COVID 19
- Apr- 2021 -15 April
ആറുമണിയിലെ കരുതൽ വെറും ഗ്യാസോ? കോവിഡ് ഡിസ്ചാർജ് മാനദണ്ഡത്തിൽ പറയുന്നതും മുഖ്യമന്ത്രി ചെയ്തതും; കുറിപ്പ്
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് ലംഘനം നടത്തിയെന്ന ആരോപണം ശക്തമാകുന്നു. ഇതുസംബന്ധിച്ച വ്യക്തത വരുത്തേണ്ടത് ആരോഗ്യവകുപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഈ ആരോപണത്തിൽ…
Read More » - 15 April
കൊവിഡ് രൂക്ഷമാകുന്നു; ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത് 2 ലക്ഷത്തിലധികം ആളുകൾക്ക്, മരണസംഖ്യയും ഉയർന്നു
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ്. കൃത്യമായ കണക്ക് പറഞ്ഞാൽ 2,00,739…
Read More » - 15 April
‘ആരും ഒന്നും പറയുന്നില്ലേ, ആർക്കും പരാതി ഇല്ല?’; കുംഭമേളയ്ക്കെതിരെ പാർവതി തിരുവോത്ത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട്…
Read More » - 15 April
മരിക്കുന്നവരിൽ ഏറെയും 18-നും 60-നും ഇടയിലുള്ളവർ ; കേരളത്തിലെ കോവിഡ് മരണങ്ങൾ ഭീതിപ്പെടുത്തുന്നത്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണനിരക്ക് വീണ്ടും ക്രമാതീതമായി ഉയരുന്നതിൽ വലിയ ആശങ്കയാണ് പടരുന്നത്. 18-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നുവെന്നാണ്…
Read More » - 15 April
കോവിഡ് വ്യാപനം : വ്യോമയാന മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ഭക്ഷണ വിതരണമുണ്ടാവില്ലെന്ന് തിങ്കളാഴ്ചയാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. അതിന്റെ ഭാഗമായി രണ്ടു മണിക്കൂറിൽ കുറഞ്ഞ ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഇന്ന് മുതൽ…
Read More » - 15 April
സംസ്ഥാനത്ത് ഇന്ന് അടിയന്തിര യോഗം ചേരും ; കോവിഡ് വ്യാപനത്തിൽ വലിയ ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ്…
Read More » - 15 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1.94 ലക്ഷം പേർക്ക്
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസുകള്‍ 1.94 ലക്ഷം കടന്നു. Read Also :…
Read More » - 15 April
‘കരുതലും ജാഗ്രതയും മുഖ്യമന്ത്രിക്കും ബാധകമല്ലേ? റോഡ് ഷോ മുതൽ വോട്ടു ചെയ്യാൻ വന്നത് വരെ നിയമ ലംഘനം ‘ : വി മുരളീധരന്
തിരുവനന്തപുരം: കോവിഡ് മുക്തനായി ആശുപത്രിവിട്ട മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്. ഗുരുതര…
Read More » - 15 April
കോവിഡ് വ്യാപനം : സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും ; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്തെ വിദഗ്ധർ കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാർ എന്നിവരുമായാണ് യോഗം…
Read More » - 14 April
കോവിഡ് കേസുകൾ ഉയരുന്നു; രാത്രികാല കർഫ്യൂ സമയം നീട്ടി രാജസ്ഥാൻ
ജയ്പൂർ: കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജസ്ഥാൻ. ഇതിന്റെ ഭാഗമായി രാത്രികാല കർഫ്യൂ സമയം നീട്ടി. വൈകുന്നേരം 6 മണി മുതൽ…
Read More » - 14 April
ഡൽഹിയിൽ 17,282 പേർക്ക് കൂടി കോവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന വർധന
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,282 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 104 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
Read More » - 14 April
റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണമെന്നും കുറഞ്ഞ ചെലവിൽ…
Read More » - 14 April
മുഖ്യമന്ത്രി നടത്തിയത് ഗുരുതര പിഴവ്? ആരോഗ്യവകുപ്പ് മറുപടി നൽകണം
ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതൽ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാർ പറയും.
