India
- Nov- 2021 -28 November
ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ല: മുഫിയ പർവീന്റെ ആത്മഹത്യയിൽ യുവതിയുടെ കുറിപ്പ്
തിരുവനന്തപുരം: മുഫിയ പർവീന്റെ ആത്മഹത്യയിൽ നൗഫലിനും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനങ്ങളുമായി യുവതിയുടെ ഫേസ്ബുക് പോസ്റ്റ്. അശ്ലീല വീഡിയോസ് കാണുകയും അത് പോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും, സ്വകാര്യ ഭാഗത്ത്…
Read More » - 28 November
കാര്‍ഷികോത്പന്നങ്ങള്‍ വിപണിയിലിറക്കി ലാഭം നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കും: മന്ത്രി പി പ്രസാദ്
കോട്ടയം: കാര്‍ഷികോത്പന്നങ്ങള്‍ വിപണിയിലിറക്കി ലാഭം നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പി പ്രസാദ്. ഇത്തരത്തില്‍ മികച്ച ലാഭം നേടാവുന്ന പദ്ധതികളില്‍ ഒന്നാണ് കേരഗ്രാമം പദ്ധതിയെന്നും, ഏറ്റവും കൂടൂതല്‍…
Read More » - 28 November
ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണം: രാഷ്ട്രപതി
ന്യൂഡൽഹി : കൊളീജിയം സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മീഷൻ ആക്ട് (എൻജെഎസി ആക്ട്) വീണ്ടും ചർച്ചയാക്കി രാഷ്ട്രപതി റാം നാഥ്…
Read More » - 28 November
പാർട്ടി ഗുണ്ടകളായ റെജി ലൂക്കോസുമാരെ പണി ഏല്പിച്ച് നോക്കി നിന്ന് വേട്ട ആസ്വദിക്കുന്ന സി പി ഐ എം: ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: ദത്ത് വിഷയത്തിൽ അനുപമ ചന്ദ്രനും പങ്കാളി അജിത്തിനുമെതിരായ സൈബർ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. അനുപമയെയും അജിത്തിനെയും മോശക്കാരാക്കിയും തേജോവധം ചെയ്തും ട്രോളുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ…
Read More » - 28 November
അധികാരത്തില്‍ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം, കൂടുതല്‍ പദ്ധതികള്‍: മന് കീ ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അധികാരത്തില്‍ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് 83ാമത് മന് കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സാധാരണക്കാരന്റെ…
Read More » - 28 November
‘അജിത്ത് ഭരണകൂടതയുടെ ഇര, സർക്കാർ ജോലി നൽകണം’: അജിത്തിന് സർക്കാർ ജോലി വേണമെന്ന വ്യാജ പോസ്റ്റർ പങ്കുവെച്ച് റെജി ലൂക്കോസ്
തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ അനുപമ ചന്ദ്രന് തിരികെ ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. അനുപമയ്ക്കും പങ്കാളി അജിത്തിനും നേരെ സൈബർ സഖാക്കൾ നടത്തുന്ന…
Read More » - 28 November
വാക്സിൻ എടുക്കാത്തത് 5000 ത്തോളം അധ്യാപകർ, നിർത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടേ: മൈത്രേയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്തത് 5000 ത്തോളം അധ്യാപകരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നതോടെ അധ്യാപകർക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. സർക്കാർ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ആ അയ്യായിരം…
Read More » - 28 November
കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈനും…
Read More » - 28 November
വർഷങ്ങൾക്ക് മുൻപ് ദത്ത് നൽകിയ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ: പോറ്റമ്മക്ക് നല്കി ഹൈക്കോടതി
ചെന്നൈ: വർഷങ്ങൾക്ക് മുൻപ് സഹോദരിക്ക് ദത്ത് നൽകിയ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകിയ യുവതിക്ക് തിരിച്ചടി. പോറ്റമ്മയ്ക്കൊപ്പം പോകണോ പെറ്റമ്മയ്ക്കൊപ്പം പോകണോ എന്ന് കോടതി…
Read More » - 28 November
ഹിന്ദുക്കളുടെ എണ്ണം കുറയുന്നു: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്ന് മോഹൻ ഭഗവത്
ഭോപ്പാൽ: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ…
Read More » - 28 November
രാജ്യത്ത് ഭിന്നിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളെ മറികടക്കും: മതസൗഹാദ്ദം തീർത്ത് മർകസ് മസ്ജിദിലെ ജുമുഅ നമസ്കാരം
ആലപ്പുഴ: മതസൗഹാർദ്ദത്തിന്റെ മാതൃകയായി മർകസ് മസ്ജിദിലെ ജുമുഅ നമസ്കാരം. വെള്ളിയാഴ്ച എല്ലാ മതവിഭാഗത്തിലുള്ളവരെയും ജുമുഅ നമസ്കാരത്തിന് ക്ഷണിച്ചാണ് സക്കറിയ ബസാർ മർകസ് മസ്ജിദ് വ്യത്യസ്തമായത്. രാജ്യത്ത് ഭിന്നിപ്പിക്കാനും…
Read More » - 28 November
മദ്യ ലഹരിയിൽ യുവാവിന്റെ നേരം പോക്ക്, ചെന്നൈ-എഗ്മോര്‍ എക്സ്പ്രസ് ഏഴുമിനിറ്റ് പിടിച്ചിട്ടു: കേസെടുത്ത് പൊലീസ്
പുനലൂര്‍ : മദ്യലഹരിയില്‍ യുവാവ് നടത്തിയ സാഹസികതയ്ക്ക് കേസെടുത്ത് പൊലീസ്. യുവാവിന്റെ പ്രവർത്തി മൂലം ചെന്നൈ-എഗ്മോര്‍ എക്സ്പ്രസ് ഏഴുമിനിറ്റ് പിടിച്ചിട്ടു. പുനലൂരില്‍ കല്ലടപ്പാലത്തിനുസമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു…
