സിപിഎം നടത്തി വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ദാരുണാവസ്ഥയെ ചൂണ്ടികാട്ടുന്ന കവിതയാണ് കണ്ണീർകനലുകൾ. ഒരു തെറ്റും ചെയ്യാത്ത സ്വന്തം പിതാവിനെ സിപിഎം കൊലപ്പെടുത്തിയതിന്റെ വേദനയിൽ കഴിയുന്ന വിസ്മയയെ ഓർമ്മിപ്പിക്കുന്നതോടൊപ്പം തന്നെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം മൂലം ജീവൻ നഷ്ടപ്പെട്ടു പോയ നിരപരാധികളായ ആളുകളുടെ നിരവധി കുടുംബാംഗങ്ങളുടെ രോധനത്തെയും കവിത കാട്ടി തരുന്നു. കാണാപ്പുറം നകുലൻ രചിച്ച്, അനിൽ പനച്ചൂരാൻ സംഗീതവും,ആലാപനവും നടത്തിയ കവിത സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു.
കവിത കേൾക്കാം;
Arise Media Network
കണ്ണീർക്കനലുകൾ… #SayNOtoFascism
Post Your Comments