COVID 19
- Jul- 2020 -10 July
ബംഗാളിൽ എവിടെയാണ് കൃത്യമായ ലോക്ക്ഡൗൺ സംവിധാനം നടപ്പിലാക്കിയത്? സംസ്ഥാന സർക്കാരിനെതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ്
കൊൽക്കത്ത : ബംഗാളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിന് കാരണം മുഖ്യമന്ത്രിയും മറ്റ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്.…
Read More » - 10 July
സ്വർണത്തിന് പിന്നാലെ ഡയമണ്ട് പതിപ്പിച്ച മാസ്ക് വിപണിയിൽ
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാസ്ക് മനുഷ്യന് ഒഴിച്ചു കൂടാൻ ആവാത്ത ഒന്നായി മാറിയിരിക്കുകയാണ്. മാസ്കില്ലാതെ പുറത്തിറങ്ങരുതെന്ന് സർക്കാർ ഇതിനകം നിർദേശിച്ചിട്ടുമുണ്ട്. ഇതോടെ പല തരത്തിലുള്ള മാസ്കുകൾ…
Read More » - 10 July
കോവിഡ് രൂക്ഷമായ പൂന്തുറയില്‍ രോഗം പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്ന് ; ആരോഗ്യമന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം : പൂന്തുറയിൽ രോഗ വ്യാപനമുണ്ടായത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിൽ നിന്നും…
Read More » - 10 July
കോവിഡ് 19 : പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ വി.എസ് ശിവകുമാറെന്ന് സി.പി.എം
തിരുവനന്തപുരം • പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ വി.എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്.…
Read More » - 10 July
കോവിഡ് വ്യാപനം; 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി
റോം : കോവിഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്ക, ബഹ്റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്നിയ, ചിലി, കുവൈത്ത്, നോര്‍ത്ത്…
Read More » - 10 July
കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരങ്ങൾ…
Read More » - 10 July
‘സൗകര്യമില്ല, അനാവശ്യ നിയന്ത്രണങ്ങള്‍’: പൂന്തുറയില്‍ മാസ്ക് പോലും ധരിക്കാതെ തെരുവിലിറങ്ങി ജനം
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങി. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. മാസ്ക് പോലും ധരിക്കാതെ…
Read More » - 10 July
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചത് എ.ടി.എം വഴി : ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍
കൊല്ലം • സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴിയെന്ന് കണ്ടെത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍…
Read More » - 10 July
‘തട്ടിക്കൊണ്ടുപോയ’തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 കാരിയെ ഷാര്‍ജയില്‍ നിന്ന് കണ്ടെത്തി
ഷാര്‍ജ • രണ്ട് ദിവസം മുമ്പ് റാസ് അൽ ഖൈമയിൽ കാണാതായ 13 കാരിയെ ഷാർജയിൽ നിന്ന് ബുധനാഴ്ച കണ്ടെത്തി. പെണ്‍കുട്ടിയെ വിടെയും കണ്ടെത്താൻ കഴിയാത്തതിനാൽ വീട്ടിൽ…
Read More » - 10 July
കോവിഡ് ഭീതി; രോഗ ബാധിതരെ കണ്ടെത്താന്‍ യുഎഇയില്‍ സ്നിഫര്‍ നായകള്‍
കോവിഡ് സമൂഹത്തിന്റെയാകെ പേടി സ്വപ്നമായി മാറിയിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാന്‍ നൂതനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് യു എ ഇ.