Read More » - 14 April
ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാൻ പോയി ; കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു
പറ്റ്ന : ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു. ചികിത്സ നല്കുന്നതില് കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ആക്ഷേപം.…
Read More » - 14 April
ഒന്‍പത് മതനേതാക്കളടക്കം നൂറുകണക്കിന് പേര്‍ക്ക് കോവിഡ് ; കുംഭമേള ഏപ്രില്‍ 30 വരെ തുടരും
ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാന്‍ എത്തുന്നത്.
Read More » - 14 April
മുഖ്യമന്ത്രി പിണറായി വിജയനെ ഡിസ്ചാർജ് ചെയ്യാൻ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം
കോഴിക്കോട്: കൊറോണ പ്രോട്ടോക്കോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലംഘിച്ചതായി ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാന നാളുകളില്‍ മുഖ്യമന്ത്രി രോഗബാധിതനായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലെ മെഡിക്കല്‍ സംഘം…
Read More » - 14 April
കോവിഡ് വ്യാപനം : രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്
ന്യൂഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്. കോവിഡ് രൂക്ഷമാകുന്നതിന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല…
Read More » - 14 April
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം , ആരോഗ്യവകുപ്പ് പുറത്തുവിട്ട കോവിഡ് റിപ്പോര്‍ട്ടില്‍ ആശങ്കയോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം…
Read More » - 14 April
കോവിഡിനെതിരെ പ്രതിരോധം തീർത്ത് കേന്ദ്രസർക്കാർ; ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 11 കോടി കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ…
Read More » - 14 April
കൊവിഡ് വർധിക്കാൻ കാരണം ബിജെപിക്കാർ, ആളെയിറക്കി രോഗം വ്യാപിപ്പിച്ചു; മാസ്ക് പോലും വെക്കാതെ നടന്ന മമതയുടെ വിചിത്ര ആരോപണം
കൊവിഡ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാരാണെന്ന വിചിത്ര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാര്‍ ധാരാളമായി…
Read More » - 14 April
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്.…
Read More » - 14 April
രണ്ടാം തരംഗത്തിൽ ഞെട്ടി രാജ്യം; ഏറ്റവും വലിയ പ്രതിദിന വർദ്ധനവ്, 24 മണിക്കൂറിനുള്ളിൽ 1.84 ലക്ഷം കേസുകൾ
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും…
Read More » - 14 April
കോവിഡിലും ആക്റ്റീവ് ആണ് ചാണ്ടി സാർ ; മമ്മൂട്ടിയും മോഹൻലാലും വരെയുണ്ട് സുഖവിവരം അന്വേഷിക്കാൻ
തിരുവനന്തപുരം: എപ്പോഴും വിശ്രമമില്ലാതെ ആള്‍ക്കൂട്ടത്തില്‍ ഓടി നടക്കുന്ന ഉമ്മന്‍ ചാണ്ടി സാറിനെയാണ് നമ്മൾ മലയാളികൾ എപ്പോഴും കണ്ടിട്ടുള്ളത്.കോവിഡ് കാലത്ത് ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍ പോയിരുന്നെങ്കിലും അതുപക്ഷേ…
Read More » - 14 April
കോവിഡ് വ്യാപനം : സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ 144 പ്രഖ്യാപിക്കാന്‍ അനുമതി
തിരുവനന്തപുരം : കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ തദ്ദേശ സ്ഥാപന പരിധിയില്‍ കളക്ടര്‍മാര്‍ക്ക് 144 ആം…
Read More » - 14 April
വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിൽ ഉള്ളതാണ് ഇന്ത്യയുടെ ‘വാക്സിന് മൈത്രി’ നയം; എസ്. ജയശങ്കര്‍
വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിൽ ഉള്ളതും വാക്സിന് ലഭ്യതയുടെ കാര്യത്തില്‍ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതുമാണ് ഇന്ത്യയുടെ ‘വാക്സിന് മൈത്രി’ നയമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.…
Read More »