കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയിലെ കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം പഞ്ചായത്തുകളില്‍ രണ്ടു മണി മുതല്‍ ആറു മണി വരെ സി.പി.ഐ.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ ജില്ലയിലെ ആഹ്ലാദപ്രകടനങ്ങള്‍ സി.പി.ഐ.എം ഉപേക്ഷിച്ചു. പകരം പ്രതിഷേധപ്രകടനങ്ങളുണ്ടാകും.
Post Your Comments