COVID 19
- Jul- 2021 -8 July
കോവിഡ് ഭേദമായ പുരുഷന്മാരുടെ ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം: ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതിന്റെ കാരണമിത്
കൊറോണ വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ കാര്യമായി ബാധിക്കുമെന്ന് പുതിയ പഠനം. മിയാമി യൂണിവേഴ്സിറ്റി മില്ലർ സ്കൂൾ ഓഫ് മെഡിസിനിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറ്ക്ടറായ ഡോ. രഞ്ജിത് –…
Read More » - 7 July
സർക്കാരിന്റെ സൗജന്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി : അധികൃതര്‍ക്ക് പരാതി നൽകി
കായംകുളം : സർക്കാരിന്റെ സൗജന്യ കിറ്റിലെ ആട്ടയില്‍ നിന്ന് ചത്ത എലിയെ ലഭിച്ചതായി പരാതി. വള്ളികുന്നം ശാലിനി ഭവനത്തില്‍ ശാലിനിക്ക് ലഭിച്ച കിറ്റിലാണ് ചത്ത എലിയെ കണ്ടത്.…
Read More » - 7 July
ആരോഗ്യവകുപ്പിന് വീണ്ടും വീഴ്ച ? : കണ്ണൂരിൽ കോവിഡ് വാക്സിൻ മാറി കുത്തിവയ്ച്ചതായി പരാതി
കണ്ണൂർ : മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒന്നാം ഡോസിൽ കോവാക്സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ് നൽകിയതായി പരാതി. ഇത് സംബന്ധിച്ച്…
Read More » - 7 July
അപകടകാരിയായ കോവിഡ് ‘ലാംഡ’ വകഭേദം 30 രാജ്യങ്ങളില്‍ : മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ലണ്ടന്‍ : ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്. കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി…
Read More » - 7 July
പ്രവാസികളുടെ മക്കളെയും കോവിഡ് ധനസഹായ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം
തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച കോവിഡ് ധനസഹായത്തിന്റെ പരിധിയില്‍ പ്രവാസികളുടെ മക്കളെയും ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. കോവിഡ് മൂലം രക്ഷിതാക്കളില്‍ ഒരാള്‍…
Read More » - 7 July
രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിൽ : വ്യാപന കാരണം വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ
തിരുവനന്തപുരം : രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് കരകയറുമ്പോഴും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയ്ക്ക് വകവയ്ക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം…
Read More » - 7 July
ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. Read…
Read More » - 7 July
മാനസികരോഗ ആശുപത്രികളിൽ കഴിയുന്നവർക്ക് ഉടൻ വാക്സിന് നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മാനസികരോഗ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അടിയന്തരമായി കോവിഡ് വാക്സിന് നല്‍കണമെന്ന് സുപ്രീംകോടതി. അമിക്കസ് ക്യൂറി ഗൗരവ് കുമാര്‍ ബന്‍സാലാണ് മാനസികവെല്ലിവിളി നേരിടുന്നവര്‍ക്ക് വാക്സിന് ലഭിക്കുന്നില്ലെന്ന്…
Read More » - 7 July
ഡോ. മുഹമ്മദ് അഷീലിനെ സാമൂഹിക സുരക്ഷാമിഷന് എക്സിക്യുട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി
തിരുവനന്തപുരം:ഡോ. മുഹമ്മദ് അഷീലിനെ സാമൂഹിക സുരക്ഷാമിഷന് എക്സിക്യുട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലേക്കാണ് മാറ്റം ലഭിച്ചതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അഷീല്‍ കുറിച്ചു. Read…
Read More » - 7 July
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം
ഡൽഹി: രാജ്യത്ത് കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം…
Read More » - 7 July
കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ മൂന്നാം തരംഗം എത്തുമെന്ന് പഠനം
ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്ത്…
Read More » - 7 July
