COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തൃശ്ശൂര്‍: കേരളത്തില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ജൂലായ് 5ന് കുഴഞ്ഞ് വീണ് മരിച്ച അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ വീട്ടമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലം പോസ്റ്റീവ് ആവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button