഴിലാളികളെ സഹായിച്ച് പൊലീസുകാരന്
ഇന്‍ഡോര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇവര്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയാണ്. ഈ വര്‍ഷവും ഇത്തരത്തില്‍…
Read More » - 25 April
വാക്സിൻ എടുക്കാൻ ആർത്തവം തടസ്സമാകുമോ ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിനേഷൻ തുടങ്ങിയത് മുതൽ വ്യാജ പ്രചാരണങ്ങൾ ഒരുപാട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇപ്പോൾ 18 വയസിന് മുകളിലുള്ളവര്‍ക്ക് മേയ് ഒന്നുമുതല്‍ വാക്സിന് വിതരണം ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്ക്…
Read More » - 25 April
പാക് സർക്കാരിനോടും ജനങ്ങളോടും ഷോയ്ബ് അക്തറിന്റെ അഭ്യർത്ഥന ; ഇന്ത്യ ദുരിതത്തിലാണ്, അവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്
ലോകം കണ്ടതിൽ വച്ച് ഏറ്റവും വേഗത കൂടിയ ബൗളറാണ് ഷോയ്ബ് അക്തർ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന നിർദ്ദേശവുമായി…
Read More » - 25 April
ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യന്റെ വക 1 ലക്ഷം; ഉറങ്ങിക്കിടന്നിരുന്ന സിഎംആർഡിഎഫിലേക്ക് പണം ഒഴുകിത്തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ്. ഇന്നലെ മാത്രം ഒരു കോടി പതിനഞ്ച് ലക്ഷം…
Read More » - 25 April
പാവപ്പെട്ടവർക്കൊരു കൈസഹായം; ഗൗതം ഗംഭീർ തുടക്കമിട്ടു, ധനസഹായം നൽകി അക്ഷയ് കുമാർ
ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ സഹായിക്കാന്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ സംഭാവന നല്കി ബോളിവുഡ് നടന് അക്ഷയ്കുമാര്‍. ട്വിറ്ററിലൂടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും…
Read More » - 25 April
കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് ക്ഷാമത്തിന് കാരണം; ഓക്സിജൻ ക്ഷാമം യു പി യിൽ ഇല്ലെന്ന് യോഗി ആദിത്യനാദ്
ലഖ്നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ഒാക്സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓക്സിജന്‍ ഓഡിറ്റ് നടത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.…
Read More » - 25 April
ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ, വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുത് ; മൻ കി ബാത്തിൽ പ്രധാനമന്ത്രി
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന സൗജന്യ വാക്സിൻ വിതരണം ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്ന…
Read More » - 25 April
അറസ്റ്റ് ചെയ്താൽ പോരാ കെട്ടിയിട്ട് നല്ല അടിയും കൊടുക്കണമെന്ന് സോഷ്യൽ മീഡിയ; തത്തമംഗലം കുതിരയോട്ടക്കേസിൽ കൂടുതൽ അറസ്റ്റ്
പാലക്കാട്: രാജ്യം ഇതരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ടം നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റില്‍. 18 കമ്മിറ്റിക്കാരെയും 16 കുതിരക്കാരെയും…
Read More » - 25 April
രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ, നേരിടാൻ എല്ലാ നടപടിയും സ്വീകരിക്കുന്നു; മൻ കി ബാത്തിൽ പ്രധാനമന്ത്രി
രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മൻ കി ബാത്തിൽ വ്യക്തമാക്കി.…
Read More » - 25 April
കോവിഡ് സ്ഥിരീകരിച്ചിട്ടും ജോലി സ്ഥലത്തെത്തി; മാസ്ക് താഴ്ത്തി ചുമച്ചു- 22 പേര്‍ക്ക് രോഗം പകര്‍ത്തിയയാള്‍ അറസ്റ്റില്‍
മാഡ്രിഡ്: കോവിഡ് -19 ബാധിച്ച നാല്പ്പതുകാരന് 22 പേര്‍ക്ക് രോഗം പകര്‍ന്നു നല്കി. ക്വാറന്റീനില്‍ പോകാതെ ജോലി സ്ഥലത്തെത്തി രോഗം പകര്‍ത്തിയ ഇയാളെ സ്പാനിഷ് പൊലീസ് അറസ്റ്റ്…
Read More » - 25 April
സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്കിട്ടിരിക്കുന്നു, മുഖ്യമന്ത്രി ഇടപെടണം; ആവശ്യവുമായി കാപ്പന്റെ ഭാര്യ
കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. കൊവിഡ് ബാധിതനായി ചികിത്സയിൽ…
Read More » - 25 April
കേരളത്തിലെ പ്രതിപക്ഷം ലോകത്തിന് തന്നെ മാതൃക; രമേശ് ചെന്നിത്തലയെയും പ്രതിപക്ഷത്തെയും പുകഴ്ത്തി ജോയ് മാത്യു
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തേയും അഭിന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്…
Read More » - 25 April
ഒപ്പമുണ്ടെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവാഗ്ദാനങ്ങളും നൽകുമെന്ന് ബൈഡൻ
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മാറ്റമില്ലാതെ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ജനങ്ങള്‍ക്കും എല്ലാ സഹായവും ചെയ്യുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.…
Read More » - 25 April
ഡൽഹിയിൽ സ്ഥിതി വളരെ മോശമാണ്; കേരളത്തിൽ അധികമുള്ള ഓക്സിജൻ ഡൽഹിയ്ക്ക് നൽകണമെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഡല്‍ഹിക്ക് കേരളം ഓക്സിജന്‍ നല്കി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ വിമാനമാര്‍ഗം ഡല്‍ഹിക്ക് നല്‍കണമെന്ന്…
Read More » - 25 April
കൊവിഡ് രൂക്ഷമാകാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്ന് നടൻ വിനോദ് കോവൂർ
സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗം ഇത്ര രൂക്ഷമാകാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്ന് നടൻ വിനോദ് കോവൂർ. തിരഞ്ഞെടുപ്പ് പൂരം ഗംഭീരമായി നടന്നു എന്നാല്‍ കലാകാരന്മാരുടെ മുന്നില്‍ നൂറ്…
Read More » - 25 April
പി എം കെയർ ഫണ്ട് എന്ത് ചെയ്തു ? എന്നിട്ടും ഓക്സിജന്‍ വേണ്ടി കെഞ്ചാന്‍ നാണമില്ലേ എന്ന് കെജ്രിവാളിനോട് കങ്കണ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ. രാജ്യത്തെ ഓക്സിജൻ ലഭ്യതയിൽ എങ്ങനെ പിഴവുകൾ വന്നു എന്നതിനെ ചൂണ്ടിക്കാണിച്ചാണ് കങ്കണ വിമർശനങ്ങൾ ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍…
Read More » - 25 April
കോവിഡ് വാക്സിനേഷന് രക്തദാനത്തെ ബാധിക്കുമോ ? ; ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
കോഴിക്കോട് : രക്തദാനത്തിനു തടസം നേരിടാത്ത വിധം കോവിഡ് വാക്സിനേഷന് ക്രമീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഡോസ് വാക്സിന് എടുത്തു കഴിഞ്ഞാല്‍…
Read More »