India
- Dec- 2021 -16 December
ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് ധനസഹായം : വാക്സിൻ ഗവേഷണ കേന്ദ്രത്തിനായി 500 കോടി നൽകുമെന്ന് പൂനവാല കുടുംബം
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് വാക്സിൻ ഗവേഷണ കേന്ദ്രം നിർമ്മിക്കാനായി 500 കോടി രൂപ ധനസഹായം നൽകുമെന്ന പ്രഖ്യാപനവുമായി പൂനവാല കുടുംബം. പ്രശസ്ത വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 16 December
‘ഇനി സ്ത്രീകൾക്കും 21 തികയണം’ വിവാഹപ്രായം ഏകീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്‍ പാര്‍ലമെന്റിലേക്ക്
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാര്ക്ക് സമാനമായി 21 വയസാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 2020 സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹ പ്രായം…
Read More » - 16 December
‘എന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കരുത്’: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രാകേഷ് ടികായത്
മീററ്റ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന് (ബി.കെ.യു) നേതാവ് രാകേഷ് ടികായത്. രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ തെരഞ്ഞെടുപ്പില്‍ തന്റെ പേരോ, പോസ്റ്ററില്‍ തന്റെ ചിത്രമോ…
Read More » - 16 December
‘ആത്മനിർഭർ ഭാരത്’ ഇന്ത്യയിൽ ബിസിനസ് ചെയ്യാനുള്ള മികച്ച അവസരം : ബ്രിട്ടീഷ് കമ്പനികൾ
ഡൽഹി: ആത്മനിർഭർ ഭാരത് ഇന്ത്യയിൽ ബിസിനസ് ചെയ്യാനുള്ള മികച്ച അവസരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് കമ്പനികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ ക്യാമ്പയിൻ, രാഷ്ട്രങ്ങൾ തമ്മിലുള്ള…
Read More » - 16 December
രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നത് വൈറ്റ് കോളർ ഭീകരർ: ലെഫ് ജനറൽ ഡി.പി. പാണ്ഡെ
ഷോപ്പിയാൻ: രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നത് വൈറ്റ് കോളർ ഭീകരരാണെന്ന് ചിന്നാർ കോർ മേധാവി ലെഫ് ജനറൽ ഡി.പി. പാണ്ഡെ. ഷോപ്പിയാൻ മേഖലയിൽ നടക്കുന്ന ചില്ലായ് കലാൻ…
Read More » - 16 December
ബൈഡനും പോപ്പും പുറകിൽ : ആരാധകരുടെ എണ്ണത്തിൽ കടത്തിവെട്ടി നരേന്ദ്രമോദി
ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള എട്ടാമത്തെ വ്യക്തിത്വമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ആഗോളതലത്തിൽ ഏറ്റവുമധികം ആരാധകരുള്ള 20 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഡാറ്റ…
Read More » - 16 December
ഹർഭജൻ സിംഗ് കോൺഗ്രസിലേക്കോ? സിദ്ദു പങ്കുവച്ച ‘സാധ്യതകളുടെ’ചിത്രം അർത്ഥമാക്കുന്നത്
ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനോടൊപ്പമുള്ള ചിത്രമാണ് ‘പിച്ചർ ലോഡഡ് വിത്ത്…
Read More » - 16 December
‘സരിതയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമം, വെല്ലൂരിൽ ചികിത്സയിൽ!’ ആരെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് സരിത
കൊട്ടാരക്കര : തന്നെ വിഷംനൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന് സരിത നായർ. 2015-ലെ കൈയേറ്റം സംബന്ധിച്ച കേസിൽ കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു അവർ. വിഷം ബാധിച്ചതുമായി…
Read More » - 16 December
കള്ളവോട്ട് ഇല്ലാതാകും : ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് ഉൾപ്പെടുന്ന പ്രധാന തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. വരാൻ പോകുന്ന സമ്മേളനത്തിൽ ഈ…
Read More » - 16 December
ഇന്നും നാളെയും ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം
ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇന്നും നാളെയും പണിമുടക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ എടിഎം സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം. Read…
Read More » - 16 December
6 വര്‍ഷത്തിനുള്ളില്‍ അര്‍ധചാലക ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്ത് സെമി കണ്ടക്ടര്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎല്‍ഐ)യില്‍ ഉള്‍പ്പെടുത്തി 76,000 കോടിയാകും…
Read More » - 16 December
അജയ് മിശ്രയെ പുറത്താക്കണം : ലോക്സഭയിൽ നോട്ടീസുമായി രാഹുൽ
ന്യൂഡൽഹി : ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം…
Read More » - 16 December
ബിനോയിക്ക് വിദേശയാത്രയ്ക്ക് അനുമതി
മുംബൈ: ബിനോയ് കോടിയേരിക്ക് വിദേശ യാത്രയ്ക്ക് അനുമതി നല്കി കോടിയേരി. വ്യാപാര ആവശ്യത്തിന് വിദേശത്തേയ്ക്ക് പോകണമെന്ന ബിനോയിയുടെ അപേക്ഷ അംഗീകരിച്ച ദിന്‍ദോഷി സെഷന്‍സ് കോടതി വിചാരണനടപടികള്‍ ജൂണ്‍…
Read More » - 16 December
