Kerala
- May- 2016 -20 May
എല്‍.ഡി.എഫ് വരും; എല്ലാം ശരിയാകും ഹിറ്റായതിന് പിന്നിലെ സൂത്രധാരന്‍ ആര് ?
തിരുവനന്തപുരം: ഇടതുപക്ഷ വിജയത്തിന്റെ മാധ്യമ സൂത്രധാരന്‍ കൈരളി ടി.വി. എം.ഡി. ജോണ്‍ ബ്രിട്ടാസ്. ടെലിവിഷന്പത്രപ്പരസ്യങ്ങളുടേയും സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണത്തിലും ബ്രിട്ടാസിന്റെ കൂര്‍മ്മ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. രാജ്യാന്തര…
Read More » - 20 May
ട്രെയിന്‍ പാളംതെറ്റി; ചില ട്രെയിനുകള്‍ ഇന്ന് വൈകും
തിരുവനന്തപുരം: ഇന്നലെ രാത്രി 11 ന് കന്യാകുമാരിയില്‍ നിന്ന് തിരിച്ച ട്രെയിന്‍ നമ്പര്‍ 15905 കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് നാഗര്‍കോവിലിനു സമീപം ഇരണിയില്‍ സ്റ്റേഷനടുത്ത് ഇന്നു പുലര്‍ച്ചെ 1.10…
Read More » - 20 May
മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിണറായി വിജയനോ വിഎസ് അച്യുതാനന്ദനോ,
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ഇക്കാര്യം തീരുമാനിയ്ക്കുന്നത്. 22 ന് പി.ബി ചേരുമെന്നും കേന്ദ്രകമ്മിറ്റിയോഗം മാറ്റിവച്ചതായും പ്രകാശ്…
Read More » - 20 May
ഇത്രയും കനത്ത പരാജയം അപ്രതീക്ഷിതം; എ.കെ ആന്റണി
ന്യൂഡല്‍ഹി: കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഇത്ര കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. തോല്‍വിയില്‍ നിരാശയുണ്ട്. പക്ഷേ…
Read More » - 20 May
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജി വെയ്ക്കും
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ 10.30ന് ഗവര്‍ണറെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറും. യു.ഡി.എഫിന്റെ പരാജയത്തിന്റെ കൂടുതല്‍ ഉത്തരവാദിത്വം തനിക്കാണെന്ന് തെരഞ്ഞെടുപ്പ്…
Read More » - 19 May
അഞ്ച് സംസ്ഥാനങ്ങളിലെയും നേട്ടം നരേന്ദ്രമോദി സര്‍ക്കാരിന്റെ വിജയം – അമിത് ഷാ
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നേട്ടം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിജയമാണെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണിത്. വോട്ടിംഗ് ശതമാനം 15ലധികം ഉയര്ന്നിട്ടുണ്െടന്ന്…
Read More » - 19 May
ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി എന്‍ഡിഎ : കുമ്മനം രാജശേഖരന്
തിരുവനന്തപുരം : ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി ദേശീയ ജനാധിപത്യ സഖ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 140 മണ്ഡലങ്ങളിലും മുന്നേറ്റം നടത്തിയ ഏക മുന്നണി…
Read More » - 19 May
പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു; ഡി.സി.സിക്കെതിരേ ശിവദാസന്‍ നായര്‍
പത്തനംതിട്ട: രാജയത്തെതുടര്ന്ന് ഡി.സി.സി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്റടക്കമുള്ള നേതാക്കള്‍ തനിക്കൊപ്പം നിന്നില്ല. തന്നെ തോല്പിക്കാനുള്ള…
Read More » - 19 May
കണ്ണൂരില്‍ നാലു പഞ്ചായത്തുകളില്‍ നാളെ സി.പി.എം ഹര്‍ത്താല്‍
കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയിലെ കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം പഞ്ചായത്തുകളില്‍ രണ്ടു മണി മുതല്‍ ആറു മണി വരെ സി.പി.ഐ.എം ഹര്‍ത്താല്‍…
Read More » - 19 May
അഞ്ച് ജില്ലകളില്‍ അക്രമം; പിണറായിലുണ്ടായ ബോംബേറില്‍ ഒരു സി.പി.ഐ.എം പ്രവര്ത്തകന് കൊല്ലപ്പെട്ടു
കണ്ണൂര്‍: സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ വിജയത്തിന് പിന്നാലെ വ്യാപകമായ അക്രമം. പിണറായില്‍ ഉണ്ടായ ബോംബേറില്‍ ഒരാള്‍ മരിച്ചു. അഞ്ച് ജില്ലകളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട്…
Read More » - 19 May
കോണ്‍ഗ്രസ് ഭരണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി
തിരുവനന്തപുരം : കോണ്‍ഗ്രസ് ഭരണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. കേരളത്തിലും അസമിലും ഭരണം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഭരണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയത്. ആദ്യമായാണ് ഒരു വടക്ക് കിഴക്കന്‍…
Read More » - 19 May
വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയ്ക്ക് വിജയം; വിജയം അംഗീകരിക്കാതെ എല്‍.ഡി.എഫ്
വടക്കാഞ്ചേരി: അനിശ്ചിതത്വത്തിലായിരുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ ഫലം പ്രഖ്യാപിച്ചു. 43 വോട്ടിന് കോണ്‍ഗ്രസിന്റെ അനില്‍ അക്കര ജയിച്ചു. നേരത്തെ ഒരു ബാലറ്റ് മെഷ്യനിലെ തകരാറിനെ തുടര്‍ന്ന് വിജയ പ്രഖ്യാപനം…
Read More » - 19 May
ഈ വിജയം എ.കെ ആന്റണിക്കുള്ള മറുപടി; ഒ. രാജഗോപാല്‍
തിരുവനന്തപുരം: നിയമസഭയില്‍ കയറാന്‍ ബി.ജെ.പി വിസിറ്റിംഗ് പാസെടുക്കണമെന്നു പരിഹസിച്ച എ.കെ. ആന്റണിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കിയെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. കേരളത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന്റെ തുടക്കമാണ്…
Read More » - 19 May
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ സാധ്യത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസില്‍ വന്‍ ചലനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഭരണത്തുടര്‍ച്ച എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ട ഉമ്മന്‍ ചാണ്ടി ഇനി പ്രതിപക്ഷ നേതാവാകാനില്ലെന്ന്…
Read More » - 19 May
വികസനത്തിനു ജനങ്ങള്‍ നല്കിയ അംഗീകാരം ഈ വിജയം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: കോട്ടയത്തെ വികസനത്തിനു ജനങ്ങള്‍ നല്കിയ അംഗീകാരമാണ് വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജനവിധിയില്‍ നിന്നും പാഠം പഠിച്ച് മുന്നേറും.…
Read More » - 19 May
പിണറായിക്കെതിരെ ഗുരുതര ആരോപണവുമായി പി.സി.ജോര്‍ജ്ജ്
പൂഞ്ഞാര്‍ ● നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ധര്‍മടത്ത് നിന്നും വിജയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ആരോപണവുമായി പൂഞ്ഞാറില്‍ സ്വന്തന്ത്രനായി മത്സരിച്ച് വിജയിച്ച…
Read More » - 19 May
ഭൂരിപക്ഷത്തിന് ആനുപാതികമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് പറഞ്ഞ തോമസ് ഐസക്കിന് പണി കിട്ടിയോ?
