COVID 19
- Apr- 2021 -26 April
പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഉറച്ച നിലപാടിന് പിന്തുണ; ജനാര്ദ്ദനനെക്കുറിച്ചു പി ജയരാജന്
തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.
Read More » - 26 April
- 26 April
കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന ഈ നയം തിരുത്താൻ പിണറായി സർക്കാർ തയ്യാറാവണം : കെ സുരേന്ദ്രൻ
തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കൊവിഡിന്റെ മാരകമായ വകഭേദത്തെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് കെ. സുരേന്ദ്രന്റെ…
Read More » - 26 April
മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒറ്റ ദിവസം പിഴയായി ഈടാക്കിയത് 46 ലക്ഷം രൂപ, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഏറുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ സർക്കാരിലേക്ക് ഒറ്റ ദിവസം പിഴയായി അടച്ചത് 46,53789 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 26 April
കോവിഡ് വ്യാപനം : സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും കണ്ടെയ്ന്മെന്റ് സോണ്‍ നിശ്ചയിക്കാനും സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം. ഒരാഴ്ചയില്‍ കൂടുതല്‍ 10 ശതമാനത്തില്‍ അധികമാണ് പോസിറ്റിവിറ്റി നിരക്കെങ്കില്‍, ആശുപത്രികളില്‍ 60…
Read More » - 26 April
രാജ്യത്ത് ആവശ്യത്തിലധികം ഓക്സിജന്‍ സ്റ്റോക്കുണ്ട് ; പ്രതികരണവുമായി കേന്ദ്ര മന്ത്രി
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ഓക്സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ആവശ്യത്തിലധികം ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്നും അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും…
Read More » - 26 April
കോവിഡ് വ്യാപനം; പിണറായി വിജയനും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി. ജോർജ്
തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടതാണെന്നും, നാടിൻറെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത്തിൽ സർക്കാരിനും, തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യ പങ്കാണുള്ളതെന്നും പി.സി. ജോർജ് എം.എൽ.എ. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന്…
Read More » - 26 April
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം; ദ്രവീകൃത ഓക്സിജൻ നൽകാമെന്ന് ഗസാൽ ക്യു.എസ്.സി
ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം. ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്.സി ആണ് 60 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തത്.…
Read More » - 26 April
രാജ്യത്ത് നടമാടുന്നത് ശിങ്കിടി മുതലാളിത്തത്തിന്റെ തീവെട്ടിക്കൊള്ള : ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: ശിങ്കിടി മുതലാളിത്തത്തിന്റെ തീവെട്ടിക്കൊള്ളയാണ് രാജ്യത്ത് നടമാടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് മഹാമാരിയെപ്പോലും കോര്‍പ്പറേറ്റു സേവയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ അവതാരമായി മോദി മാറിയിരിക്കുന്നുവെന്നും തോമസ്…
Read More » - 26 April
കോവിഡ് വാക്സിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ക്ക് കത്ത് അയച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കോവിഡ് വാക്സിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ക്ക് കത്ത് അയച്ച് മോദി സർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമാണ് കത്തയച്ചത്. Read Also…
Read More » - 26 April
അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദം കേരളത്തിലും; വേണം കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും
തിരുവനന്തപുരം: ജനിതക വകഭേദം സംഭവിച്ച വൈറസുകളെ കേരളത്തിലും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര വ്യാപന ശേഷിയുള്ള ഇത്തരം വൈറസുകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. ഈ…
Read More » - 26 April
നമസ്കരിക്കാന്‍ പായ കൊണ്ടുപോകണം, ദേഹശുദ്ധി വരുത്താന്‍ പൈപ്പ് വെള്ളം ഉപയോഗിക്കണം; മതനേതാക്കളോട് മുഖ്യമന്ത്രി
ദേഹശുദ്ധിവരുത്തുന്നതിന് ടാങ്കിലെ വെള്ളത്തിനു പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം.
