Latest NewsNewsIndiaAutomobile

ഫാ​സ്ടാ​ഗ് 15 ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഫാ​സ്ടാ​ഗ് സൗ​ജ​ന്യ​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. 100 രൂ​പ​യു​ള്ള ഫാ​സ്ടാ​ഗ് ഫെ​ബ്രു​വ​രി 15 മു​ത​ൽ 29 വ​രെ​ , 15 ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​ക്കി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​മാ​ണ് ഫാ​സ്ടാ​ഗ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ പ്ലാ​സ, ആ​ർ​ടി ഓ​ഫീ​സു​ക​ൾ, പൊ​തു​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ർ​സി ബു​ക്കു​മാ​യി ചെ​ന്നാ​ൽ ഫാ​സ് ടാ​ഗ് സൗജന്യമായി ലഭിക്കും. ഫാ​സ്ടാ​ഗ് സൗ​ജ​ന്യ​മാ​ക്കി​യെ​ങ്കി​ലും സെ​ക്യൂ​രി​റ്റി ഡെ​പോ​സി​റ്റ്, മി​നി​മം ബാ​ല​ൻ​സ് എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button