COVID 19
- Apr- 2021 -22 April
കേരളത്തില്‍ കൊവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് സൗജന്യമായി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പറഞ്ഞത് ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. സൗജന്യം…
Read More » - 22 April
ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
ന്യൂഡൽഹി: ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മാസം 22 ,23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. 22ന് നടക്കുന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി…
Read More » - 22 April
കോവിഡ് കേസുകൾ കുതിക്കുന്നു ; മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക്
മുംബൈ: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽ വരും. ലോക്ഡൗണിനായി…
Read More » - 21 April
ഖത്തറിൽ 819 പേര്‍ക്ക് കൂടി കോവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 819 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 757 പേര് കൂടി രോഗമുക്തി…
Read More » - 21 April
മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും മാത്രം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ഇതിനായി സർക്കാർ പ്രത്യേക…
Read More » - 21 April
ഹൈക്കോടതി ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി : ഹൈക്കോടതി ജഡ്ജിമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇരുവർക്കും…
Read More » - 21 April
തൃശ്ശൂരിലെ നാളത്തെ പൂരം വിളംബരം പ്രതിസസന്ധിയിൽ
തൃശൂർ: തൃശ്ശൂരിലെ നാളത്തെ പൂരം വിളംബരം പ്രതിസസന്ധിയില്‍. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല. മൂന്നുപേര്‍ക്ക് മാത്രമാണ് പാസ് കിട്ടിയത്. കൊവിഡ് പരിശോധനാ ഫലം വൈകുന്നതാണ് കാരണം.…
Read More » - 21 April
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ വർധിപ്പിച്ച് സംസ്ഥാന സർക്കാർ, നടുവൊടിഞ്ഞ് ജനങ്ങൾ
സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക, കഫ്യൂ ലംഘിച്ച് പുറത്തിറങ്ങുക എന്നിങ്ങനെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെയിരുന്നാൽ ഈടാക്കിയിരുന്ന പിഴ തുകയിൽ വർദ്ധനവ്. സാധാരണക്കാരന്റെ നടുവൊടിക്കുന്ന വൻ തുകയാണ്…
Read More » - 21 April
മാസ്ക് എവിടെയെന്ന് ചോദിച്ച പോലീസുകാരോട് വിചിത്ര വാദവുമായി യുവാവ് ; വീഡിയോ വൈറല്‍
റായ്പൂര്‍ : മാസ്ക് വയ്ക്കാതെ സ്കൂട്ടറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടിച്ചപ്പോള്‍ ഉന്നയിച്ചത് വിചിത്രവാദം. താന്‍ റായ്പൂര്‍ മേയര്‍ അജാസ് ദേബാറിന്റെ അനന്തിരവന് ആണെന്നും മാസ്ക് വയ്ക്കില്ലെന്നുമായിരുന്നു…
Read More » - 21 April
കേരളത്തിന് 5 ഓക്സിജന്‍ പ്ലാന്റ് പണിയാന്‍ പണം നല്‍കിയത് കേന്ദ്രസർക്കാർ ; കണക്കുകൾ പുറത്ത്
തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിടുമെന്നത് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. രാജ്യത്ത് 162 ഓക്സിജന്‍ പ്ലാന്റ് പണിയാന്‍ വേണ്ടി…
Read More » - 21 April
പ്രവാസികള്‍ക്ക് തിരിച്ചടി, ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്; പുതിയ തീരുമാനത്തിൽ ഒമാൻ
ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
Read More » - 21 April
ഡൽഹിയിൽ മൂന്നു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് രോഗം ബാധിച്ച് ഡൽഹിയിൽ മൂന്നു മലയാളികൾ മരിച്ചു. തിരുവനന്തപുരം വർക്കല ഹരിതപുരം അയിരൂർ ഡെയ്സി കോട്ടേജിൽ ലിസി രാജൻ, അങ്കമാലി താബോർ തേലപ്പിള്ളി…
Read More » - 21 April
‘ഇടയ്ക്കിടെ മാറ്റി പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല, കേരളത്തിൽ കോവിഡ് വാക്സീൻ സൗജന്യം’; ആവർത്തിച്ച് പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ‘എല്ലാവര്ക്കും സൗജന്യ വാക്സിന് എന്നത് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച…
