Kerala
- May- 2016 -3 May
പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞു; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. വിമതശല്യം ഏറ്റവും കൂടുതല്‍ നേരിടുന്നത് യു.ഡി.എഫാണ്. കുന്നംകുളം മണ്ഡലത്തിലെ…
Read More » - 3 May
കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവര്‍ ആലോചിക്കണം- വെള്ളാപ്പള്ളി നടേശന്
രാജാക്കാട് : കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ക്ഷേത്ര മുറ്റത്ത് വരാനും ഭക്തജനങ്ങളോട് വോട്ട്…
Read More » - 2 May
യെച്ചൂരിയ്ക്ക് ശ്രീശാന്തിന്റെ മറുപടി
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. പശ്ചിമ ബംഗാളിലെ സി.പി.എമ്മിന്റെ കോണ്‍ഗ്രസുമായുള്ള ഒത്തുകളി മറച്ചുവയ്ക്കാനാണ്…
Read More » - 2 May
വിദേശ ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
തിരുവനന്തപുരം: വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളി യുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ചെയ്യാന്‍ ഇനി ഡല്‍ഹിയില്‍ അലയേണ്ട. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന് സൗകര്യം സംസ്ഥാനത്തും ലഭ്യമാകുന്നു. തിരുവനന്തപുരം, കൊച്ചി…
Read More » - 2 May
എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കും : തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് നസീം സെയ്ദി വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍…
Read More » - 2 May
അഞ്ചലിലെ യുവതിയുടെ ആത്മഹത്യ; പിന്നില്‍ കാമുകനായ സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കിയതിലുള്ള മനോവിഷമം
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതി ജീവനൊടുക്കിയത് കാമുകനായ ചലച്ചിത്ര നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതു മൂലമുള്ള മനോവിഷമം മൂലമെന്ന് സൂചന. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തിയേറ്ററിന് സമീപം ലക്ഷ്മീ…
Read More » - 2 May
ആന്റണിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. തിരുവനന്തപുരത്ത് വച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ വെച്ച്…
Read More » - 2 May
യു.ഡി.എഫ് ഭരണം തുടരും, ബി.ജെ.പി അക്കൗണ്ട് തുറക്കില്ല- യു.ഡി.എഫ് സര്‍വേ
യു.ഡി.എഫിന് വേണ്ടി നടത്തിയ യു.ഡി.എഫ് സര്‍വേയുടെ വിശദാംശങ്ങള്‍ തിരുവനന്തപുരം ● വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ്…
Read More » - 2 May
വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ച് മുഖ്യമന്ത്രി
മലപ്പുറം : തനിക്കെതിരേ കേസുകള്‍ ഒന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്ലെന്ന് അറിഞ്ഞു തന്നെയാണു താന്‍ പത്രിക സമര്‍പ്പിച്ചത്.…
Read More » - 2 May
പെരുമ്പാവൂർ സംഭവത്തിലെ സർക്കാരിന്റെ അനാസ്ഥ അപലപനീയം: ഡോ: റ്റി.എൻ. സീമ
തിരുവനന്തപുരം : പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനിയെ അതിപൈശാചികമായി ബലാത്സംഗം ചെയ്തുകൊന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ താല്പര്യം കാണിക്കാത്ത അധികാരികളുടെ സമീപനം കേരളീയസ്ത്രീത്വത്തെയാകെ ഭയപ്പെടുത്തുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ…
Read More » - 2 May
മാന്നാറില്‍ മുന്നൂറോളം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
മാവേലിക്കര: മാന്നാറില്‍ മുന്നൂറോളം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. മാന്നാറില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശ്രീ. കെ.സോമന് അദ്ധ്യക്ഷത…
Read More » - 2 May
ശബരിമല സ്ത്രീപ്രവേശം ; നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ അത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ…
Read More » - 2 May
ജിഷയുടെ കൊലപാതകം : കോടിയേരിയുടെ പ്രതികരണം
തിരുവനന്തപുരം : പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ജിഷയുടെ ക്രൂരമായ കൊലപാതകത്തെ സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 2 May
ജിഷയുടെ കൊലപാതകം: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കൊച്ചി● പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായ കൊലപ്പെടുത്തിയിട്ട് നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനകളൊന്നും പൊലീസിന് ഇത് വരെ ലഭിച്ചിട്ടില്ല. പെരുമ്പാവൂര്‍ വട്ടോളിപ്പിടി കനാല്‍ ബണ്ടില്‍…
