Automobile
- Feb- 2020 -23 February
നിരത്തുകളിൽ നിങ്ങളുടെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയും നിങ്ങളുടെ ഉത്തരവാദിത്തം : വാഹനങ്ങളില്‍ ലൈറ്റിനുള്ള പ്രാധാന്യം ഓർമിപ്പിച്ച് കേരള ട്രാഫിക് പോലീസ്
തിരുവനന്തപുരം : വാഹനങ്ങളില്‍ ലൈറ്റിനുള്ള പ്രാധാന്യം ഓർമിപ്പിച്ച് കേരള ട്രാഫിക് പോലീസ്. നിരത്തുകളിൽ നിങ്ങളുടെ സുരക്ഷ മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷയിലും നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. അതിനാൽ വാഹനങ്ങളില്‍ ലൈറ്റിനുള്ള…
Read More » - 21 February
തകർപ്പൻ ലുക്കിൽ പുതിയ എക്സ്ട്രീം 160ആറിനെ പുറത്തിറക്കി ഹീറോ : ഉടൻ വിപണിയിലേക്ക്
എക്സ്ട്രീം സ്പോർട്സ് 150യെ വിപണിയിൽ നിന്നും പിൻവലിച്ച് പകരം പുതിയ എക്സ്ട്രീം 160ആർ ബൈക്കിനെ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോർ കോർപ്.…
Read More » - 20 February
അടിമുടി മാറ്റം : പുതിയ ബിഎസ് 6 മോഡൽ ഡിയോ വിപണിയിലെത്തിച്ച് ഹോണ്ട
അടിമുടി മാറ്റത്തോടെ പുതിയ ബിഎസ് 6 മോഡൽ ഡിയോ വിപണിയിലെത്തിച്ച് ഹോണ്ട. സ്കൂട്ടറിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 12 ഇഞ്ച് വീൽ, 22 എംഎം വര്‍ധിപ്പിച്ച വീൽബേസ്,…
Read More » - 19 February
പതിറ്റാണ്ടുകളായി കാര്‍ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡ് അടച്ചുപൂട്ടുന്നു
പതിറ്റാണ്ടുകളായി ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് കാര്‍ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡ്, അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സിന്റെ കീഴിലുള്ള ഓസ്ട്രേലിയന്‍ വാഹന ബ്രാന്‍ഡായ ഹോള്ഡന് ബ്രാന്‍ഡ് പ്രവര്‍ത്തനം…
Read More » - 17 February
ഹീറോ മോട്ടോകോര്‍പ് 150 സിസി ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
150 സിസി ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏപ്രിലില്‍ ബിഎസ്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍…
Read More » - 15 February
15,000 വാഹനങ്ങൾ തിരിച്ച് വിളിച്ച് പ്രമുഖ കാർ നിർമാണ കമ്പനി
15000ത്തോളം വാഹനങ്ങൾ തിരിച്ച് വിളിച്ച് പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിർമാണ കമ്പനിയായ ടെസ്ല. എക്സ് നിരയിലുള്ള 2016 മോഡലുകൾ വാഹനങ്ങളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. പവര്‍ സ്റ്റിയറിംഗിലെ…
Read More » - 14 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഡീസല്‍ എഞ്ചിന് ട്രെയിനിന്റെ മൈലേജ് എത്രയെന്നറിയാം
വാഹനങ്ങളിലെ ഇന്ധനക്ഷമതയ്ക്ക് വളരെയധികം പ്രാധാന്യം നൽകാറുണ്ട്. പുതിയ ഒരു കാർ അല്ലെങ്കിൽ ബൈക്ക് മറ്റേതെങ്കിലും വാഹനങ്ങൾ വാങ്ങാൻ തായറെടുക്കുമ്പോൾ ലിറ്ററിന് എത്ര കിട്ടുമെന്നായിരിക്കും ആദ്യം നോക്കുക അതേപോലെ…
Read More » - 12 February
ഫാസ്ടാഗ് 15 ദിവസത്തേക്ക് സൗജന്യമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഫാസ്ടാഗ് സൗജന്യമാക്കി കേന്ദ്രസർക്കാർ. 100 രൂപയുള്ള ഫാസ്ടാഗ് ഫെബ്രുവരി 15 മുതൽ 29 വരെ , 15 ദിവസത്തേക്ക് സൗജന്യമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ്…
Read More » - 12 February
യുവതലമുറയുടെ പ്രിയ സ്കൂട്ടർ എൻടോർഖിന്റെ ബിഎസ്-VI മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ്