Read More » - 21 April
മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ ശ്വാസം മുട്ടിച്ച് കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്.…
Read More » - 21 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 1028 പേർക്ക്
റിയാദ്: സൗദിയില്‍ തുടര്‍ച്ചയായി ഇന്നും ആയരിത്തിന് മുകളില്‍ പുതിയ കൊവിഡ് ബാധിതര്‍. ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതുതായി 1028 പേരിലാണ് കൊറോണ വൈറസ് ബാധ…
Read More » - 21 April
കോവിഡ് വാക്സിനേഷൻ : പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വാക്സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. Read Also :…
Read More » - 21 April
കോവിഡ് പ്രോട്ടോകോള്‍ ലംഘനം : വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : താന്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് പറയുന്നവര്‍ അതെന്താണെന്ന് വിശദീകരിച്ചാല്‍ മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പ്രോട്ടോകോളും ലംഘിച്ചിട്ടില്ലെന്നും പിണറായി വിജയന് പറഞ്ഞു.…
Read More » - 21 April
സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നൽകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 April
കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം കേരളത്തിന് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഓക്സിജന്‍ ദൗര്‍ലഭ്യമില്ല. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും…
Read More » - 21 April
കോവിഡ് രണ്ടാം തരംഗം നേരിടാൻ കേരളം സുസജ്ജം; മുഖ്യമന്ത്രി
കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം നേരിടാൻ കൂടുതൽ സുസജ്ജമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യമില്ലെന്നും, ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും…
Read More » - 21 April
കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് റിലയന്‍സിന്റെ സൗജന്യ ഓക്സിജന്‍ ഉടൻ എത്തും
ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സൗജന്യമായി ഓക്സിജന്‍ എത്തിക്കാനൊരുങ്ങി മുകേഷ് അംബാനി. സ്വന്തം പ്ലാന്റുകളില്‍ ഓക്സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍ദേശം നല്കി. Read…
Read More » - 21 April
കോവിഡില്‍ വിറങ്ങലിച്ച് കേരളം, ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 20,000 കടക്കുന്നത്. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293,…
Read More » - 21 April
എറണാകുളം ജില്ലയിൽ സ്ഥിതി ഗുരുതരം; 98 വാര്‍ഡുകള്‍കൂടി കണ്ടെയ്ന്മെന്റ് സോണ്‍; വരാപ്പുഴ പഞ്ചായത്ത് പൂര്‍ണ്ണമായി അടച്ചിടും
വ്യവസായ സ്ഥാപനങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം
Read More » - 21 April
പൗരന്മാർക്ക് സൗജന്യ വാക്സീൻ, വാക്ക് പാലിച്ച് ബി.ജെ.പി സർക്കാരുകൾ ; ഉത്തർപ്രദേശിനും അസമിനും പിന്നാലെ മദ്ധ്യപ്രദേശും
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം പൗരന്മാർക്ക് സൗജന്യ വാക്സീൻ നൽകി വാക്കുപാലിക്കുകയാണ് ബി.ജെപി. നേതൃത്വത്തിലുള്ള സർക്കാരുകൾ. ഉത്തർപ്രദേശ് സർക്കാരിനും അസം സർക്കാരിനും തുടർച്ചയായി, മെയ് 1 മുതൽ സംസ്ഥാനത്തെ…
Read More » - 21 April
ബിയര്‍ കൊണ്ട് പോയ ലോറി മറിഞ്ഞു, ബിയർ ബോട്ടിലുകൾക്കായി കൂട്ടയടി ; വീഡിയോ വൈറൽ
ബംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്. ഏകദേശം മൂന്ന് ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗം പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന്…
Read More »