COVID 19
- Jul- 2020 -19 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരണസംഖ്യ 43 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കളിയിക്കാവിള സ്വദേശി ജയചന്ദ്രന് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. തിരുവനന്തപുരം ജില്ലയില്‍…
Read More » - 19 July
കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് : അഞ്ചല്‍, ആലപ്പാട്, ചിതറ, വെട്ടിക്കവല പ്രദേശങ്ങളില്‍ രോഗബാധ വര്‍ധിക്കുന്നു
കൊല്ലം • ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.…
Read More » - 19 July
തിരുവനന്തപുരം ലോക്ക്ഡൗണ്‍ നീട്ടി
തിരുവനന്തപുരം ലോക്ക്ഡൗണ്‍ നീട്ടി തിരുവനന്തപുരം • തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.…
Read More » - 19 July
കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണം, തലസ്ഥാനത്ത് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ ലഭ്യമാക്കും ; ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുകയും സാമൂഹികവ്യാപനം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍…
Read More » - 19 July
കേരളം ഫ്ളാറ്റായി… കേരള ഫ്ളാറ്റൻഡ് ഇറ്റ്സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ എന്ന് മാധ്യമപ്രവര്ത്തകന് ; കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിലെ ആഹ്ളാദ പ്രകടനമെന്ന് വിമര്‍ശനം
തിരുവനന്തപുരം • കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി മാധ്യമപ്രവര്ത്തകന് റോയ് മാത്യൂവിന്റെ കുറിപ്പ്. കേരളം ഫ്ലാറ്റായി... എന്ന്…
Read More » - 19 July
വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് കോവിഡ് ; സിഐ ഉള്‍പ്പെടെ അഞ്ചു പേര് ക്വാറന്റൈനില്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പേര് ക്വാറന്റൈനില്‍ പ്രവേശിച്ചു. തലസ്ഥാന നഗരി കോവിഡ് ഭാതിയില്…
Read More » - 19 July
എറണാകുളത്ത് 97 പേര്‍ക്ക് കോവിഡ് 19, 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍
എറണാകുളം : ഇന്ന് 97 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ശേഷിക്കുന്ന 9 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും…
Read More » - 19 July
തിരുവനന്തപുരത്ത് 222 പേർക്ക് രോഗം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
തിരുവനന്തപുരത്ത് 222 പേർക്ക് രോഗം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 203…
Read More » - 19 July
മലപ്പുറത്ത് 25 പേര്‍ക്ക് കോവിഡ് ; ഉറവിടം അറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധ
മലപ്പുറം : ഇന്ന് ജില്ലയില്‍ 25 കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ…
Read More » - 19 July
മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ പാലക്കാട് ജില്ലയില്‍ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 19) പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പട്ടാമ്പി…
Read More » - 19 July
സംസ്ഥാനത്ത് 26 ഹോട്ട്സ്പോട്ടുകള്‍ കൂടി, ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി ; നിലവില്‍ 318 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 26 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. അതേസമയം ഏഴ് പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.…
Read More » - 19 July
യുഎഇയില്‍ നിന്നും ആശ്വാസ വാര്‍ത്ത ; കോവിഡ് മുക്തരുടെ എണ്ണം ഏഴായിരത്തിനോടടുക്കുന്നു ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്
യുഎഇ ഇന്ന് 352 പേര് രോഗമുക്തരായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം 49,269 ആയി ഉയര്‍ന്നു. അതേമയം ഇന്ന് 211…
Read More » - 19 July
800 കടന്ന് കേരളത്തിലെ കോവിഡ് 19 : ഇന്ന് റെക്കോര്‍ഡ് രോഗബാധ : സമ്പര്‍ക്ക ബാധയിലും വന്‍ വര്‍ധനവ്
800 കടന്ന് കേരളത്തിലെ കോവിഡ് 19 : ഇന്ന് റെക്കോര്‍ഡ് രോഗബാധ : സമ്പര്‍ക്ക ബാധയിലും വര്‍ധനവ് തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19…
Read More » - 19 July
കുവൈത്തില്‍ രോഗമുക്തരുടെ നിരക്കില്‍ വന്‍ വര്‍ധനവ് ; ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു
കുവൈത്തില്‍ ആ അടുത്ത ആഴ്ചകളിലായി ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. രാജ്യത്തെ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 667 പേരാണ് കുവൈത്തില്‍ രോഗമുക്തി…
