Writers’ Corner
- Jun- 2017 -19 June
രാഷ്ട്രപതി: മോദിയുടെ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് : മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
രാമനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർഥി. ഇന്നുനടന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. തീർച്ചയായും ഇത് നരേന്ദ്ര മോദിയുടെ മറ്റൊരു ‘ സർജിക്കൽ സ്ട്രൈക്ക്…
Read More » - 16 June
ചങ്ങമ്പുഴ കൃതികള്‍ ഇനി ഡിജിറ്റല്‍ ആയും ആരാധകര്‍ക്ക് ആസ്വദിക്കാം
ചങ്ങമ്പുഴയുടെ മുഴുവന്‍ കൃതികളും ആസ്വാദകര്‍ക്കായി ഡിജിറ്റല്‍ രൂപത്തില്‍ ആക്കിയിരിക്കുകയാണ് ചെറുമകന് ഹരികുമാര്‍ ചങ്ങമ്പുഴ. മലയാളികളുടെ മനസ്സില്‍ ഭാവഗാനങ്ങള്‍ തീര്‍ത്ത കവിയെ ഇനി www.changampuzha.com എന്ന വെബ് പോർട്ടലൂടെ…
Read More » - 13 June
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചോ ഇല്ലയോയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് : മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് പ്രതികരിക്കുന്നതിങ്ങനെ
ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ഫോറൻസിക് റിപ്പോർട്ട്. 2016 ഫെബ്രുവരി ഒൻപതിന് ദൽഹി ജെഎൻയുവിലെ ‘സാംസ്കാരിക സായാഹ്ന’ത്തിനിടെയാണ് കനയ്യയും കൂട്ടരും ദേശവിരുദ്ധ…
Read More » - May- 2017 -30 May
ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിക്കൽ: നടപടി വൈകുന്നത് എന്തുകൊണ്ട്? കെവിഎസ് ഹരിദാസ് എഴുതുന്നു
ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചവർക്കെതിരെ കേരളത്തിലെ പോലീസ് നടപടിയെടുക്കുമോ?. തെരുവിൽ നിന്നുകൊണ്ട് നമ്മുടെ ബഹുമാന്യരായ ന്യായാധിപന്മാരെ എന്തും വിളിച്ചുപറയാമെന്ന അവസ്ഥ കേരളം പ്രോത്സാഹിപ്പിക്കാമോ?. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ ഇക്കാര്യത്തിലെ…
Read More » - 29 May
ബ്രിട്ടണിലെ പത്തോളം ഭക്ഷ്യവസ്തുക്കളുടെ നിരോധനവും ഭാരതത്തിലെ ബീഫ് നിരോധനം : ഒരു താരതമ്യത്തില്‍ ഭാരതം നേരിടുന്ന വിപത്തിന്റെ കാഠിന്യം തിരിച്ചറിയാം
ഭാരതം മുഴുവന്‍ ഇപ്പോള്‍ കശാപ്പ് നിരോധനമാണ് മുഖ്യ ചര്‍ച്ചാ വിഷയം. വിഷയം ഊതിപ്പെരുപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനും അതുവഴി രാഷ്ട്രീയ പകപോക്കല്‍ നടത്താനുമാണ് പലരുടെയും ശ്രമം. ജനോപകാര പ്രദമോ…
Read More » - 29 May
ഇന്ന് എറണാകുളത്ത് വച്ച് നടന്ന സംഘര്‍ഷഭരിതമായ പ്രകടനത്തെക്കുറിച്ച് കെ.വി.എസ് ഹരിദാസിന് പറയാനുള്ളത്
ഇന്ന് എറണാകുളം നഗരം ഒരു പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മുസ്ലിം ഐക്യവേദി എന്ന പേരിലാണ് അത് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവാക്കളടക്കം നൂറുകണക്കിന് പേര്…
Read More » - 29 May
സ്വാമി സാക്ഷിയുടെയും ഡോ. സ്വാമിയുടെയും തേരിലേറാൻ ബി.ജെ.പി:കെ.വി.എസ് ഹരിദാസ് എഴുതുന്നു
സ്വാമി സാക്ഷി മഹാരാജ്. അദ്ദേഹം എറണാകുളത്ത് ബിജെപിയുടെ ഒരു പരിപാടിക്കായി വരുന്നു എന്ന് കേട്ടപ്പോൾ ആദ്യം തോന്നിയത്, ‘അത് വേണോ’ എന്നാണ്. എന്നും വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്ന സന്യാസി.…
Read More » - 27 May
ഇവർ രക്ഷകരോ ശിക്ഷകരോ ?
