സൗദി അറേബ്യയില്‍ 3,159 പുതിയ കോവിഡ് കേസുകളും 1,930 പേര്‍ രോഗമുക്തരായതായും സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 226486 ആയി ഉയര്‍ന്നു. ഇതുവരെ 1,63026 പേരാണ് രോഗമുക്തരായത്.
അതേസമയം 51 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2151 ആയി. രാജ്യത്ത് 61,309 സജീവ കേസുകളുണ്ടെന്നും ഇതില്‍ 2,220 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments