COVID 19
- Apr- 2021 -25 April
സംസ്ഥാനത്തെ രക്തബാങ്കുകൾ പ്രതിസന്ധിയിൽ ; കോവിഡ് ഭീതിയിൽ ആളുകൾ വിട്ട് നിൽക്കുന്നു
കോട്ടയം :സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് പിന്നാലെ രക്ത ക്ഷാമം രൂക്ഷമാകുന്നു. രക്തത്തിനായി നെട്ടോട്ടമോടുകയാണ് രോഗികളുടെ ബന്ധുക്കള്‍. ബ്ലഡ് ബേങ്കുകള്‍ മിക്കവയും കാലിയായി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ആക്സിഡന്റ്,…
Read More » - 25 April
സംസ്ഥാനത്ത് കൊവിഡ് പരിശോധന ഫലം വൈകുന്നതിലെ പ്രതിസന്ധി തുടരുന്നു
കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് പരിശോധന ഫലം ഇനിയും വൈകുമെന്ന് സൂചന. ഫലം വൈകുന്നതിലുള്ള പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ പതിനയ്യായിരം ആര്‍ടിപിസിആര്‍ ഫലങ്ങളാണ് പുറത്തുവരാനുളളത്.…
Read More » - 25 April
ആശുപത്രിയിൽ വച്ച് വിവാഹം ; കോവിഡ് ബാധിതന് മംഗളങ്ങൾ നേരാൻ ചുറ്റും ആരോഗ്യപ്രവർത്തകർ
അമ്പലപ്പുഴ: കതിര്‍മണ്ഡപവും വായ്ക്കുരവയുമില്ലാതെ ആശുപത്രിയിലൊരുക്കിയ വേദിയില്‍ കോവിഡ് ബാധിതന് വധുവിന് താലിചാര്‍ത്തും. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുഹൂര്‍ത്തം തെറ്റാതെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചക്ക് 12ന് ആലപ്പുഴ മെഡിക്കല്‍…
Read More » - 25 April
ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ച് കോവിഡ് ആശുപത്രിയില്‍ തീപിടിത്തം ; നിരവധി മരണം
ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 25 April
പരീക്ഷകൾ മാറ്റണമെന്ന ആവശ്യം ശക്തം ; ദുരന്തത്തിലേക്ക് കുട്ടികളെ എറിഞ്ഞു കൊടുക്കരുത് ഭരണകൂടമേ
കോഴിക്കോട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.…
Read More » - 25 April
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; തിരുവനന്തപുരത്ത് ഐസിയു കിടക്കകൾ നിറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരത്ത്…
Read More » - 25 April
കോവിഡ് വ്യാപനം : സംസ്ഥാനത്ത് കൂടുതൽ ഡോമിസിലറി കെയർ സെന്ററുകൾ ഒരുങ്ങുന്നു
തൊടുപുഴ: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ഡോമിസിലറി കെയർ സെന്ററുകൾ തുടങ്ങുന്നു. ഇതിനായി ജില്ലാഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ ഓരോ താലൂക്കുകളിലും സെന്റർ…
Read More » - 25 April
കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്. 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,624 പേര് മരിച്ചു. രാജ്യത്ത്…
Read More » - 25 April
അരവിന്ദ് കെജ്രിവാളിന്റെ കള്ളം പൊളിച്ചു, കേന്ദ്രം നല്‍കിയത് എട്ട് ഓക്സിജന്‍ പ്ലാന്റിനുള്ള ഫണ്ട്
ന്യൂഡല്‍ഹി: മോദിസര്‍ക്കാര്‍ പി.എം കെയേഴ്സില്‍ നിന്നും എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള് ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്സിജന്‍ പ്ലാന്റ് മാത്രം. ഇതേക്കുറിച്ചുള്ള…
Read More » - 25 April
കോവിഡ് വ്യാപനം : ഇന്ത്യക്കായി സഹായമഭ്യര്‍ത്ഥിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ്
ന്യൂഡൽഹി : ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് വിദേശമാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരികയാണ് . ഇതിനിടെ രാജ്യത്തെ സ്ഥിതിഗതികളില്‍ വേദന അറിയിച്ചുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും…
Read More » - 25 April
സൗദി അറേബ്യയിൽ നിന്ന് ഓക്സിജന്‍ സിലിണ്ടറും കണ്ടൈനറുകളും ഉടൻ എത്തും
റിയാദ് : ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്ക് ആശ്വാമേകാന്‍ സൗദിയിൽ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികളായി. റിയാദിലെ ഇന്ത്യന്‍ എംബസിയാണ്…
Read More » - 24 April
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്. 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,624 പേര് മരിച്ചു. രാജ്യത്ത് നിലവില്‍…
Read More » - 24 April
സംസ്ഥാനത്ത് കോവിഡ് വാക്സിന് രജിസ്ട്രേഷന് തിരക്കേറുന്നു ; ഒ.ടി.പി കിട്ടുന്നില്ലെന്ന് പരാതി
