Writers’ Corner
- Apr- 2017 -14 April
ബംഗാളില്‍ സി.പി.എമ്മിന്റെയും ഡല്‍ഹിയില്‍ ആപ്പിന്റെയും ദയനീയ പരാജയം നല്കുന്ന സൂചനകള്‍:ഇന്ത്യയിലങ്ങോളമിങ്ങോളം അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരർഥത്തിൽ ജനങളുടെ ‘മൂഡ്’ എന്താണ് എന്ന് കാണിക്കുന്നതാവണം. തെക്ക് കേരളവും കർണാടകവും മുതൽ വടക്ക് ഹിമാചൽ പ്രദേശും ജമ്മു…
Read More » - 12 April
പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് പത്മജ വേണുഗോപാൽ
തൃശൂർ : പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് പത്മജ വേണുഗോപാൽ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ സർക്കാർ തീരുമാനത്തെ പരിഹസിച്ച് കൊണ്ട്…
Read More » - 7 April
ഒടുവിൽ ഇതാ സച്ചിദാനന്ദനും പറയുന്നു മാർക്സിസ്റ്റ് പാർട്ടിയ്ക്ക് മുഖ്യമന്ത്രി ഒരു ഭാരമായി മാറുകയാണോ ?
കൊച്ചി : പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പൊലീസ് വലിച്ചിഴച്ചതിനേത്തുടര്ന്ന് പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. “മാർക്സിസ്റ്റ് പാർട്ടിയ്ക്ക്…
Read More » - 7 April
കാണേണ്ടത് കാണാത്തവര്‍ എങ്ങനെ സാംസ്കാരിക നായകരാകും: ജിഷ്ണുവിന്റെ അമ്മയുടെ വേദന കാണാത്തവരേയും മംഗളം ചെയ്ത് കണ്ടവരേയും കുറിച്ച് കെ.വി.എസ് ഹരിദാസ് ഉയര്‍ത്തുന്ന സംശയങ്ങള്‍
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ രണ്ട് സംഭവങ്ങൾ മലയാളികളെ ഇരുത്തിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്നതിൽ സംശയമില്ല. മംഗളം ടിവി ചാനലിലെ മുതിർന്ന കുറെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് ആണ് അതിലൊന്ന്.…
Read More » - 6 April
ബി.ജെ.പിയ്ക്ക് ജന്മം നല്‍കാനുള്ള ചര്‍ച്ചാ വേളയില്‍ വാജ്പേയിയും അദ്വാനിയും തമ്മിലുണ്ടായ തര്‍ക്കം ഇന്നത്തെ നേതാക്കള്‍ മാതൃകയാക്കേണ്ടത് : ഇന്ന് ബി.ജെ.പിയ്ക്ക് 37 വയസ്സ് തികയുമ്പോള്‍
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന് ഓര്‍ക്കാനും ഓര്‍മ്മിപ്പിക്കാനുമുള്ള ഒരുപാടു കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു ബിജെപിയെ ക്കുറിച്ച് ഓർക്കുമ്പോൾ ഒരു സംഭവം മനസിലെത്തുന്നു. 1980 -ലെ ഒരു…
Read More » - 6 April
ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് എം എ ബേബിയുടെ തുറന്നെഴുത്ത്
ജിഷ്ണു പ്രണോയിയുടെ അമ്മയോടുള്ള പോലീസിന്റെ നടപടിയെ കുറിച്ച് രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ജിഷ്ണുവിന്റെ അമ്മയോട് കാട്ടിയ ക്രൂരത കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ…
Read More » - 6 April
പോലീസിന്റെ ലാത്തി ഓടക്കുഴലല്ല എന്നരുളി ചെയ്ത ഇ.എം.എസിന് ശ്രാദ്ധാഞ്ജലി: ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് തല്ലിച്ചതച്ച വിഷയത്തില്‍ അഡ്വ. ജയശങ്കര്‍ പരിഹാസപൂര്‍വ്വം പ്രതികരിക്കുന്നു
നാട്ടിലെങ്ങും കൊന്ന പൂത്തിരിക്കുന്നു. ഇന്നേയ്ക്ക് ഒമ്പതാം ദിവസം വിഷുവാണ്. കഴിഞ്ഞ വിഷുവിന് സഖാവ് പിണറായി വിജയൻെറ പടം കണികണ്ടുണർന്ന കുട്ടിയാണ് ജിഷ്ണു പ്രണോയ്. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അവൻ…
Read More » - 5 April
മാതൃത്വം നടുറോഡില്‍ വലിച്ചിഴയ്ക്കപ്പെടുന്ന കാടത്തമോര്ത്ത് : സാംസ്കാരിക കേരളമേ, ലജ്ജിക്കുക നീ! : അറുപതാം വാര്‍ഷിക ദിനത്തില്‍ തന്നെ ഇത് വേണമായിരുന്നോയെന്ന് കണ്ണീരോടെ അഞ്ജു പ്രഭീഷ്