Read More » - 19 July
ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ടയര്‍ കത്തിച്ചിട്ടയാളെ തിരിച്ചറിഞ്ഞു
കോയമ്പത്തൂര്‍ • നഗരത്തിലെ മൂന്ന് ക്ഷേത്രങ്ങൾക്ക് മുന്നിൽ ടയറുകള്‍ കത്തിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ ആറ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ പോലീസ് അറിയിച്ചു. സിസിടിവി…
Read More » - 19 July
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുഷ്പാര്‍ച്ചന : 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട് • കോവിഡ് രൂക്ഷമായ തൂണേരി പഞ്ചായത്തില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുഷ്പാര്‍ച്ചന നടത്തിയ 20 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുസ്ലിം ലീഗ് നല്കിയ പരാതിയിലാണ്…
Read More » - 19 July
കോവിഡ് കൊതുകുകളിലൂടെ പകരുമോ ; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
കോവിഡ് -19 പാന്‍ഡെമിക്കിന് പിന്നിലെ കൊറോണ വൈറസ് എന്ന നോവല്‍ കൊതുകുകളിലൂടെ ആളുകള്‍ക്ക് പകരാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ ആദ്യമായി സ്ഥിരീകരിച്ചു, ഇതോടെ കോവിഡ് കൊതുക് പരത്തുന്നതല്ലെന്ന ലോകാരോഗ്യ…
Read More » - 19 July
യു.എ.ഇയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് : ഏറ്റവും പുതിയ കോവിഡ് 19 റിപ്പോര്‍ട്ട് ഇങ്ങനെ
അബുദാബി • യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഞായറാഴ്ച 211 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച 289 കേസുകളാണ്…
Read More » - 19 July
കോവിഡ് 19 ; തലസ്ഥാന നഗരിയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടും ആന്റിജന്‍ പരിശോധന കുറച്ചു
തിരുവനന്തപുരം : തലസ്ഥാനത്തു കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുമ്പോഴും സമൂഹവ്യാപനമുണ്ടെന്ന് വ്യക്തമായിട്ടും ആന്റിജന്‍ പരിശോധന കുറച്ചു. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 94 ശതമാനം പേര്‍ക്കും സമ്പര്‍ക്ക രോഗബാധയാണ്.…
Read More » - 19 July
കോവിഡ് 19 : യുഎസില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഒരു വയസില്‍ താഴെയുള്ള 85 കുഞ്ഞുങ്ങള്‍ക്കു രോഗബാധ സ്ഥിരീകരിച്ചു
ന്യൂസെസ് കൗണ്ടി: ടെക്സസ് കൗണ്ടിയില്‍ 1 വയസ്സിന് താഴെയുള്ള എണ്‍പത്തിയഞ്ച് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ അനറ്റ് റോഡ്രിസ് മാധ്യമങ്ങളെ…
Read More » - 19 July
കോവിഡ് ലംഘനം : രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന ; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തിയ ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് തൂണേരിയില്‍ ആണ് സംഭവം. സിപിഎം പ്രവര്‍ത്തകര്‍ തൂണേരി…
Read More » - 19 July
തിരുവനന്തപുരം മെഡിക്കൽ കോളജ് അടച്ചിടേണ്ട സാഹചര്യമില്ല,നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പരിഗണനയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നുണ്ടെന്നും ഒപിയില്‍…
Read More » - 19 July
കോവിഡ്: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു: എ.എ റഹീം ഉള്‍പ്പെടെ നിരീക്ഷണത്തിൽ
തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. എ.എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തിലാണ്. ഞായറാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ ഓഫീസിലെ…
Read More » - 19 July
ലോകം മുഴുവനും കോവിഡ് നിരക്ക് ഇരട്ടിയാകുന്നു : വാക്സിനേഷന് നിര്‍മാണവും ടെസ്റ്റിംഗും അതിവേഗതയില്‍ … ലോകരാഷ്ട്രങ്ങള്‍ എല്ലാം ഉറ്റുനോക്കുന്നത് ഈ പരീക്ഷണത്തിലേയ്ക്ക്
വാഷിംഗ്ടണ്‍ : ലോകം മുഴുവനും കോവിഡ് നിരക്ക് ഇരട്ടിയാകുന്നു . വാക്സിന് കണ്ടുപിടിയ്ക്കാത്തതില് എല്ലാ രാഷ്ട്രങ്ങളും ഒരുപോലെ ആശങ്കയിലാണ്. അതിനാല്‍ വാക്സിനേഷന് നിര്‍മാണവും ടെസ്റ്റിംഗും അതിവേഗതയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
Read More » - 19 July
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിസന്ധി : 7 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ 18 കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിസന്ധി , 7 പേര്‍ക്കടക്കം 18 കോവിഡ് സ്ഥിരീകരണം. ഇതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. നേരത്തേ കൊവിഡ്…
Read More »