COVID 19
- Jul- 2020 -11 July
നടിക്കും കുടുംബത്തിനും കോവിഡ് 19
കൊല്‍ക്കത്ത • പ്രശസ്ത ബംഗാളി നടി കോയല്‍ മാലിക്കിനും കുടുംബത്തിനും കൊറോണ വൈറസ് രോഗം (കോവിഡ് 19) സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച…
Read More » - 11 July
കൊവിഡ് രോഗികള്‍ക്ക് സൊറിയോസിസ് മരുന്ന് നല്കാന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അനുമതി
ന്യൂഡൽഹി : ഗുരുതരമായ രീതിയിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കൊവിഡ് രോഗികളില്‍ സൊറിയോസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി.സൊറിയോസിസ് മരുന്നായ ഐറ്റൊലൈസുമാബ് നൽകാമെന്ന നിർദേശത്തിനാണ് ഡ്രഗ്സ് കൺട്രോളർ…
Read More » - 11 July
കേരളത്തിലെ മറ്റ് വലിയ നഗരങ്ങളിലും കോവിഡ് സൂപ്പര്‍സ്പ്രെഡിന് സാധ്യതയെന്ന് ഐഎംഎ
തിരുവനന്തപുരം : കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും കോവിഡ് സൂപ്പര്‍ സ്പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) മുന്നറിയിപ്പ്. ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്നും…
Read More » - 11 July
കോവിഡ് രോഗികളെ പരിചരിച്ച മലയാളി നേഴ്സിനെ താമസ സ്ഥലത്ത് പ്രവേശിപ്പിക്കാതെ ഫ്ളാറ്റ് അധികൃതർ, ആഹാരം പോലും കഴിക്കാതെ വെളിയിൽ നിന്നത് 7 മണിക്കൂർ
മുംബൈ/താനെ: കോവിഡ് ചികിത്സ കഴിഞ്ഞു ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി എത്തിയ മലയാളി നേഴ്സിനെ ഫ്ലാറ്റിൽ പ്രവേശിപ്പിക്കാതെ വെളിയിൽ നിർത്തിയത് 7 മണിക്കൂർ. ആശുപത്രി അധികൃതർ ഇടപെട്ടിട്ടും സൊസൈറ്റി സെക്രട്ടറിയും…
Read More » - 11 July
കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെയെന്ന് ആഷിക് അബു; ആദ്യത്തെ ഇടിത്തീ ആഷിക് അബുവിന്റെ തലയിലെന്ന് സോഷ്യല്‍ മീഡിയ ; ഒടുവില്‍ പോസ്റ്റ് മുക്കി
കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സംവിധായകന് ആഷിക് അബു രംഗത്തെത്തിയിരുന്നു. നിഷ്കളങ്കരായ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് അപകടത്തിലേക്ക്…
Read More » - 11 July
ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 1.26 കോടി കടന്നു; അമേരിക്കയിൽ ആശങ്ക
വാഷിങ്ടൺ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 2.30 ലക്ഷത്തിലേറേ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ…
Read More » - 11 July
സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു ;അതീവ ജാഗ്രതയിൽ വലിയങ്ങാടി
കോഴിക്കോട് : കോഴിക്കോട് ജില്ലയിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടുന്നു. ഏഴ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ…
Read More » - 11 July
സ്രവമെടുത്ത ശേഷം ഡ്യൂട്ടിയിൽ തുടർന്ന പൂന്തുറ സ്റ്റേഷനിലെ എസ്.ഐ.ക്ക് കോവിഡ്; പത്ത് പോലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിര്‍ദ്ദേശം
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശമായ പൂന്തുറയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയർ എസ്.ഐ.യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് ജൂനിയര്‍…
Read More » - 11 July
തലസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം രൂക്ഷം; ട്രിപ്പിള്‍ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി
തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം രൂക്ഷമായ പൂന്തുറ മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. തിരുവനന്തപുരം നഗരസഭാ പരിധിയിലും ഒരാഴ്ച കൂടി നിയന്ത്രണം…
Read More » - 11 July
ലോകത്തെ വിറപ്പിച്ച കോവിഡിനെ പിടിച്ചുകെട്ടി ധാരാവി ; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
മുംബൈ : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുംബൈയിലെ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന്…
Read More » - 11 July
‘മൃഗങ്ങളിൽനിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടർന്നു എന്ന് കണ്ടെത്തണം’; ലോകാരോഗ്യസംഘടനയിലെ വിദഗ്ധർ ചൈനയിൽ
ബെയ്ജിങ് : കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യസംഘടനയിലെ വിദഗ്ധർ ചൈനയിൽ. മൃഗങ്ങളിൽനിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടർന്നു എന്നത് കണ്ടെത്തലാണ് പ്രധാനലക്ഷ്യം. അതിനായി കൃത്യമായ പദ്ധതി…