ജനപ്രിയ സ്കൂട്ടർ എൻടോർഖിന്റെ ബിഎസ്-VI മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ്.ബിഎസ്-VI ന്റെ ഫീച്ചറുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എൻജിന് സമാനമായി രൂപകൽപ്പനയിൽ മാറ്റമുണ്ടോ എന്ന് വ്യക്തമല്ല. ബിഎസ്-VI മോഡലുകളിൽ…
Read More » - 10 February
കിടിലൻ ലുക്കിൽ വൻ മാറ്റങ്ങളുമായി, നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ ഡിയോ എത്തുന്നു
കിടിലൻ ലുക്കിൽ വൻ മാറ്റങ്ങളുമായി, നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ ഡിയോ ബിഎസ്-VI എത്തുന്നു. ഹോണ്ട ഗ്രാസിയയ്ക്ക് സമാനമായ രൂപകൽപ്പനയാണ് പുതിയ ഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ബാഹ്യ ഫ്യുവൽ-ഫില്ലർ…
Read More » - 10 February
വിദേശ നഗരത്തിൽ സര്‍വ്വീസ് ആരംഭിച്ച് ഇന്ത്യന്‍ ക്യാബ് കമ്പനി ഒല : ഊബറിന് കടുത്ത വെല്ലുവിളി
ഊബറിന് കടുത്ത വെല്ലുവിളിയുമായി ഇന്ത്യന്‍ ക്യാബ് കമ്പനി ഒല. 25,000 ഡ്രൈവര്‍മാരുമായി യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ തിങ്കളാഴ്ച്ച മുതൽ സർവീസ് ആരംഭിച്ചു. ല കംഫര്‍ട്ട്, കംഫര്‍ട്ട്…
Read More » - 7 February
വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍
ന്യൂഡല്‍ഹി: അതിനൂതനമായ ഉല്‍പ്പന്നങ്ങളും ഭാവിയിലേക്കുള്ള ഗതാഗത സാങ്കേതികവിദ്യയും അവതരിപ്പിച്ച് ജര്‍മനിക്ക് പുറത്തുള്ള മെഴ്സിഡീസ്-ബെന്‍സിന്റെ ഏറ്റവും വലിയ ഗവേഷണ വികസന വിഭാഗം. കൂടാതെ വി-ക്ലാസ് മാര്‍ക്കോപോളോ, മാര്‍ക്കോപോളോ ഹൊറൈസണ്‍…
Read More » - 6 February
തങ്ങളുടെ ആദ്യ ബിഎസ് 6 മോഡൽ സ്കൂട്ടർ വിപണിയിൽ എത്തിച്ച് ഹീറോ
തങ്ങളുടെ ആദ്യ ബിഎസ് 6 മോഡൽ സ്കൂട്ടർ പ്ലെഷര്‍ പ്ലസ് വിപണിയിൽ എത്തിച്ച് ഹീറോ. ബിഎസ് 6ലേക്ക് പരിഷ്കരിച്ച എന്ജിന് പത്ത് ശതമാനം അധികം ഇന്ധനക്ഷമതയും മികച്ച…
Read More » - 6 February
ഓട്ടോ എക്സ്പോയില്‍ പുതിയ എഎംജി ജിടി 63എസ് 4 ഡോര്‍ കൂപ്പെ അവതരിപ്പിച്ച് മെഴ്സിഡീസ്-ബെന്‍സ്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ മെഴ്സിഡീസ്-ബെന്‍സ് തങ്ങളുടെ ഏറ്റവും വേഗമേറിയ എഎംജി ജിടി 63എസ് 4 ഡോര്‍ കൂപ്പെ ഓട്ടോ എക്സ്പോ 2020-ല്‍…
Read More » - 5 February
വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ന്യൂഡല്‍ഹി: അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ‘ഭാവിയിലേക്കുള്ള ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്ന ‘ഡ്രൈവ് ബൈ പര്‍പ്പസ്’ എന്ന ലക്ഷ്യവുമായി പതിനഞ്ചാമത് ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര ആന്‍ഡ്…
Read More » - 4 February
വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് ബജാജ്
മുംബൈ : വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് ബജാജ് ഓട്ടോമൊബൈൽസ്. ജനുവരി മാസം ആകെ വില്‍പ്പന 3,94,473 യൂണിറ്റായി കുറഞ്ഞതിലൂടെ മൊത്തം വിൽപ്പനയിൽ 3.1 ശതമാനം…
Read More » - 2 February
ക്ലാസിക് 500 ലിമിറ്റഡ് എഡിഷന് മോഡല്‍ വിപണിയിലെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് എന്നീ ബൈക്കുകളുടെ കരുത്ത് കൂടിയ 500 സിസി മോഡലുകളെ പിന്‍വലിക്കുന്നതിന് മുമ്പായി, ക്ലാസിക് 500 ലിമിറ്റഡ് എഡിഷന് മോഡല്‍ വിപണിയിലെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്.…