മലപ്പുറത്ത് രണ്ടു പ്രധാന ക്ഷേത്രങ്ങളിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില വസ്തുതകൾ പറയാതെവയ്യ. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒളിഞ്ഞും, തെളിഞ്ഞും ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ…
Read More » - 27 May
ബീഫ് രാഷ്ട്രീയം കത്തിപ്പടരുന്നത് യുഡിഎഫിനെ തകർക്കും : കാളപെറ്റുവെന്ന് കേട്ട് കയറെടുക്കുന്നവരോട് കെ.വി.എസ് ഹരിദാസിന് പറയുവാനുള്ളത്
വീണ്ടും ബീഫ് വിവാദങ്ങൾ നാട്ടിൽ കത്തിപ്പടരുകയാണ്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ പേരിലാണ് ഇതിനൊക്കെയുള്ള തകൃതിയായ ശ്രമങ്ങൾ നടക്കുന്നത്. അത്തരത്തിൽ ബീഫ് ഫെസ്റ്റിവലുകൾ നടത്താനുള്ള അവകാശം…
Read More » - 26 May
കോടതി നല്കിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍: കേന്ദ്ര നിയമത്തിലെ വസ്തുതകള്‍ വിശദീകരിച്ച് കെവിഎസ് ഹരിദാസ് എഴുതുന്നു
കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് രാജ്യത്തൊട്ടാകെ വിവാദചര്‍ച്ചയ്ക്ക് ഇടംവെച്ചിരിക്കുകയാണ്. പലരും ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. ഇതിനെക്കുറിച്ച് കെവിഎസ് ഹരിദാസ് ഫേസ്ബുക്കില്‍ എഴുതുന്നതിങ്ങനെ… മൃഗങ്ങളെ കൊല്ലുന്നത് കേന്ദ്ര…
Read More » - 26 May
മുപ്പത് ലക്ഷത്തിനു വർഗീയ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചു യുപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, അന്വേഷണം മുന്നോട്ട്; കെ.വി.എസ് ഹരിദാസ് എഴുതുന്നു
മുപ്പത് ലക്ഷം രൂപക്ക് ഒരു വർഗീയ കലാപം . ബിജെപി സർക്കാരിനെ തളർത്താനും രാജ്യത്ത് അസ്ഥിരതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനുമായി എന്തും ചെയ്യാമെന്ന് കരുതുന്നവരാണ് ഇതിന് പിന്നിൽ. ഉത്തർ…
Read More » - 24 May
കവിതയില്‍ പുതു പരീക്ഷണം; താളിയോല കവിതകളുമായി ശ്രീകുട്ടി
മലയാളികള്‍ മലയാളവും തനത് സംസ്കാരവും മറന്ന് ആഗോളമായ ഒരു സാംസ്കാരിക രീതി പിന്തുടര്ന്ന് വരുന്ന ഈ കാലത്ത് വ്യത്യസ്തയാവുകയാണ് യുവ കവയത്രി ശ്രീകുട്ടി. എന്തും ഏതും പറയുവാനും…
Read More » - 19 May
കൊച്ചി മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് കേരളത്തിന് ദോഷകരം
കെ.വി.എസ് ഹരിദാസ് എഴുതുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദമാക്കിയത് സങ്കടകരം തന്നെ. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇതെന്നതിൽ ആർക്കെങ്കിലും രണ്ടഭിപ്രായം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ആദ്യഘട്ടം ജോലികൾ പൂർത്തിയാക്കുകയും…
Read More » - 19 May
സ്വര്‍ണപ്പണയം: നഷ്ടം ഒഴിവാക്കാന്‍ നിരവധി വഴികള്‍
പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ സ്വര്‍ണത്തിനുമേല്‍ കിട്ടുന്ന വായ്പ മലയാളികള്‍ക്ക് ആശ്വാസമാണ്. എന്നാല്‍, സ്വര്‍ണപ്പണയം എടുക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും. നഷ്ടങ്ങളുടെ കണക്കായിരിക്കും പിന്നീട് ഉണ്ടാകുക. ശ്രദ്ധിച്ചാല്‍…
Read More » - 13 May
കൊലപാതക പരമ്പര; കേരളം എങ്ങോട്ട് ?
കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ പ്രതികളാകുന്നതാകട്ടെ ഭരണകക്ഷിയായ പാര്‍ട്ടി പ്രവര്‍ത്തകരും. ഭരണം കയ്യാളുമ്പോള്‍ എന്ത് കാടത്തവും കാട്ടാം…
Read More » - 8 May
മഹാരാജാസ് കോളേജ് സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ കഥ അഡ്വ. ശങ്കു ടി ദാസ് വിവരിക്കുന്നു
മഹാരാജാസ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. തെക്ക് പള്ളിമുക്ക് നാട്ടുരാജ്യം.. വടക്ക് മുല്ലശ്ശേരി രാജ്യാന്തര കനാൽ.. കിഴക്ക് റിപ്പബ്ലിക്ക് ഓഫ് ശിവരാമൻ നായർ കോളനി.. പടിഞ്ഞാറ് സുഭാഷ്…
Read More » - 6 May
സെന്‍കുമാർ കേസ് ; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു
തിരുവനന്തപുരം : സെന്‍കുമാർ കേസ് സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു. ടി.പി സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെ…
Read More » - 1 May
വെളിവും വകതിരിവുമില്ലാതെ ചാനല്‍ സ്റ്റുഡിയോയില്‍ ക്യാമറയ്ക്ക് മുന്നില്‍ എന്തും പറഞ്ഞ് സായൂജ്യമടയുന്നവരോട് ; നിങ്ങള്‍ക്ക് ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതുന്നുണ്ടോ? അറിവും തിരിച്ചറിവുമില്ലാത്ത മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ശ്യാം ഗോപാലിന്റെ ലേഖനം അതീവ പ്രധാന്യമുള്ളത്
മനോരമ ന്യൂസിലെ ഷാനി പ്രഭാകരന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ ഇന്നലെ കണ്ടു. വളരെ ദുഖത്തോടെ അവർ സംസാരിക്കുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം ആണ് വിഷയം. വോട്ടെണ്ണൽ ദിവസം…
Read More » - Apr- 2017 -28 April
ഊരിപ്പിടിച്ച കത്തിക്ക് മുന്നിലൂടെ നടന്നുവെന്ന് പൊങ്ങച്ചം പറയുന്നവർ അറിയാൻ വേണ്ടി ജോയ് മാത്യുവിന് പറയാനുള്ളത്
തിരുവനന്തപുരം : മൂന്നാർ വിഷയം പ്രതികരണവുമായി ജോയ് മാത്യു. “ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ നടന്നുവെന്നു പറയുന്നവർ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ധീരത കാട്ടണമെന്നു” നടനും സംവിധായകനുമായ ജോയ്…
Read More » - 28 April
ബി.ജെ.പി മോര്‍ച്ചകളും നേതൃത്വത്തിന്റെ സമീപനവും
പ്രതികരണവേദി | വി.കെ ബൈജു കേരള ബിജെപി പ്രസ്ഥാനത്തിന്റെ ഇന്നത്തെ നിലവിൽ വിവിധ മോർച്ചകളുടെ പ്രവർത്തനങ്ങൾ കാര്യപ്രാപ്തിയോടെയോ, നിലനിർത്തേണ്ടതുണ്ടോ..?, ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി കടന്നുവരുന്ന യുവാക്കളോട് പ്രാദേശിക,…