Read More » - 10 July
കണ്ടെയ്ന്മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും തിരുവല്ല നഗരസഭയിലെ 28, 33 വാര്‍ഡുകളും കുളനട ഗ്രാമപഞ്ചായത്തിലെ…
Read More » - 10 July
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു
ആലപ്പുഴ : സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരിൽ നിന്ന് എത്തി…
Read More » - 10 July
കോവിഡ് ഭീതി ഉയരുന്നു ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 24 ലക്ഷത്തിലേക്ക്
ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 12,378,854 ആയി. മരണസംഖ്യ 556,601 ആയി. 7,182,395…
Read More » - 10 July
യുഎഇയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവ്
അബുദാബി: യുഎഇയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരെക്കാൾ ഇരട്ടിയിലേറെപ്പേര്‍ക്ക് രോഗമുക്തി. 532 പേര്‍ക്ക് ആണ് ഇന്ന് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ 1288 പേര് ഇന്ന്…
Read More » - 10 July
രാജ്യത്തെ 90% കോവിഡ് രോഗികളും എട്ടു സംസ്ഥാനങ്ങളിൽ നിന്ന്
ന്യൂദല്‍ഹി: കോവിഡ് സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ യോഗം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നടന്നു. വിദേശകാര്യ മന്ത്രി ഡോ എസ്.…
Read More » - 10 July
കൊല്ലത്ത് 10 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു ബന്ധുക്കളും ഒരു പൊലീസ് ഉദ്യോഗസ്ഥനും. മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.…
Read More » - 10 July
കണ്ണൂരിൽ എട്ട് പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ എട്ട് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍…
Read More » - 10 July
ആലപ്പുഴയില്‍ 22 പേര്‍ക്ക് കൂടി കോവിഡ് 19
ആലപ്പുഴ • ജില്ലയില്‍ വ്യാഴാഴ്ച 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്ത്പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി…
Read More » - 10 July
കോവിഡ് 19 രോഗികളില്‍ സിങ്കിവിര്‍-എച്ചിന് പ്രതീക്ഷാര്‍ഹമായ ഇടക്കാല ഫലം: പങ്കജകസ്തൂരി
തിരുവനന്തപുരം: കോവിഡ് 19 മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കിടയില്‍ സിങ്കിവിര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതായി പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച്…
Read More » - 10 July
കേരളത്തിൽ വ്യാഴാഴ്ച 339 പേർക്ക് കൂടി കോവിഡ്; സമ്പര്‍ക്ക രോഗബാധ രൂക്ഷം
തിരുവനന്തപുരം • കേരളത്തിൽ ഇന്ന് 339 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 95 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള…
Read More » - 10 July
ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്
തിരുവനന്തപുരം • ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്.കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ്…
Read More » - 10 July
രാജ്യത്ത് സമൂഹവ്യാപനം : പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന് : ടിവി ചാനലുകള്‍ താരതമ്യം ചെയ്യുന്നത് ലക്ഷങ്ങള്‍ മാത്രമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ കണക്ക് വെച്ച് ഇന്ത്യയിലെ ജനസംഖ്യ 130 കോടിയാണെന്ന് ചാനലുകാര് വിസ്മരിയ്ക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസ് വര്‍ദ്ധിച്ചെങ്കിലും സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന്. മന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാണു കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ സമൂഹ…
Read More » - 9 July
കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ : ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി : വിദേശരാഷ്ട്രങ്ങളില്‍ 29,000 രൂപ വില വരുന്ന മരുന്നിന് ഇന്ത്യയില്‍ ഈടാക്കുന്നത് 4000 രൂപ
ബെംഗളൂരു : കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ , ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി. കോവിഡിന് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നാണ് ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കുന്നത്. ഇന്ത്യയില്‍…
Read More » - 9 July
സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ശിശുക്ഷേമ സമിതി ചെയര്മാന് ഉള്‍പ്പെടെയുള്ളവരാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ഏരിയ…
Read More » - 9 July
കേന്ദ്ര ഇടപെടൽ ; ഡല്‍ഹിയിലെ പ്രതിദിന പരിശോധന 20,000 കടന്നു; രോഗമുക്തി നിരക്ക് 72 ശതമാനം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രതിദിന പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധന. നിലിവില്‍ ഒരു ദിവസം 20,000ത്തിലധികം പരിശോധനകളാണ് ഡല്‍ഹിയില്‍ നടത്തുന്നത്. കെജ്രിവാള് സര്‍ക്കാരിന് കൊറോണ വ്യാപനം തടയാന്‍ കഴിയാതെ വന്നതോടെ…
Read More »