India
- Nov- 2021 -23 November
സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ഇനി ‘ബാങ്ക്’ ചേർക്കാൻ പാടില്ല: നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം- ആര്.ബി.ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേര്‍ത്ത് ഇടപാടുകള്‍ നടത്തരുതെന്ന നിര്‍ദ്ദേശവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. 2020 സെപ്തംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍…
Read More » - 23 November
അതി നിർണായക ഡിഎൻഎ ഫലം ഇന്ന് ലഭിക്കും: രണ്ടുതവണ സാമ്പിൾ ശേഖരിച്ചതിൽ അനുപമയ്ക്ക് ആശങ്ക
തിരുവനന്തപുരം: ദത്തു കേസിലെ അതിനിര്‍ണായക പരിശോധനാഫലമാണ് ഇന്നു ലഭ്യമാകുക. കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അനുപമയുടെ അവകാശവാദത്തിനു പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടാകും. ഡി.എന്‍.എ പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍…
Read More » - 23 November
ആന്ധ്രയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മഴ: 49 മരണം, കാണാതായ അമ്പതോളം പേര്‍ക്ക് വേണ്ടി തെരച്ചില്‍
ബംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി, കഡപ്പ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ അഞ്ചാം ദിവസവും ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…
Read More » - 23 November
സഞ്ജിത് വധം: പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, മറ്റ് പ്രതികളുടെ അറസ്റ്റ് ഉടൻ
കൊച്ചി : പാലക്കാട് ആർഎസ്എസ് കാര്യവാഹായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 23 November
‘എന്റെ അവസാന ട്വെന്റി 20 മത്സരം…‘: വിരമിക്കൽ സൂചന നൽകി എം എസ് ധോണി
ഐപിഎല്ലിൽ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് നിർണായക മറുപടി നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി. കുറഞ്ഞത് ഒരു സീസണിൽ കൂടിയെങ്കിലും താൻ…
Read More » - 23 November
കേരളത്തിലെ ഹോട്ടലിൽ പൂട്ടിയിട്ട വിദേശി പുഴുവരിച്ച നിലയില്‍: ഗുരുതര വീഴ്ച
തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടലില്‍ പൂട്ടിയിട്ടിരുന്ന 77കാരന് ഇര്വിന് ഫോക്സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുന്‍പ്…
Read More » - 23 November
കേരളത്തിൽ 214 പാകിസ്താനികൾ, ബംഗ്ലാദേശികളും റോഹിങ്ക്യൻസും ഉണ്ട് : സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : കേരളത്തിൽ അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതിൽ 57 പേരെ തിരികെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി.…
Read More » - 23 November
മനുഷ്യാവകാശ പ്രവർത്തകന്റെ ലേബലിൽ ഭീകര സംഘടനകൾക്ക് ഫണ്ടിംഗ്: കാശ്മീരിൽ ഒരാൾ അറസ്റ്റിൽ
ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്…
Read More » - 23 November
സിംഹത്തിന് ഇരയായി പശുവിനെ നൽകി : 12 പേര്ക്കെിതിരെ കേസ്
ഗാന്ധിനഗർ : സിംഹത്തിന് ഭക്ഷണമായി പശുവിനെ നൽകിയ സംഭവത്തിൽ 12 പേര്‍ക്കെതിരെ കേസ് സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗുജറാത്ത് ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍…
Read More » - 22 November
അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: സൈനിക രംഗത്ത് ചൈനയെ കടത്തിവെട്ടാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി വ്യോമ സൈനിക മേഖലയില്‍ കരുത്ത് കൂട്ടാനൊരുങ്ങുകയാണ് ഇന്ത്യ. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ രാജ്യത്തു നിര്‍മിക്കാനുള്ള നടപടികള്‍…
Read More » - 22 November
പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ഓറൽ സെക്സ് ചെയ്യിപ്പിച്ച കേസിൽ വിചിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
അല്ഹബാദ് : 20 രൂപയ്ക്ക് പകരം 10 വയസ്സുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഓറൽ സെക്സ് നടത്തിയതിന് കുറ്റക്കാരനു ബെഞ്ച് 10 വർഷത്തിൽ നിന്ന് 7 വർഷമായി ശിക്ഷ…
Read More » - 22 November
കൈത്തറി വികസനം: കേന്ദ്രം കേരളത്തിന് നൽകിയത് 5.58 കോടി രൂപ, ചെലവഴിച്ചത് 2.64 കോടി
കൊച്ചി: ഏറെ പ്രതിസന്ധികൾ നേരിടുന്ന കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻഎച്ച്ഡിപി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന്…
Read More » - 22 November
കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കേ 10 വയസുകാരനെ പുലി കടിച്ചുകൊന്നു
ഭോപ്പാല്‍ : കൂട്ടുകാര്‍ക്കൊപ്പം റോഡിന് സമീപം കളിച്ചുകൊണ്ടിരിക്കേ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം നടന്നത്. പുലിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും…
Read More » - 22 November