Read More » - 21 April
ഇന്ന് കയ്യേറ്റ ഭൂമിയിലെ കുരിശു പൊളിക്കാതിരിക്കാൻ വേണ്ടി ഒരു മുഖ്യമന്ത്രിയും അന്ന് അമ്പലം പൊളിക്കാൻ വേണ്ടി ഒരു മുഖ്യമന്ത്രിയും-കയ്യേറ്റ ഭൂമിയിലെ അമ്പലവും കുരിശും രണ്ടു മുഖ്യമന്ത്രിമാരും;വീഡിയോ കാണാം;
നിഷാദ് രാമചന്ദ്രന് ; കയ്യേറ്റ ഭൂമിയിലെ കുരിശു പൊളിക്കാതിരിക്കാനായി ഒരു മുഖ്യമന്ത്രി വാദിക്കുമ്പോൾ മറ്റൊരു മുഖ്യമന്ത്രി എതിർപ്പുകൾ മറികടന്ന് അനധികൃതമായി നിർമ്മിച്ച അമ്പലങ്ങൾ പൊളിച്ചു മാറ്റിയത് ഓർക്കേണ്ടിയിരിക്കുന്നു.…
Read More » - 21 April
ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചപ്പോള്‍ നിശബ്ദനായ പിണറായിയുടെ ഇപ്പോഴത്തെ പ്രകടനം അവസരവാദം മാത്രം
യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും വിവിധ ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയുമായ സിബി സാം തോട്ടത്തില്‍ എഴുതുന്നു. യെരുശലേം ദേവാലയത്തിൽ നിന്നും കള്ളനെയും! കൊള്ളക്കാരനെയും ചമ്മട്ടികൊണ്ടു അടിച്ചു പുറത്താക്കിയ…
Read More » - 18 April
കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ എത്തുന്നത് കേന്ദ്രത്തിന് നല്ലതാവാം: മതതീവ്രവാദത്തോട് സി.പി.എം കൂടുതൽ അടുത്തേക്കാം: മലപ്പുറം നല്കുന്ന പാഠങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. യുഡിഎഫിന്റെ, മുസ്ലിം ലീഗിന്റെ, പികെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അവിടെ മറ്റൊന്നാണ് ഉണ്ടാവുക എന്ന് പ്രതീക്ഷിച്ചിരുന്നു എന്ന്…
Read More » - 15 April
മ്യൂസിയം എസ്.ഐയ്ക്കെതിരെ സോഷ്യല്‍ മീഡിയ വീഡിയോ പ്രചരണം മയക്കുമരുന്ന് ലോബിയുടെ കരുതിക്കൂട്ടിയുള്ള പ്രതികാരം
തിരുവനന്തപുരം• കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ. സുനില്‍ കുമാര്‍ വഴിയോരത്ത് തണ്ണിമത്തന് വില്‍ക്കുന്ന യുവാക്കളെ തെറി വിളിക്കുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍…
Read More » - 14 April
ബംഗാളില്‍ സി.പി.എമ്മിന്റെയും ഡല്‍ഹിയില്‍ ആപ്പിന്റെയും ദയനീയ പരാജയം നല്കുന്ന സൂചനകള്‍:ഇന്ത്യയിലങ്ങോളമിങ്ങോളം അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരർഥത്തിൽ ജനങളുടെ ‘മൂഡ്’ എന്താണ് എന്ന് കാണിക്കുന്നതാവണം. തെക്ക് കേരളവും കർണാടകവും മുതൽ വടക്ക് ഹിമാചൽ പ്രദേശും ജമ്മു…
Read More »