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ 10 പേരില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ 10 പേരില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി മോദി. യുഗോവ് എന്ന ഡാറ്റ അനലിസ്റ്റിക് കമ്പനി നടത്തിയ സര്‍വേയിലാണ് ഏറ്റവും…
Read More » - 15 December
ബിനോയിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്കി കോടതി : പോകുന്നത് വ്യാപാര ആവശ്യത്തിനെന്ന് ബിനോയി കോടിയേരി
മുംബൈ: ബിനോയ് കോടിയേരിക്ക് വിദേശ യാത്രയ്ക്ക് അനുമതി നല്കി കോടിയേരി. വ്യാപാര ആവശ്യത്തിന് വിദേശത്തേയ്ക്ക് പോകണമെന്ന ബിനോയിയുടെ അപേക്ഷ അംഗീകരിച്ച ദിന്‍ദോഷി സെഷന്‍സ് കോടതി വിചാരണനടപടികള്‍ ജൂണ്‍…
Read More » - 15 December
വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഐടി കമ്പനികള്‍
ബംഗളൂരു : രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഭാഗികമായി അവസാനിപ്പിക്കാനൊരുങ്ങുന്നു. ഘട്ടംഘട്ടമായി ജീവനക്കാരെ ഓഫീസില്‍ മടക്കികൊണ്ട് വരാനാണ് ഇന്‍ഫോസിസ്, വിപ്രോ, ടി…
Read More » - 15 December
ഒമൈക്രോണ്‍ സ്ഥിരീകരിച്ച യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു: യുവാവിനായി തിരച്ചില്‍
ഒമൈക്രോണ്‍ സ്ഥിരീകരിച്ച യുവാവ് ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു: യുവാവിനായി തിരച്ചില്‍
Read More » - 15 December
രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി : അംഗീകാരം നല്കി കേന്ദ്രമന്ത്രി സഭ
ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം യുപിഐ എന്നിവ വഴിയുള്ള ഡിജിറ്റല്‍…
Read More » - 15 December
നേതാവിനെ വിട്ടയക്കണം: പോലീസ് സ്റ്റേഷൻ പരിസരത്ത് നിസ്കാരവും പ്രതിഷേധവും, ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്
മംഗളൂരു: ഉപ്പിനങ്ങാടിയില്‍ കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് സാരമായി പരിക്കേറ്റു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » - 15 December
സഹോദരന്റെ സ്ഥാനത്ത് സൈനികർ: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്തു നടത്തി സൈന്യം
ഡൽഹി: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്തു നടത്തി സൈന്യം. ഉത്തർപ്രദേശിൽവച്ച് നടന്ന ചടങ്ങിൽ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹത്തിനാണ് സൈന്യം…
Read More » - 15 December
ബസ്സ്റ്റോപ്പിൽ ചിരിച്ച് മമത, ഗോത്രവർഗ സ്ത്രീകളുമൊത്ത് ഡാൻസ് കളിച്ച് പ്രിയങ്ക: ഗോവപിടിക്കാനായി മുന്നണികളുടെ പോരാട്ടം
പനജി: അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാൻ കച്ചകെട്ട് ഇറങ്ങിയിരിക്കുകയാണ് മുന്നണികൾ. ഗോവയിലെ മുക്കിലും മൂലയിലും പുതിയ വാഗ്ദാനങ്ങളും പ്രചാരണങ്ങളുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്…
Read More » - 15 December
‘ഇതിലെവിടെയാണ് ജെൻഡർ ന്യൂട്രൽ? എന്താണ് ജെൻഡർ ന്യൂട്രോലിറ്റി എന്നറിയാതെയുളള ആട്ടം കാണലാണ് എങ്ങും’- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ജെൻഡർ ന്യൂട്രൽ യൂണിഫോം ആണല്ലോ എവിടെയും സംസാരവിഷയം. രാഷ്ട്രീയ ചായ്വുകളനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് നരേറ്റീവുകൾ കണ്ടെങ്കിലും ന്യൂട്രലായിട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ അധികമൊന്നും…
Read More » - 15 December
മുല്ലപ്പെരിയാര്‍: രാഷ്ട്രീയം കോടതിയില്‍ വേണ്ടെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്
ഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്. തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് രാഷ്ട്രീയമാണെന്നും അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്തുനടത്താനും കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയുവുമായി കോടതിയിലേക്ക് വരരുതെന്നും…
Read More » - 15 December
ലോട്ടറി അടിക്കുമെന്ന പ്രവചനം തെറ്റി: യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു
ബിജ്നോര്‍: ലോട്ടറി അടിക്കാത്തതില്‍ ദേഷ്യം വന്ന യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു. നാഗ്ല സോട്ടി ഗ്രാമത്തിലെ താമസക്കാരനും അമ്പത്താറുകാരനുമായ സ്വയം പ്രഖ്യാപിത ‘ദൈവം’ രാംദാസ് ഗിരി ആണ് കൊല്ലപ്പെട്ടത്.…
Read More » - 15 December
സ്വാതന്ത്ര്യ സമരത്തിൽ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സംഭാവനകൾ ശരിയായി രേഖപ്പെടുത്തിയിട്ടില്ല : നരേന്ദ്ര മോദി
വാരാണസി : ഏതൊരു വിപരീത കാലഘട്ടത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒരു സന്യാസിവര്യന് അവതാരമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമരത്തെ ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുടെ…
Read More »