Read More » - 26 April
സ്വകാര്യ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ചികിത്സയും സൗജന്യം ; വമ്പൻ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
ലക്നൗ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചെലവ്…
Read More » - 26 April
കോവിഡ് മുൻനിര പ്രവർത്തകർക്ക് ഭക്ഷണമെത്തിച്ച് നടൻ സൽമാൻ ഖാൻ ; വീഡിയോ കാണാം
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി മുംബൈയിൽ ലോക്ക്ഡൗണാണ്. ഈ സമയത്ത് മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബിഎംസി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ…
Read More » - 26 April
വേണ്ടിവന്നാൽ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിൻ വാങ്ങും; രമേശ് ചെന്നിത്തലക്ക് തോമസ് ഐസക്കിന്റെ മറുപടി
കോവിഡ് വാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. വാക്സിൻ വാങ്ങാൻ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും, വേണ്ടിവന്നാൽ ട്രഷറിയിലെ പണം…
Read More » - 26 April
കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാല്‍ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാല്‍ നല്ലത്. രോഗലക്ഷണം കണ്ടാല്‍…
Read More » - 26 April
കൊവിഡ് വ്യാപനം : സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആള്‍ക്കൂട്ടമുണ്ടാക്കുന്ന സാമൂഹിക, സാംസ്കാരിക, മതപര പരിപാടികളും ഒഴിവാക്കണം. പളളികളില്‍…
Read More » - 26 April
വെന്റിലേറ്ററിന് വേണ്ടി ഓടി, ആരും സഹായിച്ചില്ല; അവസാനം സഹായവുമായി പ്രധാനമന്ത്രിയുടെ ഓഫിസ് എത്തി; രജ്നീഷ്
'6.30 ഓടെ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
Read More » - 26 April
നാലായിരത്തോളം കോച്ചുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റി ഇന്ത്യൻ റയിൽവേ
ന്യൂഡൽഹി : ഇതുവരെ നാലായിരം കോച്ചുകളാണ് ഇന്ത്യൻ റയിൽവേ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയത്. കോവിഡ് കെയർ കോച്ചുകളിലായി 64,000 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. നേരിയ ലക്ഷണങ്ങൾ ഉള്ള…
Read More » - 26 April
കോവിഡ് ഉണ്ടെന്നു സംശയിക്കുന്നവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യം. ദിനം പ്രതി വർധിച്ചു വരുന്ന കേസുകൾ ആരോഗ്യപ്രവർത്തകർക്ക് സ്ഥിതി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുമോയെന്ന ആശങ്കയിലാണ് ആരോഗ്യ മേഖല. രോഗം…
Read More » - 26 April
കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ; ആശ്വാസ തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം
എറണാകുളം: കോവിഡ് വ്യാപനം നിയന്ത്രണാതീതമായ എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനം. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റ നേതൃത്വത്തിൽ ചേർന്ന അവലോകന…
Read More » - 26 April
ഷോക്കിങ്, കോവിഡ് ബാധിച്ച ഭാര്യയോട് ഭർത്താവിന്റെ ക്രൂരത; മക്കളുടെ കൺമുന്നിൽ വെച്ച് അമ്മയുടെ തലവെട്ടിമാറ്റി
പട്ന: ബീഹാറിൽ കോവിഡ് ബാധിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ്. പട്നയിലെ ഈസ്റ്റ് സെൻട്രൽ റെയിൽവേ ജീവനക്കാരനായ അതുൽ ലാൽ ആണ് തന്റെ കോവിഡ്…
Read More » - 26 April
പ്രായപൂർത്തിയായ എല്ലാവര്ക്കും വാക്സിൻ സൗജന്യം; പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
ഡല്‍ഹി: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇതിനായി 1.34 കോടി വാക്സിൻ ഡോസുകൾക്ക്…
Read More » - 26 April
കോവിഡ്; ലക്ഷങ്ങൾ ചിലവാക്കി സ്വന്തം വിമാനങ്ങളിലും വാടകയ്ക്കെടുത്തും വിദേശത്തേക്ക് പറന്ന് അതിസമ്പന്നർ
മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം കഷ്ടപ്പെടുമ്പോൾ ലക്ഷങ്ങൾ മുടക്കി സ്വകാര്യ ജെറ്റ് വിമാനങ്ങളിലും വാടകയ്ക്കെടുത്തതും ഗൾഫ് നൗകളിലേക്ക് കടക്കുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്ന് കണക്കുകൾ.…
Read More » - 26 April
തിരുവനന്തപുരത്ത് വാക്സീൻ കേന്ദ്രത്തിലെ തിക്കും തിരക്കും; സംഭവിച്ചത് ഇത്
തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ വൻ തിക്കും തിരക്കുമുണ്ടാകാൻ കാരണം വാക്സിൻ തീർന്നുപോകുമോ എന്ന ആശങ്ക. ആരോഗ്യസേതു, കൊവിൻ ആപ്പുകളിൽ…
Read More »