India
- Dec- 2021 -9 December
സന്യാസം പ്രകൃതി വിരുദ്ധം, ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനം: കുറിപ്പ്
തിരുവനന്തപുരം: സന്യാസം പ്രകൃതി വിരുദ്ധമാണെന്ന് പറഞ്ഞ യുവാവിന്റെ ഫേസ്ബുക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരേഷ് ജോസഫ് അർത്തുങ്കൽ എന്നയാളാണ് സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന…
Read More » - 9 December
മിസൈൽ പ്രതിരോധ സംവിധാനവുമായി ഇന്ത്യയും റഷ്യയും: ഹെലിക്കോപ്റ്റർ അപകടത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ചൈനീസ് മാധ്യമം
ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുൾപ്പെടെ 13 പേര് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയവുമായി ചൈനീസ് മാധ്യമം. കഴിഞ്ഞ വർഷം…
Read More » - 9 December
റാവത്തിന്റെ മരണം ആഘോഷമാക്കി: ഐഐടി വിദ്യാര്‍ത്ഥിക്കും റെയില്‍വേ ഉദ്യോഗസ്ഥനുമെതിരെ കര്‍ശന നടപടി
ന്യൂഡല്‍ഹി : ബിപിന്‍ റാവത്തിന്റെ വേര്‍പാട് ആഘോഷമാക്കിയ ഐഐടി വിദ്യാര്‍ത്ഥിയ്ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സൂചന. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ…
Read More » - 9 December
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആയിരത്തിലധികം ഒഴിവ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സർക്കിൾ ബേസ്ഡ് ഓഫീസേഴ്സിന്റെ 1226 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ്ബിഐ സിബിഒ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം 2021 പുറത്തിറങ്ങി. ഡിസംബർ…
Read More » - 9 December
സൈനിക മേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍ കൊല്ലപ്പെട്ട സംഭവം: സോഷ്യൽ മീഡിയയിൽ പരിഹസിച്ചും സന്തോഷിച്ചും പാകിസ്ഥാന്
ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുൾപ്പെടെ 13 പേര് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിച്ചും പരിഹസിച്ചും പാകിസ്ഥാൻ ഉപയോക്താക്കള്‍.…
Read More » - 9 December
ബിപിൻ റാവത്തിന്റെ പിന്‍ഗാമി ആര്? ഭാരിച്ച വെല്ലുവിളി ഏറ്റെടുത്ത് മോദി സർക്കാർ
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിര്യാണത്തിൽ മോദി സര്‍ക്കാര്‍ നേരിടുന്നത് അടുത്ത സംയുക്ത സൈനിക മേധാവിയെ തെരെഞ്ഞെടുക്കുകയെന്ന ഭാരിച്ച വെല്ലുവിളി. ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ അടുത്ത…
Read More » - 9 December
മൊബൈല്‍ കണക്ഷന്, പുതിയ തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഒരാള്‍ക്ക് 9 മൊബൈല്‍ കണക്ഷനുകള്‍ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 9 കണക്ഷനുകളില്‍ കൂടുതലുള്ള ഉപയോക്താക്കളുടെ നമ്പറുകള്‍ പുനഃപരിശോധന നടത്തണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്ര…
Read More » - 9 December
ചതിക്കുന്ന മഞ്ഞ്: ഊട്ടിയിൽ നവംബർ-ഡിസംബർ മാസത്തെ കോടമഞ്ഞ് വില്ലനാണെന്ന് മുൻപേ തിരിച്ചറിഞ്ഞ് മുൻ മുഖ്യമന്ത്രി ജയലളിത
കുനൂർ: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വീണ്ടും ചർച്ചയാകുകയാണ് ഊട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കോടമഞ്ഞും മുൻ…
Read More » - 9 December
സൈനികരുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയ്ക്കിടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു: രണ്ടുപേര്‍ക്ക് പരിക്ക്
ചെന്നൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ അപകടം. അകമ്പടി വാഹന്‍ അപകടത്തില്‍പ്പെട്ട്…
Read More » - 9 December
ഹെലികോപ്ടര്‍ അപകട കാരണങ്ങളില്‍ അവ്യക്തത : ആകെ ആശ്രയിക്കാവുന്നത് ദൃക്സാക്ഷി വിവരണങ്ങളെ
ഊട്ടി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ട കൂനൂരിലെ ഹെലികോപ്ടര്‍ അപകട കാരണങ്ങളില്‍ അവ്യക്തത. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ…
Read More » - 9 December
ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും കൊടുക്കാനായില്ല: ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്ത്
കനൂർ: രാജ്യത്തെ ഞെട്ടിച്ച ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിൽ ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ പുറത്ത്. അപകടത്തില്‍പ്പെട്ട ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും കൊടുക്കാനായില്ലെന്ന് പ്രദേശവാസിയായ…
Read More » - 9 December
ഭാര്യയെ മതം മാറ്റാൻ ആവശ്യം: നിരാകരിച്ച യുവാവിനെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് ഇസ്ലാമിസ്റ്റുകൾ
തിരുവനന്തപുരം: ഭാര്യയെ മതം മാറ്റാൻ പറഞ്ഞപ്പോൾ മനുഷ്യനാകാൻ പഠിയ്ക്കൂ എന്ന് പറഞ്ഞതിന് മലയാളി ടിക്ടോക്കറെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ. ബില്ലു എന്ന് അറിയപ്പെടുന്ന…
Read More » - 9 December
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ എല്ലാ ആവശ്യവും അംഗീകരിച്ചു: സമരം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഒരുവര്‍ഷമായി സിംഘു, തിക്രി,…