സാംസ്കാരിക കേരളമേ,ലജ്ജിക്കുക നീ !! ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ ഒരു ജനാധിപത്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപം കൊണ്ടതിന്റെ അറുപതാം വാര്‍ഷികദിനത്തില്‍, ചരിത്രത്തിലിടം നേടിയ അതേ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ…
Read More » - 3 April
വിസ്മയയുടെ കണ്ണീരിൽ വിടർന്ന അനിൽ പനച്ചൂരാന്റെ മനുഷ്യ മനസാക്ഷിയുടെ രോദനം ;ഒരു തെറ്റും ചെയ്യാത്ത സ്വന്തം പിതാവിനെ സിപിഎം കൊലപ്പെടുത്തിയതിന്റെ വേദനയിൽ കഴിയുന്ന വിസ്മയയെ ഓർമ്മിക്കുമ്പോൾ
സിപിഎം നടത്തി വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ദാരുണാവസ്ഥയെ ചൂണ്ടികാട്ടുന്ന കവിതയാണ് കണ്ണീർകനലുകൾ. ഒരു തെറ്റും ചെയ്യാത്ത സ്വന്തം പിതാവിനെ സിപിഎം കൊലപ്പെടുത്തിയതിന്റെ വേദനയിൽ കഴിയുന്ന വിസ്മയയെ ഓർമ്മിപ്പിക്കുന്നതോടൊപ്പം…
Read More » - Mar- 2017 -26 March
അയോദ്ധ്യ പ്രശ്നത്തില്‍ നേതാക്കള്‍ സംയമനം പാലിക്കണം: പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒന്നിനും പരിഹാരമാവില്ലെന്ന് വസ്തുതകള്‍ നിരത്തി മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് ബോധ്യപ്പെടുത്തുന്ന ലേഖനം
അയോദ്ധ്യ സംബന്ധിച്ച പ്രശ്നങ്ങളിൽ അടുത്തിടെയായി ചില പരസ്യ പ്രസ്താവനകളും മറ്റും കാണുന്നത് സന്തോഷം പകരുന്ന കാര്യമല്ല. അയോദ്ധ്യ ശ്രീരാമചന്ദ്രന്റെ ജന്മഭുമിയാണ് എന്നതിൽ തർക്കമില്ല. അവിടെ മനോഹരമായ ഒരു…
Read More » - 26 March
കണ്ണൂരിനു പുറമേ മൂന്നാറിലും സിപിഎം പാര്‍ട്ടി ഗ്രാമം സൃഷ്ടിക്കപ്പെട്ടത് ഇങ്ങനെ
അങ്ങനെ കണ്ണൂരിന് പുറത്തേക്ക് സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ വളര്‍ന്നു തുടങ്ങിയിരിക്കുന്നു. മൂന്നാറില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ഇക്കാനഗര്‍ എന്ന പേരില്‍ പാര്‍ട്ടി ഗ്രാമം രൂപംകൊണ്ടതായാണ് ഒടുവില്‍…
Read More » - 22 March
മലപ്പുറത്ത് ആയുധം തിരയുന്ന ഇടതുപക്ഷം; ആരെ ശത്രുവാക്കണം എന്നതിലും അവ്യക്തത
മലപ്പുറം ഉപതെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വിജയത്തില്‍ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇടതുമുന്നണി മത്സരത്തിനിറങ്ങുന്നത്. ഒരു തരത്തിലുള്ള പോരാട്ടവീര്യവും ഇടതുമുന്നണിയുടെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. യുഡിഎഫിന്റെ മുസ്ലീംലീഗ് സ്ഥാനാര്‍ഥി…
Read More » - 22 March
കുണ്ടറ പീഡനം: പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിഞ്ഞതിന്റെ യഥാർത്ഥ വസ്തുതകൾ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തുന്നു
പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിഞ്ഞതിന്റെ യഥാർത്ഥ വസ്തുതകൾ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തുന്നു. ദീപു രേവതി എന്ന മാധ്യമ പ്രവർത്തകന്റെ കണ്ടെത്തലുകളാണ് രഞ്ജിത് മണിമലക്കാരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. “ജോലി…
Read More » - 21 March
രാഹുല്‍ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസിന് ഇനി ആവശ്യമുണ്ടോ? പി.ആര് രാജ് എഴുതുന്നു
ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിദയനീയമായി തകര്‍ന്നടിയുമ്പോള്‍ മാതാവിനെ മുന്‍നിര്‍ത്തി പാര്‍ട്ടി നേതൃത്വം കൈയ്യാളുന്ന പുത്രന് ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തനാകുകയാണ്. പിതാവ് രാജീവ് ഗാന്ധിയുടെ നേതൃപാടവത്തിന്റെ…
Read More » - 20 March
അല്ലേലും ഈ വനത്തിലൊന്നും വലിയ കാര്യമില്ല:വനം നഷ്ടപ്പെട്ടാലതിൽ കുറേയേറെ കാര്യവുമുണ്ട് : മന്ത്രി മണി ആശാന്റെ വന വിരുദ്ധ പ്രസ്താവനയ്ക്ക് വസ്തുതകള്‍ നിരത്തി അഡ്വ. ശങ്കു ടി ദാസിന്റെ പരിഹാസം
രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളി മാവോയിസ്റ്റ് ഭീകരതയാണ് എന്ന് പ്രധാനമന്ത്രിയായിരിക്കേ മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട്.ഈ മാവോയിസ്റ്റുകൾ ആണെങ്കിലോ സകലതും കാടിനുള്ളിൽ മറഞ്ഞിരിക്കുകയുമാണ്.ഇവരെ പിടിക്കാൻ…
Read More » - 18 March
മഹന്ത് ആദിത്യനാഥ് എന്ന സന്യാസിവര്യന് യു.പി മുഖ്യമന്ത്രി ആകുമ്പോള്‍ : പ്രതീക്ഷകളും വെല്ലുവിളികളും എന്തൊക്കെയെന്ന് വിലയിരുത്തുന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ ശ്രദ്ധേയമായ ലേഖനം
മഹന്ത് ആദിത്യനാഥ് എന്ന സന്യാസിവര്യന് ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയാവുന്നു. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗം അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തു. നാളെയാണ് സത്യപ്രതിജ്ഞ. ഒരു ഹിന്ദു…
Read More » - 16 March
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പോരാടുന്നവരോട് – നിരഞ്ജന് ദാസ് എഴുതുന്നു
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കൈവരിച്ചതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപങ്ങളും വ്യാപകമാവുകയാണ്. ബി.എസ്.പി നേതാവ് മായാവതിയാണ് ഇലക്ട്രോണിങ് വോട്ടിങ് യന്ത്രത്തിനെതിരേ…
Read More » - 15 March
കുമ്മനം രാജശേഖരന് തന്നെ അവിടെ മത്സരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത് : യു.പിയും മുത്തലാക്കും എങ്ങനെ മലപ്പുറത്തെ സ്വാധീനിക്കുമെന്ന് കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഏപ്രിൽ 12 -നാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മുന്നണികൾ സ്ഥാനാർഥി നിർണ്ണയത്തിലേക്ക് നീങ്ങിത്തുടങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് നേതാവ് പികെ…
Read More » - 15 March
സ്ത്രൈണ കാമശാസ്ത്രത്തിന്റെ സൃഷ്ടികര്‍ത്താവില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍? സ്വയം ബുദ്ധിജീവി ചമയുന്നവരുടെ അല്‍പ്പത്തരം ഗംഗയേയും മണികണ്ഠനേയും തിരിച്ചറിയാന്‍ അനുവദിച്ചില്ലെങ്കില്‍ അത് തികച്ചും സ്വാഭാവികം; വകതിരിവില്ലാതെ ഫേസ്ബുക്കിലൂടെ എന്തും എഴുതുന്നവരോട് സഹതാപപൂര്‍വ്വം അഞ്ജു പ്രഭീഷിന് പറയാനുള്ളത്
ചമത്കാരമുള്ള ഗദ്യപദ്യങ്ങള്‍ രചിക്കുന്നവര്‍ സാഹിത്യകാരന്മാര്!!. മലയാള സാഹിത്യ തറവാടിന്റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു നിന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തില്‍ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങള്‍ നമുക്കായി…
Read More » - 13 March