ജയിച്ചാൽ ഭൂരിപക്ഷത്തിന് ആനുപാതികമായ വൃക്ഷത്തൈകൾ നാട്ടു പിടിപ്പിക്കുമെന്ന് ആഹ്വാനം ചെയ്ത തോമസ് ഐസക് നട്ടുപിടിപ്പിക്കേണ്ടത് 31032 വൃക്ഷത്തൈകള്‍. ആലപ്പുഴയില്‍ തോമസ് ഐസക് 31032 വോട്ടുകള്‍ക്കാണ് ലാലി വിന്‍സെന്റിനെ…
Read More » - 19 May
യു.ഡി.എഫ് ജനവിധിയെ അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ജനവിധിയെ യു.ഡി.എഫ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പരാജയം പരാജയം തന്നെ. പാര്‍ട്ടി തലത്തില്‍ മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്യും.…
Read More » - 19 May
വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ യി.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് രംഗത്ത്. തിരഞ്ഞെടുപ്പ്…
Read More » - 19 May
നോട്ടയ്ക്കും കിട്ടി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍!
തിരുവനന്തപുരം : വരികയും തുടരുകയും വഴികാട്ടുകയും വേണ്ടെന്ന് ഉറപ്പിച്ച് നോട്ടയ്ക്കു കുത്തിയത് ലക്ഷം പേര്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തില്‍ പരം വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടയ്ക്കു കിട്ടിയത്. NOTA…
Read More » - 19 May
യോഗ പരിശീലനത്തിന്റെ മറവില്‍ നടന്നത് പണം തട്ടലും ലൈംഗിക പീഡനവും : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ആലുവ: ആലുവയില്‍ വിധവയെ കബളിപ്പിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ രാമചന്ദ്രന് യോഗപരിശീലനത്തിന്റെ മറവില്‍ ലക്ഷ്യമിട്ടത് പണം തട്ടലും ലൈംഗിക ചൂഷണവും. ചേര്‍ത്തല പെരുമ്പളം…
Read More » - 19 May
അവധി കഴിഞ്ഞ് ഖത്തറിലേക്കു മടങ്ങാനിരിക്കേ പ്രവാസി നാട്ടില്‍ മരിച്ചു
ദോഹ: പരേതനായ തോട്ടുമുഖം പുളിമൂട്ടില്‍ പി സി മുഹമ്മദ് കാസിമിന്റെ മകന് കാഞ്ഞിരപ്പള്ളി പാറക്കടവിലെ ഷിഹാദ്(ലാലി 45) നാട്ടില്‍ നിര്യാതനായി. കര്‍വയില്‍ ബസ്ഡ്രൈവറായിരുന്ന ഷിഹാദ് 45 ദിവസം…
Read More » - 19 May
തൃശൂര്‍ ചുവന്നുതുടുത്തു
തൃശൂരില്‍ 13 സീറ്റിലും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. ചേലക്കരയില്‍ യു ആര് പ്രദീപ് 10200 , കുന്നംകുളത്ത് എ സി മൊയ്തീന് 8332 , ഗുരുവായൂരില്‍ എ…
Read More » - 19 May
കൊല്ലത്ത് അടിപതറി ആർ എസ് പിയും യു ഡി എഫും ; എൽ ഡി എഫിന് മികച്ച വിജയം
തിരുവനന്തപുരം: കൊല്ലത്ത് ആർഎസ്പിക്കും യു ഡി എഫിനും അടിപതറി. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും മന്ത്രി ഷിബുബേബി ജോണും പരാജയപ്പെട്ടു. എന്നാൽ, ആർഎസ്പി വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ…
Read More » - 19 May
മാണിയും വീണ ജോര്‍ജും അനൂപ് ജേക്കബും വി.എസ്.സുനില്‍ കുമാറും വിജയിച്ചു
തിരുവനന്തപുരം : പാലായില്‍ കെ.എം.മാണി(കേരള കോണ്‍ഗ്രസ്.എം) വിജയിച്ചു. 4703 വോട്ടിനാണ് മാണി സി കാപ്പനെ (എന്‍.സി.പി) പരാജയപ്പെടുത്തിയത്. കെ.എം.മാണിയുടെ പതിമൂന്നാം വിജയമാണിത്. ആറന്മുളയില് സിപിഎമ്മിലെ വീണ ജോര്‍ജ്…
Read More »