Read More » - 9 December
പിതാവ് വീട്ടിൽ മരിച്ചുകിടന്നിട്ടും കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ല, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ആറാട്ടുപുഴ: പിതാവ് വീട്ടിൽ മരിച്ചു കിടന്നത് കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ലെന്ന സംഭവത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് ചൊവ്വാഴ്ച മരിച്ച…
Read More » - 9 December
കൂനൂർ ദുരന്തം: സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രി
ന്യൂഡൽഹി: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്രസിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പാർലമെന്റിൽ പ്രതിരോധ മന്ത്രി ഇക്കാര്യം…
Read More » - 9 December
വരനെക്കാള്‍ ലുക്കില്‍ തരൂര്‍: ശരിയായ വരന് ആരാണെന്ന് സോഷ്യല്‍മീഡിയ, വൈറലായി തരൂരിന്റെ പൂമാലയണിഞ്ഞ ചിത്രങ്ങള്‍
നവദമ്പതിമാര്‍ക്ക് ആശംസ അറിയിക്കാനെത്തിയ ശശി തരൂര്‍ എംപിയുടെ ചിത്രങ്ങള്‍ വൈറലായതോടെ ശരിയായ വരന് ആരാണെന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയ. തലപ്പാവും പൂമാലയുമണിഞ്ഞാണ് തരൂര്‍ ദമ്പതിമാരെ ആശിര്‍വദിക്കാന്‍ എത്തിയത്. ശരിയായ…
Read More » - 9 December
ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍: വിദഗ്ധ ചികിത്സ നിർദ്ദേശിച്ച് ഡോക്ടർമാർ
ചെന്നൈ: കൂനൂരില്‍ അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്ടറിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് വിദഗ്ധ ചികിത്സ. ബെംഗളൂരുവിലെ എയർഫോഴ്സ് കമാൻഡ് ആശുപത്രിയിലേക്ക് വരുൺ സിംഗിനെ മാറ്റും.…
Read More » - 9 December
പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇ.ഡിയുടെ റെയ്ഡ്; എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നീക്കമെന്ന് സി എ റഊഫ്
എരമംഗലം : പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷറഫിന്റെയും മറ്റ് പ്രവർത്തകരുടെയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്…
Read More » - 9 December
ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ നീതി പുലരൂ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ നീതി പുലരുകയുള്ളൂവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്. ഡിസംബര്‍…
Read More » - 9 December
അധ്യാപികമാരുടെ സഹായത്തോടെ 15 അധ്യാപകര്‍ ചേർന്ന് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി
ജയ്പൂര്‍: അധ്യാപികമാരുടെ സഹായത്തോടെ 15 അധ്യാപകര്‍ ചേർന്ന് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി. രാജസ്ഥാനിലെ ആല്‍വര്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടികളെ അധ്യാപകര്‍…
Read More » - 9 December
സംവിധായകന് എം. ത്യാഗരാജന് വഴിയരികില്‍ മരിച്ചനിലയില്‍
ചെന്നൈ: തമിഴ് സിനിമ സംവിധായകന് എം. ത്യാഗരാജനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. എ.വി.എം. പ്രൊഡക്ഷന്‍സിന്റെ 150ാമത്തെ സിനിമയായ മാനഗര…
Read More » - 9 December
മഹാപ്രളയം വന്നപ്പോൾ കേരളത്തെ നെഞ്ചോട് ചേർത്തു, നിരവധി പേരുടെ രക്ഷകനായി: പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം
തൃശൂര്‍: പ്രളയ സമയത്ത് കേരളത്തിന് താങ്ങായി നിന്നവരിൽ ഒരാളായിരുന്നു ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് പ്രദീപ്. 2018 ലെ മഹാപ്രളയത്തിൽ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു…
Read More » - 9 December
പാലായിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിന്റെ ചുരുളഴിയുന്നു
പാല: മുരിക്കുംപുഴയില്‍ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തെച്ചൊല്ലിയുള്ള ചുരുളഴിയുന്നു. മെഡിക്കല്‍ വിദ്യാര്‍ഥി പഠനശേഷം സൂക്ഷിച്ചിരുന്നതാണ് അസ്ഥികൂടമെന്ന് പൊലീസ് കണ്ടെത്തി. പഠനശേഷം വീട്ടില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങള്‍ക്കൊപ്പം വീട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടിരുന്നു.…
Read More » - 9 December
തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പി.സി.ആര് പരിശോധന നിരക്ക് കുറച്ചില്ല: ദുരിതം തീരാതെ യാത്രക്കാർ
ശംഖുമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പി.സി.ആര് പരിശോധന നിരക്കിൽ കുറവില്ല. അമിത തുകയാണ് സ്വകാര്യ ഏജന്‍സികള്‍ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 3500 രൂപയിൽ നിന്ന് 2500 രൂപയായി…
Read More » - 9 December
ജനറലിനെ കണ്ടെത്തിയത് ജീവനോടെ, അവസാനം പറഞ്ഞത് ഇപ്രകാരം : രക്ഷാപ്രവർത്തകൻ
കോയമ്പത്തൂർ: സിഡിഎസ് ജനറൽ ബിപിൻ റാവത്ത് അപകടശേഷവും ജീവനോടെയുണ്ടായിരുന്നുവെന്നും എംഐ 17വി5 ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മറ്റൊരു യാത്രക്കാരനൊപ്പം പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് പറയാൻ കഴിഞ്ഞുവെന്നും റിപ്പോർട്ട്.…
Read More »