റേസ് ടു ഫിനിഷിംഗ് ലൈന്‍ : കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്നതിൽ ഏറ്റവും പിന്നിൽ കേരളം
ന്യൂഡല്‍ഹി: എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍…
Read More » - 6 July
18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് മുന്‍ഗണന: വ്യക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. 18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുൻഗണന. ഇതോടൊപ്പം സ്വകാര്യ ബസ് ജീവനക്കാര്‍ക്കും വാക്സിനേഷന്…
Read More » - 6 July
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്നതിൽ കേരളം ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍…
Read More » - 6 July
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു : കോവിഡ് മുക്തി നിരക്കിൽ വൻ വർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല്…
Read More » - 6 July
മരണപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പോലും കോവിഡ് ലിസ്റ്റിൽ നിന്ന് പുറത്ത്: സാധാരണക്കാർ പിന്നെങ്ങനെ വരുമെന്ന് ചോദ്യം
മലപ്പുറം: മരണ പട്ടികയിൽ നിന്ന് സർക്കാർ പുറം തള്ളിയവരിൽ പഞ്ചായത്ത് പ്രസിഡണ്ടും. കോവിഡ് 19 നെ തുടര്‍ ചികിത്സക്കിടെ മരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയയെ…
Read More » - 6 July
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ : ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള…
Read More » - 6 July
കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ മൂന്നാം തരംഗം എത്തും : പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്ത്…
Read More » - 6 July
കോവിഡ് കേസുകളിലും കേരളം നമ്പർ വൺ തന്നെ : സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി
തിരുവനന്തപുരം : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ എട്ട്…
Read More » - 5 July
കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ…
Read More » - 5 July
കോവിഡ് ടിപിആര്‍ കുറയുന്നതുവരെ എല്ലാവരും വളരെയധികം ജാഗ്രതയോടെ കഴിയണം: സജി ചെറിയാൻ
പത്തനംതിട്ട: കോവിഡ് ടിപിആര്‍ കുറയുന്നതുവരെ എല്ലാവരും വളരെയധികം ജാഗ്രതയോടെ കഴിയണമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി…
Read More » - 5 July
കോവിഡ് ഭേദമായവരിൽ അസ്ഥിമരണം സംഭവിക്കുന്നു: മുംബൈയിൽ മൂന്നുപേർ ചികിത്സയിൽ
മുംബൈ: കോവിഡ് ബ്ലാക്ക് ഫംഗസിനു പിറകെ ലോകത്തിനു ഭീഷണിയായി അവസ്കുലര് നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം. രോഗാവസ്ഥയുമായി ഇതിനോടകം തന്നെ മൂന്നു പേര്…
Read More » - 5 July
കോവിഡ് ബാധിച്ച് മരിച്ച റിട്ട. പൊലീസുകാരന്റെ വിവാഹ മോതിരം മോഷണം പോയി : മുഖ്യമന്ത്രിക്ക് പരാതിയുമായി മകന്
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ മരിച്ച റിട്ട. പൊലീസുകാരന്റെ മൃതദേഹത്തിൽ നിന്ന് വിവാഹ മോതിരം മോഷണം പോയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.…
Read More » - 5 July
രാജ്യത്ത് 24 മണിക്കൂറിനിടെ 40,000ൽ താഴെ കോവിഡ് രോഗികൾ: ഏറ്റവും കൂടുതൽ കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര് ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം…
Read More » - 5 July
കണക്കിൽ കേരളം പണ്ടേ പിറകോട്ട് : 2017 ൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണത്തിലും വലിയ ക്രമക്കേട്
തിരുവനന്തപുരം: ഡെങ്കി-പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും സംസ്ഥാനത്ത് വൻ ക്രമക്കേട്. കോവിഡ് മരണങ്ങൾ പൂഴ്ത്തിവെയ്ക്കുന്നുവെന്ന പരാതിയ്ക്ക് പിറകെയാണ് സംസ്ഥാനത്തിന് അപമാനമായി 2017 ലെ ഡെങ്കി-പകർച്ചപ്പനി മരണനിരക്ക് പുറത്തു…
Read More »