COVID 19
- Jul- 2020 -11 July
കാസർഗോഡ് 17 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്
കാസര്‍ഗോഡ് • കാസർഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര് വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്…
Read More » - 11 July
കോവിഡ് 19 ; പൂന്തുറയില്‍ എസ്ഐക്ക് രോഗബാധ ; സാമ്പിള്‍ എടുത്ത ശേഷം പൊലീസുകാരനെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാതെ ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് പരാതി
തിരുവനന്തപുരം: അതിതീവ്രമേഖലായ തിരുവനന്തപുരം പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമ്പിള്‍ എടുത്ത ശേഷം പൊലീസുകാരനെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാതെ വീണ്ടും ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയരുന്നു.…
Read More » - 10 July
കോവിഡ് 19 ; മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു
മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗുരുനാനാക്ക് ആശുപത്രിയില്‍ വച്ച് കൊയിലാണ്ടി സ്വദേശി കെ വി നാരായണന് എന്ന ആളാണ് മരിച്ചത്. ഇതോടെ, മുംബൈയില്‍…
Read More » - 10 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : ഇതോടെ 28 മരണം സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത്…
Read More » - 10 July
മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; യെദ്യൂരപ്പ സ്വയം നിരീക്ഷണത്തില്‍
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സ്വയം നിരീക്ഷണത്തില്‍ പോയി. യെദ്യൂരപ്പ തന്നെയാണ്…
Read More » - 10 July
തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി
തിരുവനന്തപുരം • തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും…
Read More » - 10 July
ജനങ്ങളെ അപകടത്തിലേക്കു തള്ളിവിട്ട് എന്തു രാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നത്, നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണിതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും അതിന് മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫ് നേതാക്കളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വ്യാപനം രൂക്ഷമാകുന്ന…
Read More » - 10 July
കോവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും ; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്
തിരുവനന്തപുരം: സംസ്ഥാനം കോവിഡ് പ്രതിന്ധിയിലിരിക്കെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംപി. കെ സുധാകരന്. സര്‍ക്കാര്‍ നീതികേട് കാണിച്ചാല്‍ കോവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ…
Read More » - 10 July
പൂന്തുറ സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എം.എ.; ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര് തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം…
Read More » - 10 July
കോവിഡ് 19 ; മലപ്പുറത്ത് 41 പേര്‍ക്ക് രോഗബാധ, 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആശങ്കയില്‍ പൊന്നാനി
സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. ഇന്ന് 416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന കണക്കാണിത്. അതേസമയം സംസ്ഥാനത്ത് ഏറെ…
Read More » - 10 July
കൈവിട്ട് തലസ്ഥാനം ; തിരുവനന്തപുരത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് 129 പേര്‍ക്ക്, ഇതില്‍ 105 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. ഇന്ന് 416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന കണക്കാണിത്. അതേസമയം…
Read More » - 10 July
കോവിഡ് 19 ; സൗദിയില്‍ ഇന്ന് മൂവായിരത്തിലധികം പുതിയ കേസുകള്‍, 51 മരണവും
സൗദി അറേബ്യയില്‍ 3,159 പുതിയ കോവിഡ് കേസുകളും 1,930 പേര് രോഗമുക്തരായതായും സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ…
Read More » - 10 July
പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ജനങ്ങള്‍ തെരുവിലിറങ്ങിയത് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജനങ്ങളെ പോലീസിനെതിരെ തിരിക്കുന്നതിനു ശ്രമമുണ്ടായി.…
Read More » - 10 July
കോവിഡ് 19 ; യുഎഇയില്‍ ഇന്ന് 473 പുതിയ കേസുകള്‍
യുഎഇയില്‍ ഇന്ന് 473 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 54,050 ആയി ഉയര്‍ന്നു. നിലവില്‍ 9751 പേരാണ്…
Read More » - 10 July
സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്ക രോഗബാധയില്‍ വന്‍ കുതിപ്പ്
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 123 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 51…
Read More » - 10 July
ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍
പുണെ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പുണെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവിടങ്ങളില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. അവശ്യ സേവനങ്ങള്‍ അനുവദിക്കുമെന്ന്…
Read More » - 10 July
കോവിഡിന്റെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിൽ മുഖ്യമന്ത്രിയുടെ…
Read More » - 10 July
കോവിഡ് അതിവേഗം വ്യാപിയ്ക്കുന്നു : പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ
മലപ്പുറം : കോവിഡ് അതിവേഗം വ്യാപിയ്ക്കുന്നു. കോവിഡ് സമൂഹവ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ അല്ലാതെ…
Read More » - 10 July
കോവിഡ് നിയന്ത്രണം ; കര്‍ണാടക സര്‍ക്കാറിനോട് കേരളത്തെ മാതൃകയാക്കാന്‍ വിദഗ്ധര്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ച് വിദഗ്ധര്‍. കോവിഡ് നിയന്ത്രണത്തില്‍ കേരളം നടപ്പാക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാതൃക ബെംഗളൂരുവടക്കമുള്ള ഹോട്ട്സ്പോട്ടുകളില്‍…
Read More » - 10 July
കോവിഡ് പ്രതിരോധം: നിർദേശങ്ങൾ പാലിക്കണം, നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം- മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ…
Read More » - 10 July
അവരുടെ തലയില്‍ ഇടിത്തീവീഴട്ടെ : കോവിഡ് രൂക്ഷമായ പൂന്തുറയില്‍ ജനങ്ങളെ തെരുവിലിറക്കിയവര്‍ക്കെതിരെ ആഷിക് അബു
കൊച്ചി • കോവിഡ് 19 വ്യാപനം രൂക്ഷമായ പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറക്കിയവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന് ആഷിക് അബു. നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്,…
Read More » - 10 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തൃശ്ശൂര്‍: കേരളത്തില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ജൂലായ് 5ന് കുഴഞ്ഞ് വീണ് മരിച്ച അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുഴഞ്ഞ് വീണ് മരിച്ച…
Read More » - 10 July
ആരോഗ്യ പ്രവർത്തകർക്ക് ആദരം; നഴ്സിന്റെ പേരിൽ മദീനയിൽ ഫീൽഡ് ആശുപത്രി
മദീന : കൊറോണ രോഗികളുടെ ചികിത്സക്ക് മദീനയിൽ പുതുതായി ആരംഭിച്ച ഫീൽഡ് ആശുപത്രിക്ക് രോഗം ബാധിച്ച് മരിച്ച നഴ്സിന്റെ പേര് നൽകി. കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം…
Read More » - 10 July
തമിഴ്നാട്ടില്‍ മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് ; മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്തു
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി സെല്ലൂര്‍ രാജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യ ജയന്തിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ…
Read More » - 10 July
കൊറോണയെക്കാൾ അപകടകരമായ രോഗം കസാക്കിസ്താനിൽ പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്
അൽമാറ്റി : കസാക്കിസ്താനിൽ കൊറോണയെക്കാൾ അപകടകരമായ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ്…
Read More »