Read More » - 28 November
ദത്ത് നല്കിയ മകളെ തിരികെ ആവശ്യപ്പെട്ട് സ്വന്തം അമ്മ: കുട്ടി വളര്‍ത്തമ്മയോടൊപ്പം വളരട്ടെയെന്ന് കോടതി
ചെന്നൈ: ഒമ്പത് വര്‍ഷത്തിന് ശേഷം ദത്ത് നല്കിയ മകളെ തിരികെ ആവശ്യപ്പെട്ട് സ്വന്തം അമ്മ നല്കിയ ഹര്‍ജിയില്‍ വളര്‍ത്തമ്മയ്ക്ക് അനുകൂലമായി കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്തമ്മയ്ക്ക് കൈമാറാന്‍…
Read More » - 28 November
ഒമിക്രോണിനെ പിടിച്ചുകെട്ടാൻ ഫൈസറും ബയോൺടെകും: നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ
ന്യൂഡൽഹി: ലോക രാജ്യങ്ങൾക്ക് ഭീതി പടർത്തി കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ…
Read More » - 28 November
പാര്‍ലമെന്റിലേക്ക് നാളെ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ല: റാലി മാറ്റി വച്ചു
ന്യൂഡല്‍ഹി: നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റിവച്ചു. വിവാദമായ മൂന്നു കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍…
Read More » - 28 November
ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കില്ല, പുനരന്വേഷണം വേണ്ട: സുപ്രീംകോടതിയിൽ കപിൽ സിബൽ
ഡൽഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന നിര്‍ണായക ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. മോദിക്ക് ക്ലീന്‍ ചിറ്റ്…
Read More » - 27 November
പ്രതിഷേധിച്ചത് ഒരു കൂട്ടം കര്‍ഷകര്‍, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായില്ല: കേന്ദ്രസര്‍ക്കാര്‍
ഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിയമം പിന്‍വലിക്കുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിലാണ് സര്‍ക്കാർ ഇക്കാര്യം പരാമര്‍ശിച്ചത്. വസ്തുതകളും…
Read More » - 27 November
ഗുജറാത്ത് കലാപം: മോദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കുന്നില്ല, പുനരന്വേഷണം വേണ്ട, സുപ്രീം കോടതിയില്‍ കപിൽ സിബൽ
ഡൽഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന നിര്‍ണായക ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. മോദിക്ക് ക്ലീന്‍ ചിറ്റ്…
Read More » - 27 November
സിഖ് ജാഥക്ക് പോയ കൊൽക്കത്ത വീട്ടമ്മക്ക് ലവ് ജിഹാദ് : പാക് അധികൃതർ തിരിച്ചു വിട്ടു, ഒടുവിൽ പഴയ ഭർത്താവിനൊപ്പം മടങ്ങി
ന്യൂഡൽഹി : ഗുരു നാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്താനിലേക്ക് പോയ കൊൽക്കത്ത സ്വദേശിനി കുറഞ്ഞ ദിവസത്തിനുള്ളിൽ പാകിസ്താൻ യുവാവുമായി പ്രണയത്തിലാവുകയും ഇസ്ലാം മതം സ്വീകരിച്ച് ഇയാളെ വിവാഹം…
Read More » - 27 November
ഒമിക്രോൺ : അന്താരാഷ്ട്ര യാത്രാ നിയന്ത്രണം ഒഴിവാക്കുന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ അവസാനത്തോടെ സർവീസുകൾ ആരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. Also Read : ഇന്ത്യയെ…
Read More » - 27 November
ഇന്ത്യയെ നടുക്കിയ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി അബ്ദുൾ മജീദ് ചികിത്സയിലിരിക്കെ മരിച്ചു
അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ ഗോധ്ര-ട്രെയിൻ കത്തിക്കൽ കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. 2002 ലെ ട്രെയിൻ കുട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിലാൽ ഇസ്മെയിൽ അബ്ദുൾ…
Read More » - 27 November
ജര്‍മനിയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
ബെർലിൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ…
Read More » - 27 November
ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതി നഗ്നയായി കൊല്ലപ്പെട്ട നിലയില്‍: മൃതദേഹം അഴുകിയ നിലയിൽ
മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എച്ച്.ഡി.ഐ.എല്‍. കോളനിയിലെ കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായംതോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിനിരയായതായി…
Read More » - 27 November
ചെന്നൈ വെള്ളപ്പൊക്കം : തോണിയുമായി പാട്ടുപാടി മന്‍സൂര്‍ അലിഖാന്റെ പ്രതിഷേധം
ചെന്നൈ: നഗരത്തിലെ വെള്ളക്കെട്ടില്‍ പാട്ടു പാടി തോണി തുഴഞ്ഞ് നടന് മന്‍സൂര്‍ അലിഖാന്. ബാത്ത്ടബ്ബ് തോണിയാക്കി വീടിന് ചുറ്റും വെള്ളം കയറിയ പ്രദേശത്ത് ഇറക്കി തുഴയുന്ന വീഡിയോയാണ്…
Read More » - 27 November
അവയവ മാറ്റ ശസ്ത്രക്രിയയിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ
ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ…
Read More »