Read More » - 2 February
ജനപ്രിയ ഹാച്ച്ബാക്ക് മോഡലിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
ജനപ്രിയ ഹാച്ച്ബാക്ക് മോഡൽ കാർ ആള്‍ട്ടോ K10 -ന്റെ വില്‍പ്പന മാരുതി സുസുക്കി അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാഹനത്തെ പിന്‍വലിക്കുകയാണെന്ന് കമ്പനി അറിയിച്ചെങ്കിലും ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും…
Read More » - Jan- 2020 -29 January
ഈ മോഡൽ കാറിനെ പിൻവലിക്കാൻ മാരുതി സുസുക്കി തയ്യറെടുക്കുന്നതായി റിപ്പോർട്ട്
ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പെർഫോമൻസ് പതിപ്പായ ബലേനോ ആര്‍എസിനെ പിൻവലിക്കാൻ മാരുതി സുസുക്കി തയ്യറെടുക്കുന്നതായി റിപ്പോർട്ട്. ബലേനോയ്ക്ക് കിട്ടുന്ന സ്വീകാര്യത പെര്‍ഫോമന്‍സ് മോഡലിന് ലഭിക്കാത്തതാണ് ഇതിനു…
Read More » - 28 January
തങ്ങളുടെ ആദ്യ ബിഎസ് VI മോഡൽ ബൈക്കുകൾ പുറത്തിറക്കി ബജാജ്
തങ്ങളുടെ ആദ്യ ബിഎസ് VI മോഡൽ ബൈക്കുകൾ പുറത്തിറക്കി ബജാജ്. CT100, പ്ലാറ്റിന മോഡലുകളുടെ ബിഎസ് VI പതിപ്പിനെയാണ് വിപണിയിൽ അവതരിപ്പിച്ചത്. ഇരു മോഡലുകളിലും പുതുക്കിയ എക്സ്ഹോസ്റ്റും,…
Read More » - 28 January
ഇലക്ട്രിക് വാഹന വിപണി പിടിക്കാൻ ടാറ്റ, കുറഞ്ഞ വിലയിൽ നെക്സോണിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി
ടാറ്റയുടെ ഇലക്ട്രിക് എസ്യുവിയായ നെക്സോൺ വിപണയിൽ അവതരിപ്പിച്ചു. 13.99 ലക്ഷം മുടക്കിയാൽ ഈ കാർ നിങ്ങൾക്ക് സ്വന്തമാക്കാം. ഒറ്റ ചാർജിൽ 312 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കുമെന്നാണ്…
Read More » - 28 January
ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് ടിവിഎസ് : ബജാജ് ചേതക് ഇലക്ട്രിക്കിന് കടുത്ത വെല്ലുവിളി
ബജാജ് ചേതക് ഇലക്ട്രിക്കിന് കടുത്ത വെല്ലുവിളിയുമായി ടിവിഎസ്. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഐ ക്യൂബ് ടിവിഎസ് അവതരിപ്പിച്ചു. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,…
Read More » - 26 January
റോള്‍സ് റോയിസ് ലക്ഷ്വറി എസ്യുവിന്റെ ഈ മോഡല്‍ ഇന്ത്യയില്‍
റോള്‍സ് റോയിസ് ലക്ഷ്വറി എസ്യുവി കള്ളിനന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷന് മോഡല്‍ ഇന്ത്യയില്‍ എത്തി. ആഡംബരവാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 8.2 കോടി രൂപയാണ്. ഈ എഡിഷന്റെ…
Read More » - 26 January
തകർപ്പൻ ലുക്കിൽ, പുതിയ സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6 മോഡൽ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്
സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6 മോഡൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. പുതിയ രൂപകല്‍പ്പന ചെയ്ത റിയര്‍ വ്യൂ കണ്ണാടികള്‍, എല്‍ഇഡി ഹെഡ്ലാംപ്, ബികിനി ഫെയറിംഗ്,…
Read More » - 25 January
ഇന്ത്യയിലെ ആദ്യ ബിഎസ്-6 ത്രീ വീലറുകള്‍ വിപണിയിലെത്തിച്ച് പിയാജിയോ
ഇന്ത്യയിലെ ആദ്യ ബിഎസ്-6 ത്രീ വീലറുകള്‍ വിപണിയിലെത്തിച്ച് ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ പിയാജിയോ. ദി ഫെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്’ എന്ന നാമകരണത്തോടെ ഡീസല്‍, സി.എന്‍.ജി., എല്‍.പി.ജി. വാഹനങ്ങള്‍ അവതരിപ്പിച്ചതോടെ ഇന്ത്യയില്‍…
Read More »