ആളൂരിനെപ്പോലെ വക്കീലന്മാര് അരങ്ങ് വാഴുമ്പോള്‍ ഇവിടെ ശങ്കരനാരായണന്മാര് ഇനിയും പുനര്‍ജനിക്കേണ്ടി വരും: ഒരു കുറ്റവാളിയ്ക്ക് നേരെ നമ്മള് കണ്ണടയ്ക്കുമ്പോള്‍ ഒമ്പത് കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നു: “പീഡോഫീലിയ”യുടെ നാട്ടില്‍ അഞ്ജു പാര്‍വതി പ്രഭീഷ് പറയുന്നത് ആരെയും ആഴത്തില്‍ ചിന്തിപ്പിക്കുന്നത്
ഒ എന്‍ വിയുടെ “പെങ്ങള്” എന്ന കവിതയില്‍ വെറുമൊരു വാര്‍ത്തയായി കെട്ടടങ്ങേണ്ടതല്ല പെണ്ണിന്റെ ജീവിതമെന്നു പറയുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ഇന്ന് പെണ്ണ് വെറുമൊരു ചിത്രമായി കെട്ടടുങ്ങുകയല്ലേ?സ്ത്രീസുരക്ഷാപ്രസംഗങ്ങളിലെ മുഴങ്ങുന്ന പേരാകാന്‍…
Read More » - 13 March
നാലിടത്തുകൂടി ബി.ജെ.പി ഭരിക്കാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് ഇനി രാഷ്ട്രീയം മതിയാക്കാം പി.ആര് രാജ് എഴുതുന്നു
സത്യത്തില്‍ ഈ കോണ്‍ഗ്രസിന് എന്താണ് സംഭവിച്ചത്? ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏക ദേശീയ രാഷ്ട്രീയ പ്രസ്ഥാനം എന്ന ബഹുമതിയില്നിന്നും ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്കും താഴേക്ക് തലകുത്തി വീഴാന്‍…
Read More » - 13 March
ഇറോം ശര്‍മ്മിളയോട് നന്ദികേട് കാണിച്ചത് മണിപ്പൂര്‍ ജനതയല്ല, ഒപ്പം നിന്ന പഴയ സമര സഖാക്കള്‍ തന്നെ
ഇറോം ശര്‍മിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയില്‍ വല്ലാതെ അഭിമാനിക്കുന്നവരോടും. അടിയന്തരാവസ്ഥ ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്? പ്രതിപക്ഷത്തെ മുഴുവന്‍ ജയിലിലടച്ച്, പാര്‍ലമെന്റിനെ…
Read More » - 11 March
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചനകള്‍
ഇതിഹാസങ്ങള്‍ പിറവിയെടുക്കുമ്പോഴാണ് ചരിത്രത്താളുകള്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്നത്. പക്ഷേ, ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു ഇതിഹാസത്തിന്റെ പിറവിയാണ് ഇന്ന് ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അതൊരു നിയോഗമായിരുന്നെന്ന് വിശ്വസിക്കാനാണ്…
Read More » - 11 March
ബി.ജെ.പിയുടെമേല്‍ ഹൈന്ദവ വര്‍ഗീയതാ പട്ടം ചാര്‍ത്തി ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പ്
ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശ് കൂടി ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തിയതോടെ കൂടുതല്‍ വ്യക്തമാകുന്നത് നരേന്ദ്ര മോദി എന്ന ഒറ്റയാന് ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ എത്രമാത്രം ചേക്കേറിയിരിക്കുന്നു എന്നാണ്. യു.പി…
Read More » - 10 March
അതാണ് പറയുന്നത് ചെന്നിത്തലയായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും: ഒരു പ്രധാനമന്ത്രിയുടെ സുരക്ഷാ മാനദണ്ഡം തീരുമാനിക്കുന്നത് ആരാണെന്ന് അറിയാത്തവരാണോ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍? വോട്ടുബാങ്ക് ലക്ഷ്യം വച്ച് തീക്കളി നടത്തുന്നവരോട് അഞ്ജു പാര്‍വതി പ്രഭീഷിന് പറയാനുള്ളത്
“വര്‍ഗ്ഗീയത”യെന്ന തുറുപ്പുചീട്ട് കേരളത്തിലെ രാഷ്ട്രീയസംഘടനകള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് .വോട്ടുബാങ്ക് ലക്ഷ്യംവച്ചിട്ടുള്ള ഈ തീക്കളി ഏറെ കളിച്ചവരാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍.ഒരുവശത്ത് മതേതരത്വം എന്ന വിശുദ്ധപശുവിനെ മുന്‍നിറുത്തി മറുപുറത്ത്…
Read More »