രാജ്യത്തെ വനിതകളുടെ ഉന്നമനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വനിതകളെ സ്വയംപ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ആരംഭിക്കാനായി കേന്ദ്രസര്‍ക്കാര്‍. സ്വയംസഹായ സംഘങ്ങളിലെ വനിതകളുടെ ഉന്നമനത്തിനായാണ് പുതിയ പദ്ധതി കേന്ദ്രം രൂപീകരിക്കുന്നത്. സ്വയം സഹായ…
Read More » - 22 November
‘അയാളൊരു ഭീകരവാദി, ഇസ്ലാമോഫോബിക്ക്’: സുധീര്‍ ചൗധരിയെ രാജ്യത്തേക്ക് ക്ഷണിച്ചതിനെതിരെ യു.എ.ഇ രാജകുമാരി
അബുദാബി: യു.എ.ഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിം എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ സീ ന്യൂസ് ചാനല്‍ മാധ്യമപ്രവര്ത്തകന് സുധീര്‍ ചൗധരിയെ അബുദാബിയിലെ ഒരു…
Read More » - 22 November
‘യഥാർത്ഥ അമ്മയ്ക്കു നീതി ലഭിക്കണം’: കണ്ണീരോടെ ആന്ധ്രദമ്പതികൾ, കുഞ്ഞിനെ യാത്രയാക്കിയത് പുതിയ ഉടുപ്പുകൾ നൽകി
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. കുഞ്ഞിനെ വാങ്ങാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത്…
Read More » - 22 November
വീരമൃത്യു വരിച്ച മേജര്‍ ധോണ്ഡിയാലിന് ശൗര്യചക്ര: ഏറ്റുവാങ്ങിയത് ഭാര്യയും അമ്മയും ചേര്‍ന്ന്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലിലൂടെ വധിക്കുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധോണ്ഡിയാലിന് രാജ്യം ശൗര്യചക്ര നല്കി ആദരിച്ചു. മേജര്‍ ധോണ്ഡിയാലിന്റെ അമ്മ സരോജ്…
Read More » - 22 November
ആന്ധ്രാപ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം: തീരുമാനം പിന്‍വലിച്ച് ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍
അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ എന്ന തീരുമാനം പിന്‍വലിച്ചു. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭായോഗത്തിലായിരുന്നു ഇത് സംബന്ധിച്ച…
Read More » - 22 November
ഒരിക്കലുംമരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ടു: അമരത്വം കിട്ടുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് മരിച്ചു
ചെന്നൈ: ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി ലക്ഷ്മി (55) ആണ് പൊലീസിന്റെ പിടിയിലായത്. അമരത്വം…
Read More » - 22 November
ബാലാകോട്ട് വ്യോമാക്രമണത്തിലെ താരം അഭിനന്ദന് വര്ദ്ധമാന് പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്ര ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയ അഭിനന്ദന് വര്ദ്ധമാന് പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്ര ഏറ്റുവാങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാജ്യത്തെ പരമോന്നത…
Read More » - 22 November
കുഞ്ഞിൻറെ മണമുള്ള ഉടുപ്പുകൾ കെട്ടിപ്പിടിച്ച് കരയുന്ന ആന്ധ്രയിലെ ദമ്പതികൾ, അവരെയോർത്താണ് ദുഃഖം: വൈറൽ കുറിപ്പ്
അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു തിരുവനന്തപുരത്ത് എത്തിച്ചത് കഴിഞ്ഞ ദിവസമാണ്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ സംരക്ഷണയിൽ കഴിയുന്ന കുഞ്ഞിന്റെ…
Read More » - 22 November
ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ വലിയ പാര്‍ട്ടിയായി ബിജെപി വളരുകയാണ്: ശോഭാ കരന്ദ്ലാജെ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി വളരുകയാണെന്ന് കേന്ദ്രസഹമന്ത്രി ശോഭാ കരന്ദ്ലാജെ. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ബി.ജെ.പി വളര്ന്നുവലുതാവുകയാണെന്നും ശോഭ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 22 November
കോഴിക്കോട്ടെയും മലപ്പുറത്തെയും ഉസ്താദുമാരും കണ്ട പാചകക്കാരനും ഭക്ഷണത്തിൽ തുപ്പുന്നത് എങ്ങനെ ന്യായീകരിക്കും? – സന്ദീപ്
തിരുവനന്തപുരം: ഭക്ഷണത്തിൽ തുപ്പുന്നത് മുഹമ്മദ് നബി പ്രവാചകനെ പിന്തുടരുന്നതാണെന്ന മതപ്രചാരകന്റെ പ്രഭാഷണത്തിനെതിരെ ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നബി ദൈവമോ പ്രവാചകനോ ഒക്കെ ആയതിനാൽ…
Read More » - 22 November
സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല: സന്ദീപ് വാര്യരെ വിമർശിച്ച് എസ്. സുദീപ്
തിരുവനന്തപുരം: ഹലാല്‍ വിവാദത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ വിമർശനവുമായി മുന്‍ ജഡ്ജി എസ്. സുദീപ്. കാട്ടാളന് വാല്‍മീകിയാകാമെങ്കിലും സംഘപരിവാറുകാരന് ഒരിക്കലും മനുഷ്യനാകാന്‍…
Read More » - 22 November
തോന്നുമ്പോൾ വലിച്ചെറിയാനും ചേർത്തണയ്ക്കാനും തോന്നുന്ന തേർഡ് റേറ്റഡ് പാരന്റ്സിനൊപ്പമല്ല, ആ പോറ്റമ്മയ്ക്കൊപ്പം: അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് പെറ്റമ്മയ്ക്കൊപ്പം നില്‍ക്കാനനുവദിക്കാതെ എന്റെ മനസ്സ് ആദ്യമായി പോറ്റമ്മയ്ക്കൊപ്പം കൂടിയത് ‘എന്റെ മാമ്മാട്ടികുട്ടിയമ്മയ്ക്ക്’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു. വിവാഹത്തിനു മുന്നേ മേഴ്സിയ്ക്ക് കാമുകനിൽ ജനിച്ച…
Read More »