COVID 19
- Jun- 2021 -12 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 12 June
കോവിഡ് വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം കാന്തിക ശക്തി ലഭിച്ചെന്ന് എഴുപതുകാരൻ : വീഡിയോ കാണാം
മഹാരാഷ്ട്ര : നാഷിക്ക് സ്വദേശിയായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന് സ്വീകരിച്ച ശേഷം കാന്തിക ശക്തി ലഭിച്ചതായി അവകാശപ്പെടുന്നത്. വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ്…
Read More » - 12 June
ഡിജിറ്റൽ വിദ്യാഭ്യാസം: ഈ നിർദ്ദേശം രക്ഷിതാക്കൾ തീർച്ചയായും പാലിക്കണമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം…
Read More » - 12 June
കോവിഷീല്‍ഡ് വാക്സിനേഷൻ : പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാക്സിന്റെ ഇടവേള…
Read More » - 12 June
കോവിഡ് വാക്സിന് ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും : അന്റണി ഫൗച്ചി
വാഷിങ്ടൺ : കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച ശേഷമുള്ള ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്റണി…
Read More » - 12 June
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ നിരവധി പദ്ധതികളുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്ക് വേഗം കൂട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകും. പരിശീലനം നേടിയവരെ…
Read More » - 12 June
ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. എല്ലാ സ്റ്റേഷൻ പരിധിയിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെക്കിങ് പോയിന്റുകളുണ്ടാകും. നഗരാതിർത്തികൾ ബാരിക്കേഡ്…
Read More » - 12 June
‘ആരും ഓക്സിജന്‍ ഇല്ലാതെ മരണപ്പെടരുത്’: സോനു സൂദ്
മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്…
Read More » - 11 June
‘വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് നല്ലതോ?’: പ്രതികരണവുമായി ഡോ. ആന്റണി ഫൗചി
ഡൽഹി: കോവിഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന് ഡോ. ആന്റണി ഫൗചി.…
Read More » - 11 June
‘കോവിഡ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചു’ : വൈറലായി വീഡിയോ
നാസിക്: കോവിഡ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചു വെന്ന വിചിത്രവാദവുമായി മധ്യവയസ്കൻ. രണ്ടാം ഡോസ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്നാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അരവിന്ദ് സോണർ…
Read More » - 11 June
തമിഴ്നാട്ടിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി: കൂടുതൽ ഇളവുകൾ നൽകി സ്റ്റാലിൻ സർക്കാർ
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദഗ്ധരുടെ യോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്.…
Read More » - 11 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തി നേടിയവരുടെ എണ്ണം. ഇന്ന് പുതുതായി 1,175 പുതിയ രോഗികളും 1,262 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട്…
Read More » - 11 June
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ചതിന് നിരവധി പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 455 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 374 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹിക അകലം…
Read More » - 11 June
കോവിഡ് മുക്തി നേടിയവര്‍ക്ക് ഒരു ഡോസ് വാക്സിന് മതിയെന്ന് പഠനം
ന്യൂഡല്‍ഹി : കോവിഡ് മുക്തി നേടിയ ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന് സ്വീകരിച്ചാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. കോവിഡ് നേരിയതോതില്‍ വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തില്‍…
Read More » - 11 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2,234 പേര്…
Read More » - 11 June
കർശന നിയന്ത്രണങ്ങളോടെ ഒമാനിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി
മസ്കത്ത്: ഒമാനിൽ ഏപ്രിൽ മൂന്നു മുതൽ താൽക്കാലികമായി ആരാധനകൾ നിർത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറക്കാൻ അനുമതി നൽകി. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ…
Read More » - 11 June
ഇന്ന് കൂടുതൽ ഇളവുകൾ: റോഡിൽ ജനത്തിരക്ക്, സംസ്ഥാനത്ത് സംഭവിച്ചത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ് നൽകി സർക്കാർ. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക.…
Read More » - 11 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ…
Read More » - 11 June
കോവിഡ് വാക്സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങൾ : ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് വാക്സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രസർക്കാർ. പുതിയ വാക്സിൻ നയം പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന് കേന്ദ്രസര്‍ക്കാറാണ് ഇനി വിതരണം…
Read More » - 11 June
വിവിധ സംസ്ഥാനങ്ങളിലായി 18 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ് ഫൗണ്ടേഷന്
മുംബൈ : രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍…
Read More » - 11 June
കോവിഡ് മൂന്നാം തരംഗം : കുട്ടികളിൽ രോഗം പകരാതിരിക്കാൻ ചില മുൻകരുതലുകൾ
ന്യൂഡല്‍ഹി : കോവിഡ് സുരക്ഷാ മുൻകരുതലുകൾ പിന്തുടർന്നില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് വലിയ താമസം ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് മൂന്നാം തരംഗം കുട്ടികളെയാകും ലക്ഷ്യമിടുക എന്ന…
Read More » - 11 June
‘ആരും സഹായിച്ചില്ല’: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി മരുമകൾ, കൈയ്യടിച്ച് സോഷ്യൽ മീഡിയ
രാഹ: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇരുപത്തിനാലുകാരി നിഹാരികയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ആസ്സാമിലെ രാഹ ജില്ലയിലെ ഭട്ടികാവോറിലാണ് സംഭവം. കോവിഡ്…
Read More » - 11 June
കോവിഡ് ബാധിച്ച് മരിച്ചയാളെ കുളിപ്പിക്കാൻ സമ്മതിക്കാത്തതിന് ആംബുലൻസ് ഡ്രൈവർക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെ മർദ്ദനം
കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു മടങ്ങിയ ആംബുലൻസ് ഡ്രൈവർക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെ മർദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്.…
Read More » - 11 June
ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിങ് : പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ചൈന വിലക്കേർപ്പെടുത്തി. ആറ് ഇന്ത്യന്‍ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി…
Read More » - 11 June
കോവിഡ് വാക്സിന് വിതരണത്തിലും കേരളം മുൻപന്തിയിൽ തന്നെ : കണക്കുകൾ ഇങ്ങനെ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് വിതരണത്തിലും നേട്ടം കൈവരിച്ച് കേരളം. ജനസംഖ്യയുടെ 22.4 ശതമാനം പേര്‍ക്കു കേരളം വാക്സിന് നല്കി കഴിഞ്ഞു. എന്നാൽ തമിഴ്നാട്ടില്‍ വാക്സിന് വിതരണം…
Read More »