തിരുവനന്തപുരം : വാക്സിന് രജിസ്ട്രേഷനായി കോവിന്‍ പോര്‍ട്ടലില്‍ വന്‍ തിരക്ക്. ഇതോടെ രജിസ്ട്രേഷന് നടപടികള്‍ മന്ദഗതിയിലായി. ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) മൊബൈലില്‍ എത്താത്തതടക്കം നിരവധി പ്രശ്നങ്ങളാണ്…
Read More » - 24 April
സ്വകാര്യ ആശുപത്രികളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: 25 ശതമാനം കിടക്കകള്‍ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും അറിയിച്ചു.…
Read More » - 24 April
കൊവിഡ്- 19 പ്രതിരോധ വാക്സിനായ കൊവാക്സിന്റെ വില വർധിപ്പിച്ച് ഭാരത് ബയോടെക്ക്
ഹൈദരാബാദ് : ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവിഡ്- 19 പ്രതിരോധ വാക്സിനായ കൊവാക്സിന് സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 1,200 രൂപ നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക്…
Read More » - 24 April
കോവിഡ് വ്യാപനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഭീതിപടര്‍ത്തി പടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍, വാക്സീന് വിതരണത്തിന് പ്രാമുഖ്യം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രധാനമന്ത്രി…
Read More » - 24 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് സംസ്ഥാനങ്ങളിലായി 215,592 കോവിഡ് കേസുകള്‍
മുംബൈ: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 215,592 കോവിഡ് കേസുകള്‍. കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി…
Read More » - 24 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം : വാക്സിന് ചലഞ്ചില്‍ പങ്കാളിയായി ആരോഗ്യമന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയാണ് മന്ത്രി സംഭാവനയായി നല്‍കിയത്. അതിനൊപ്പം തന്റെ ഓഫീസ് ജീവനക്കാരും…
Read More » - 24 April
എല്ലാ ചടങ്ങുകള്‍ക്കും 20 പേര് മാത്രം, 35 വാര്‍ഡുകളില്‍ നിരോധനാജ്ഞ; കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍
എല്ലാ ചടങ്ങുകള്‍ക്കും 20 പേര് മാത്രം, 35 വാര്‍ഡുകളില്‍ നിരോധനാജ്ഞ; കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍
Read More » - 24 April
തമിഴ്നാട്ടിൽ നാളെ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ നാളെ (ഞായറാഴ്ച) പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ…
Read More » - 24 April
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് രോഗിയെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണം; പുതിയ നിർദ്ദേശങ്ങൾ
കോവിഡ് ബാധിതരുടെ കുടുംബത്തിന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു
Read More » - 24 April
‘ഇന്ത്യയെ സഹായിക്കാൻ എല്ലാവരും ഒന്നിക്കണം’; വികാരനിർഭരമായ വീഡിയോയുമായി അക്തർ
ഓക്സിജൻ ദൗർലഭ്യം കാരണം പ്രയാസപ്പെടുന്ന ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി വികാരനിർഭരമായ വീഡിയോയുമായി പാകിസ്ഥാൻ മുൻ താരം ഷുഹൈബ് അക്തർ. ട്വിറ്ററിലൂടെയാണ് അക്തർ വീഡിയോയുമായി അയൽരാജ്യമായ ഇന്ത്യക്ക് വേണ്ടി രംഗത്തുവന്നത്.…
Read More » - 24 April
കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൂടുതൽ രാജ്യങ്ങൾ
ദുബായ് : കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇറാനും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.കെ, കാനഡ,ഹോങ് കോങ്, ന്യൂസിലാന്‍ഡ്, യു.എ.ഇ, ഇന്തോനേഷ്യ, കുവൈത്ത്, ഓസ്ട്രേലിയ എന്നീ…
Read More » - 24 April
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ് ഹെൽപ്പ് ഡെസ്കിന് തുടക്കമിട്ട് ബിജെപി
ആലപ്പുഴ: കോവിഡ് ഭീഷണി ശക്തമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിജെപി ദേശവ്യാപകമായി ആരംഭിച്ച ഹെല്പ് ഡെസ്ക് സഹായ കേന്ദ്രങ്ങളുടെ ജില്ലാതല പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും…
Read More » - 24 April
യുഎഇയില്‍ ഇന്ന് പുതുതായി 2080 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് പുതുതായി 2080 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1793 പേര്…
Read More »