Read More » - 11 July
ആലപ്പുഴയിൽ 50 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ • ജില്ലയില്‍ വെള്ളിയാഴ്ച 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും എട്ടുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും…
Read More » - 11 July
കോഴിക്കോട് 12 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് • ജില്ലയില്‍ വെള്ളിയാഴ്ച 12 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍…
Read More » - 11 July
കണ്ണൂര്‍ ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 23 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒന്‍പതു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 13 പേര് ഇതര സംസ്ഥാനങ്ങളില്‍…
Read More » - 11 July
കൊല്ലം ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് : മത്സ്യവില്പനക്കാരുടെ സമ്പര്‍ത്തിലൂടെ 10 പേര്‍ക്ക്
കൊല്ലം • ജില്ലയില്‍ ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച രണ്ട് മത്സ്യവില്പനക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ ഇന്നലെ(ജൂലൈ 10)28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യവില്പനക്കാരുടെ സമ്പര്‍ത്തിലൂടെ 10 പേര്‍ക്കും…
Read More » - 11 July
കോവിഡ് വാക്സിന്; യൂറോപ്യന്‍ യൂണിയന്റെ പദ്ധതികളില്‍ അംഗമാകില്ലെന്ന് ബ്രിട്ടൺ
യൂറോപ്യന്‍ യൂണിയന്റെ കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനുള്ള പദ്ധതികളില്‍ അംഗമാകില്ലെന്ന് ബ്രിട്ടൺ. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് അംബാസിഡര്‍ സര്റ്റിം ബാരോയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ കമ്മീഷന് ജനറലിനയച്ച കത്തിലാണ്…
Read More » - 11 July
കോവിഡ്-19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മനപൂര്‍വ്വം പിന്നോക്കം പോകുന്നു-കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം • കോവിഡ്-19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മനപൂര്‍വ്വം പിന്നോക്കം പോകുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത…
Read More » - 11 July
വെള്ളിയാഴ്ച 416 പേർക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 416 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള…
Read More » - 11 July
പത്തനംതിട്ടയിൽ 32 പേര്‍ക്ക് കൂടി കോവിഡ്
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) കുവൈറ്റില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 39 വയസുകാരന്. 2) കുവൈറ്റില്‍ നിന്നും…
Read More » - 11 July
ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകം – മുഖ്യമന്ത്രി
തിരുവനന്തപുരം • ആന്റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ…
Read More » - 11 July
തൃശ്ശൂരില്‍ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശ്ശൂര്‍ • കോവിഡ് 19 രോഗവ്യാപനം ഏറുന്ന സാഹചര്യത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ അന്നമനട ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ…
Read More » - 11 July
പാലക്കാട് ജില്ലയിൽ ഇന്നലെ 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് • ജില്ലയിൽ ഇന്നലെ(ജൂലൈ 10) 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എട്ട് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെ…
Read More » - 11 July
ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന്…
Read More » - 11 July
കെട്ടുറപ്പോടെ പ്രതിരോധമുയർത്തണം, പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തരുത് – മുഖ്യമന്ത്രി
തിരുവനന്തപുരം • സമൂഹത്തിൽ കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട്…
Read More » - 11 July
ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ തൃശ്ശൂരില്‍ 17 പേർക്ക് കൂടി കോവിഡ്
തൃശ്ശൂര്‍ • ജില്ലയിൽ വെളളിയാഴ്ച 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്.…
Read More »