Read More » - 2 May
കനത്ത വേനലില്‍ അമ്ലമഴ ; പ്രദേശവാസികള്‍ ഭീതിയില്‍
ഇടുക്കി : കനത്ത വേനലില്‍ ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കി അമ്ലമഴ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മഞ്ഞ നിറത്തില്‍ പെയ്ത മഴ ഉണ്ടായത്. ഇത്തരത്തില്‍…
Read More » - 2 May
ആൽമര തണലിലേയും നഗരത്തിലേയും താപനിലകള്‍ തമ്മിലുള്ള വ്യത്യാസം മനസ്സ് പൊള്ളിക്കുന്നത്
ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം കാഞ്ഞങ്ങാട് : തണൽ മരങ്ങൾ മൊത്തം മുറിച്ചു മാറ്റിയ കാഞ്ഞങ്ങാട് നഗരത്തിൽ ചൂട് 38.6 ഡിഗ്രി എത്തിയപ്പോൾ പുതിയ…
Read More » - 2 May
ഉമ്മന്‍ ചാണ്ടി, അഴിമതിക്ക് ‘അഴി’ ഉറപ്പാക്കും’- കടുത്ത വിമർശനവുമായി വി എസ്
തിരുവനന്തപുരം: മേയ് 16 കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് കോടതികള്‍ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. അഴിമതിയ്ക്ക് അഴി ഉറപ്പാക്കും എന്ന തലക്കെട്ടോടെയുള്ള വിഎസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രിക്കെതിരെ…
Read More » - 2 May
ബിജെപി വിമുക്ത നിയമസഭയെന്നത് ആന്റണിയുടെ ദിവാസ്വപ്നം മാത്രം, കേരളത്തിലെ ഏറ്റവും വലിയ കലാപമായ മാറാട് ആന്റണി മനപ്പൂർവ്വം മറക്കുന്നു: കുമ്മനം
തിരുവനന്തപുരം : ബിജെപി വിമുക്ത നിയമസഭയെന്നത് എ.കെ.ആന്റണിയുടെ ദിവാസ്വപ്നം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി വന്നാല്‍ വര്‍ഗീയ കലാപമെന്ന് പറയുന്നത് ആന്റണിയുടെ ദുഷ്ട…
Read More » - 2 May
നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം :പുതിയ വഴിത്തിരിവിലേയ്ക്ക് , ഡല്‍ഹി മോഡല്‍ ബലാത്സംഗമെന്ന് സൂചന
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദുരൂഹസാഹചര്യത്തില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ജിഷമോള്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ക്രൂരമായ ബലാല്‍സംഗത്തിനിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടാറായിട്ടും…
Read More » - 2 May
ഗതി കെട്ടപ്പോള്‍ വില്ലേജ് ഓഫീസിനു തീയിട്ടു, കാരണമെന്തെന്നോ???
വെള്ളറട: വില്ലേജാഫീസിന് തീയിട്ടത് രു രേഖ കിട്ടാന്‍വേണ്ടി വര്‍ഷങ്ങളോളം നടത്തിച്ചതില്‍ പ്രതിഷേധിച്ചെന്ന് പ്രതി സാംകുട്ടി മൊഴി നല്കി.വിമുക്തഭടനായ സാംകുട്ടി ഇപ്പോള്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഭൂമി പോക്കുവരവ് ചെയ്യാന്‍…
Read More » - 2 May
പ്രധാനമന്ത്രിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കി കാസര്‍ഗോഡ് ആദായ നികുതി വകുപ്പ് കാര്യാലയം
കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാരമ്പര്യേതര ഊര്‍ജത്തിന് മുന്‍ഗണന നല്‍കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കാസര്‍ഗോഡ് ആദായ നികുതി വകുപ്പ് കാര്യാലയം. ആവശ്യമായ വൈദ്യുതി സൗരോര്‍ജ പ്ലാന്റിലൂടെ…
Read More » - 2 May
സംസ്ഥാനത്ത് ജാഗ്രത ഇന്നും നാളെയും ‘ഉഷ്ണ തരംഗം’ : ചൂട് ഇനിയും ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂടു കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും ഉച്ചസമയത്ത് പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത്…
Read More » - 1 May
പ്രണയം നടിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; രണ്ട് പേര് അറസ്റ്റില്‍
കൊല്ലം : പ്രണയം നടിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശികളായ റിക്സൺ ,രഞ്ജിൻ എന്നിവരാണ് പിടിയിലായത്. രണ്ട് വര്‍ഷത്തിനു…
Read More » - 1 May
മന്ത്രി അടൂര്‍ പ്രകാശിനെതിരെ ആര്‍ക്കും ഒരു പരാതിയുമില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ആര്‍ക്കും ഒരു പരാതിയുമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ കേസുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനവേളയില്‍…
Read More » - 1 May
സി.പി.എം-ബി.ജെ.പി രഹസ്യധാരണ- വി.എം.സുധീരന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പി രഹസ്യധാരണയുണ്ടെന്നും വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ആണ് ഇതിന്റെ ഇടനിലക്കാരനെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്. ബി.ജെ.പിയും അവരുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘവുമായി നേരത്തെ…
Read More »